ഇടുക്കിയില്‍ ഒരു വയസ്സുള്ള കുട്ടി ഉൾപ്പെടെ കുടുംബത്തിലെ അഞ്ച് പേര്‍ വിഷം കഴിച്ച നിലയില്‍; ദമ്പതികള്‍ മരിച്ചു; മക്കൾ ചികിത്സയിൽ; കടബാധ്യതയാണ് ആത്യമഹത്യയ്ക്ക് കാരണമെന്ന് പൊലീസ്

സ്വന്തം ലേഖിക ഇടുക്കി: ഇടുക്കിയില്‍ ഒരു കുടുംബത്തില്‍ അഞ്ച് പേരെ വിഷം കഴിച്ച നിലയില്‍ കണ്ടെത്തി. ദമ്പതികള്‍ മരിച്ചു. ഇടുക്കി കഞ്ഞിക്കുഴി പുന്നയാറിലാണ് ദുരന്തമുണ്ടായത്. പുന്നയാര്‍ സ്വദേശി കാരാടിയില്‍ ബിജു ഭാര്യ ടിന്റു എന്നിവരാണ് മരിച്ചത്. ഇവരുടെ മൂന്ന് മക്കളെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരു വയസ്സുള്ള ഇളയ കുട്ടി അടക്കം മൂന്ന് കുട്ടികളും അപകടനില തരണം ചെയ്തുവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. കടബാധ്യതയാണ് ആത്യമഹത്യയ്ക്ക് കാരണമെന്നാണ് പൊലീസിന്‍റെ പ്രഥമിക നിഗമനം.

വില്ലേജ് ഓഫീസ് ജീവനക്കാരന് വിവരമില്ലാതായാൽ എന്ത് ചെയ്യും; ഭരണങ്ങാനം പഞ്ചായത്ത് ഓഫീസിനോട് ചേര്‍ന്നുള്ള പുരയിടത്തിൽ മാലിന്യം തള്ളി വില്ലേജ് ഓഫീസ് ജീവനക്കാരൻ; തള്ളിയത് പാംപേഴ്‌സ് ഉള്‍പ്പെടെയുള്ള വസ്തുക്കൾ; മാലിന്യം കൈയ്യോടെ കോരിമാറ്റണമെന്ന് പഞ്ചായത്ത് അധികൃതര്‍; വില്ലേജ് ഓഫീസ് ജീവനക്കാരനെ കുടുക്കിയത് മാലിന്യത്തിനുള്ളിലെ വിലാസം; സർക്കാർ ഉദ്യോഗസ്ഥർ തന്നെ ഇമ്മാതിരി നാണം കെട്ട പണി ചെയ്താൽ എങ്ങനെ ശുചിത്വ കേരളം ഉണ്ടാകും?

സ്വന്തം ലേഖകൻ പാലാ: പഞ്ചായത്ത് ഓഫീസിനോട് ചേര്‍ന്നുള്ള പുരയിടത്തില്‍ മാലിന്യം തള്ളി തൊട്ടടുത്തുള്ള വില്ലേജ് ഓഫീസ് ഉദ്യോഗസ്ഥന്‍. സർക്കാർ ഉദ്യോഗസ്ഥർ തന്നെ ഇമ്മാതിരി നാണം കെട്ട പണി ചെയ്താൽ എങ്ങനെയാണ് ശുചിത്വ കേരളം ഉണ്ടാകുന്നത്? പാംമ്പേഴ്സ് അടക്കമുള്ള മാലിന്യം തള്ളിയ പ്രതിയെ കൈയ്യോടെ പിടികൂടി മാലിന്യം മുഴുവന്‍ കോരിമാറ്റണമെന്ന് നിര്‍ദ്ദേശിച്ചിരിക്കുകയാണ് പഞ്ചായത്ത് അധികൃതര്‍. ചൂണ്ടച്ചേരി റൂട്ടില്‍ ഭരണങ്ങാനം ഗ്രാമപഞ്ചായത്ത് ഓഫീസിനോട് ചേര്‍ന്നുള്ള പുരയിടത്തിലാണ് കഴിഞ്ഞ ദിവസം വില്ലേജ് ഓഫീസ് ഉദ്യോഗസ്ഥന്‍ മാലിന്യം തള്ളിയത്. കൊച്ചുകുട്ടികളുടെ പാംപേഴ്‌സ് ഉള്‍പ്പെടെയുള്ള വസ്തുക്കളാണ് കൂട്ടില്‍ നിറച്ച്‌ പഞ്ചായത്ത് ഓഫീസിനോട് […]

വിവാഹാലോചന നിരസിച്ചതിന് കൊല; സൂര്യഗായത്രി വധക്കേസിൽ പ്രതി അരുണിന്‌ ജീവപര്യന്തം തടവും അഞ്ചുലക്ഷം രൂപ പിഴയും; വിധി പറഞ്ഞത് തിരുവനന്തപുരം ആറാം അഡീഷണല്‍ സെഷന്‍സ് കോടതി

സ്വന്തം ലേഖകൻ തിരുവനന്തപുരം: നെടുമങ്ങാട് സൂര്യഗായത്രി വധക്കേസിലെ പ്രതി അരുണിന്‌ ജീവപര്യന്തം തടവുശിക്ഷ വിധിച്ചു കോടതി. അഞ്ചുലക്ഷം രൂപ പിഴയും നൽകണം. പിഴത്തുക സൂര്യഗായത്രിയുടെ അ്ച്‌ഛനമ്മമാർക്ക്‌ നൽകണം. തിരുവനന്തപുരം ആറാം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് കേസിൽ വിധി പറഞ്ഞത്. പ്രതി കുറ്റക്കാരനാണെന്ന് വ്യാഴാഴ്‌ച്ച കോടതി കണ്ടെത്തിയിരുന്നു. കൊലപാതകം, അതിക്രമിച്ച് കടക്കല്‍, പരിക്കേല്‍പ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ തെളിഞ്ഞതായാണ് കോടതി കണ്ടെത്തിയത് 2021 ഓഗസ്റ്റ് 31 നാണ് കേസിനാസ്പദമായ സംഭവം.വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിനെത്തുടര്‍ന്നാണ് പ്രതി വീട്ടില്‍ അതിക്രമിച്ചു കയറി യുവതിയെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു 33 തവണയാണ് പ്രതി സൂര്യഗായത്രിയെ കുത്തിയത്. […]

ധ​ൻ​ബാ​ദ് എ​ക്‌​സ്പ്ര​സി​ൽ കഞ്ചാവ് വേട്ട; നാ​ലു​ല​ക്ഷം രൂ​പ വി​ല​വ​രു​ന്ന നാ​ല്​ കി​ലോ​ഗ്രാം ക​ഞ്ചാ​വ് പിടികൂടി..! പ്ര​തി​ക​ൾ​ക്കാ​യി അന്വേഷണം

സ്വന്തം ലേഖകൻ ആ​ല​പ്പു​ഴ: ധ​ൻ​ബാ​ദ് എ​ക്‌​സ്പ്ര​സി​ൽ​നി​ന്ന്​ നാ​ലു​ല​ക്ഷം രൂ​പ വി​ല​വ​രു​ന്ന നാ​ല്​ കി​ലോ​ഗ്രാം ക​ഞ്ചാ​വ് പി​ടി​ച്ചെ​ടു​ത്തു. എ​ക്‌​സൈ​സ് ഇ​ന്റ​ലി​ജ​ൻ​സ്, സ​ർ​ക്കി​ൾ പാ​ർ​ട്ടി, റെ​യി​ൽ​വേ പൊ​ലീ​സ്​ എ​ന്നി​വ​ർ സം​യു​ക്ത​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാണ് ക​ഞ്ചാ​വ് പിടികൂടിയത്. കഴിഞ്ഞ ദിവസം വൈ​കീട്ടാ​ണ്​ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ക​ഞ്ചാ​വ് വ​രു​ന്നു​വെ​ന്ന ര​ഹ​സ്യ​വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു പരിശോധന. പ്ര​തി​ക​ളെ ആ​രെ​യും അ​റ​സ്റ്റ് ചെ​യ്​​തി​ട്ടി​ല്ല. സി.​സി.​ടി.​വി​യു​ടെ​യും ര​ജി​സ്ട്രേ​ഷ​ൻ ചാ​ർ​ട്ടി​ന്റെ​യും അ​ടി​സ്ഥാ​ന​ത്തി​ൽ പ്ര​തി​ക​ൾ​ക്കാ​യി എ​ക്‌​സൈ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ആ​ല​പ്പു​ഴ എ​ക്‌​സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്‌​പെ​ക്ട​ർ വൈ. ​പ്ര​സാ​ദി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന പ​രി​ശോ​ധ​ന​യി​ൽ ആ​ർ.​പി.​എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​ന്മാ​രാ​യ അ​സി. സ​ബ് ഇ​ൻ​സ്‌​പെ​ക്ട​ർ […]

ക്നാനായ കത്തോലിക്കാ കോൺഗ്രസ് ഓഫ് നോർത്ത് അമേരിക്കയുടെ പ്രസിഡന്റായി ഷാജി എടാട്ടിനെയും , ജനറൽ സെക്രട്ടറിയായി അജീഷ് പോത്തൻ താമരതിനെയും തിരഞ്ഞെടുത്തു

സ്വന്തം ലേഖകൻ അമേരിക്കയിലെ ഏറ്റവും വലിയ മലയാളി സംഘടനയായ ക്നാനായ കത്തോലിക്കാ കോൺഗ്രസ് ഓഫ് നോർത്ത് അമേരിക്കയുടെ (കെ.സി. സി.എൻ.എ.) അടുത്ത രണ്ടുവർഷത്തേക്കുള്ള (2023-25) പ്രസിഡന്റായി ചിക്കാഗോയിൽ നിന്നുള്ള ഷാജി എടാട്ട് (ചിക്കാഗോ) വിജയിച്ചു. ഷാജി എടാട്ട് നേതൃത്വം നൽകിയ പാനലിലെ എല്ലാ സ്ഥാനാർത്ഥി കളും വിജയിച്ചു. ജിപ്സൺ പുറംപള്ളിൽ (സാൻ ജോസ്) -എക്സി ക്യൂട്ടീവ് വൈസ് പ്രസിഡന്റ്, അജീഷ് പോത്തൻ താരാത്ത് (ന്യൂയോർക്ക്) -ജനറൽ സെക്രട്ടറി, ജോബിൻ കക്കാട്ടിൽ (ഡിട്രോയിറ്റ്) – ജോയിന്റ് സെക്രട്ടറി, സാമോൻ പല്ലാട്ടു മഠം (ഡാളസ്) ട്രഷറർ, യൂത്ത് […]

ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചിരുന്നു; പത്തനംതിട്ട കലഞ്ഞൂരിൽ വിദ്യാർത്ഥികൾക്ക് നേരെ സദാചാര ആക്രമണം; ആക്രമണം നടത്തിയത് സിപിഐഎം ലോക്കൽ സെക്രട്ടറിയുടെ നേതൃത്വത്തിലെന്ന് പരാതി

സ്വന്തം ലേഖകൻ പത്തനംതിട്ട: കലഞ്ഞൂരിൽ വിദ്യാർത്ഥികളെ കയ്യേറ്റം ചെയ്തുവെന്ന് പരാതി. ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചിരുന്നത് ചോദ്യം ചെയ്തതിനായിരുന്നു കയ്യേറ്റം. സിപിഐഎം കലഞ്ഞൂർ ലോക്കൽ സെക്രട്ടറി മനോജിൻറെ നേതൃത്വത്തിൽ കയ്യേറ്റം ചെയ്തു എന്നാണ് ഐഎച്ച്ആർഡി കോളജിലെ വിദ്യാർത്ഥികളുടെ പരാതി. വിദ്യാർത്ഥികളുടെ പരാതിയിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് ഈ സംഭവം ഉണ്ടായത്. കോളജിന്റെ സമയം കഴിഞ്ഞ് ആൺകുട്ടികളും പെൺകുട്ടികളും അടങ്ങുന്ന വിദ്യാർത്ഥികൾ സമീപത്തെ ഒരു ജ്യൂസ് കടയിൽ നിന്ന് തണ്ണിമത്തൻ ജ്യൂസ് കുടിച്ചു കൊണ്ടിരിക്കുന്ന സമയത്താണ് കാറിലെത്തിയ മനോജിന്റെയും ബ്രാഞ്ച് സെക്രട്ടറി പ്രദീപിന്റെയും നേതൃത്വത്തിൽ എത്തിയ […]

ഇന്നത്തെ (31/03/2023) നിർമ്മൽ ലോട്ടറിഫലം ഇവിടെ കാണാം

ഇന്നത്തെ (31/03/2023) നിർമ്മൽ ലോട്ടറിഫലം ഇവിടെ കാണാം 1st Prize Rs.7,000,000/- [70 Lakhs] NH 145621 (KOTTAYAM) Consolation Prize Rs.8,000/- NA 145621 NB 145621 NC 145621 ND 145621 NE 145621 NF 145621 NG 145621 NJ 145621 NK 145621 NL 145621 NM 145621 2nd Prize Rs.10,00,000/- [10 Lakhs] NC 682712 (KOTTAYAM) 3rd Prize Rs.100,000/- [1 Lakh] NA 475521 NB 357262 NC 465711 ND 457960 […]

ഇതുവരെ പോയില്ലേ..? അജ്മൽബിസ്മിയിൽ 60% വിലക്കുറവിനൊപ്പം കൈനിറയെ സമ്മാനങ്ങളും..! ബിഗ് സെയിൽ ഓഫറുകൾ ഞായറാഴ്ച വരെ മാത്രം ..! ഇനി വൈകിക്കേണ്ട വേഗം വിട്ടോളൂ അജ്മൽബിസ്മിയിലേക്ക്

സ്വന്തം ലേഖകൻ സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയിൽ ഗ്രൂപ്പായ അജ്മൽബിസ്മിയിൽ 60% വിലക്കുറവിനൊപ്പം സമ്മാനങ്ങളുമായി ആനുവൽ ബിഗ് സെയിൽ ഈ ഞായറാഴ്ച വരെ മാത്രം! തിരഞ്ഞെടുത്ത എയർ കണ്ടീഷണർ, റെഫ്രിജറേറ്റർ, വാഷിംഗ് മെഷിൻ പർച്ചേസുകൾക്കൊപ്പം 7000 രൂപ വരെ വിലയുള്ള സമ്മാനമാണ് നിങ്ങളെ കാത്തിരിക്കുന്നത്. കൂടാതെ ഡെബിറ്റ് / ക്രെഡിറ്റ് കാർഡ് പർച്ചേസുകൾക്ക് 5% മുതൽ 20% വരെ ഇൻസ്റ്റന്റ് ക്യാഷ്ബാക്ക് ഒരുക്കിയിട്ടുണ്ട്. ഇതിനുപുറമെ തിരഞ്ഞെടുത്ത എയർ കണ്ടീഷണറുകൾ ബജാജ് ഫിനാൻസിലൂടെ പർച്ചേസ് ചെയ്യുമ്പോൾ 10% എക്സ്ട്രാ ക്യാഷ്ബാക്കുമുണ്ട്. കൂടാതെ പഴയ എയർ […]

മോദിയെ പുറത്താക്കൂ, രാജ്യത്തെ രക്ഷിക്കു; പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പോസ്റ്റര്‍ പ്രചാരണം; ഗുജറാത്തില്‍ എട്ടുപേര്‍ അറസ്റ്റില്‍

സ്വന്തം ലേഖകൻ അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പോസ്റ്റര്‍ പ്രചാരണം നടത്തിയ എട്ടുപേര്‍ ഗുജറാത്തില്‍ അറസ്റ്റില്‍. മോദിയെ പുറത്താക്കൂ, രാജ്യത്തെ രക്ഷിക്കു എന്ന മുദ്രാവാക്യമുള്ള പോസ്റ്റര്‍ അഹമ്മദാബാദിലെ വിവിധ ഇടങ്ങളില്‍ പതിച്ച സംഭവത്തിലാണ് നടപടി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായി ദേശീയ വ്യാപകമായി ആം ആദ്മി പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നടക്കുന്ന ക്യാംപെയ്‌നിന്റെ ഭാഗമായാണ് മോദിക്കെതിരെയുള്ള പോസ്റ്ററുകള്‍. അറസ്റ്റിലായവര്‍ എഎപി പ്രവര്‍ത്തകരാണെന്ന് ഗുജറാത്ത് എഎപി സംസ്ഥാന അധ്യക്ഷന്‍ ഇസുദന്‍ ഗാധ്‌വി പറഞ്ഞു. പോസ്റ്റര്‍ പതിച്ചതിന് എഎപി പ്രവര്‍ത്തകരെ പിടികൂടി ജയിലിലിടുന്നത് ബിജെപിയുടെ ഏകാധിപത്യ പ്രവണതയാണ് കാണിക്കുന്നത്. എഎപിയുടെ പ്രചാരണത്തെ […]

വിധി വിചിത്രം..! ലോകായുക്തയെ ഭീഷണിപ്പെടുത്തി നേടിയത്..! അഴിമതി വിരുദ്ധ സംവിധാനത്തിന്റെ വിശ്വാസ്യത മുഴുവൻ തകർത്ത് തരിപ്പണമാക്കി: വി ഡി സതീശൻ

സ്വന്തം ലേഖകൻ തിരുവനന്തപുരം: ലോകായുക്തയുടെ വിധി വിസ്മയിപ്പിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കേരളത്തിലെ ഏറ്റവും വലിയ അഴിമതിവിരുദ്ധ സംവിധാനമായ ലോകായുക്തയുടെ വിശ്വാസ്യത മുഴുവൻ തകർത്ത് തരിപ്പണമാക്കി ഈ വിധിയെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഹൈക്കോടതിയുടെ ഇടപെടൽ മൂലമാണ് കാര്യങ്ങൾ ഇത്രയും വേഗം നീങ്ങിയത്. വിധി പറയാനായി 1 വർഷത്തെ കാലതാമസം എന്തിനെന്നതിൽ അവ്യക്തയുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിധി അനന്തമായി നിട്ടീകൊണ്ട് പോകുകയെന്നതാണ് മുഖ്യമന്ത്രിയുടെ ലക്ഷ്യം. ഗവർണറുമായി ധാരണ ഉണ്ടാക്കിയാൽ ഈ വിഷയത്തിലെ നിലവിലെ സാഹചര്യം മാറും. ലോകായുക്തയെ ഭീഷണിപ്പെടുത്തി നേടിയ […]