ആലുവയിൽ ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീ പിടിച്ചു..! യുവാവ് രക്ഷപെട്ടത് തലനാരിഴയ്ക്ക്; ഫയർഫോഴ്സെത്തി തീ അണച്ചു

ആലുവയിൽ ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീ പിടിച്ചു..! യുവാവ് രക്ഷപെട്ടത് തലനാരിഴയ്ക്ക്; ഫയർഫോഴ്സെത്തി തീ അണച്ചു

Spread the love

സ്വന്തം ലേഖകൻ

കൊച്ചി : ആലുവയിൽ ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീ പിടിച്ചു.മാർത്താണ്ഡവർമ്മ പാലത്തിൽ വെച്ചാണ് അപകടം. പുക കണ്ടതിനേതുടർന്ന് യുവാവ് ബൈക്ക്  നിർത്തി ചാടിയിറങ്ങിയതിനാൽ വൻ അപകടമൊഴിവായി.

കാക്കനാട് നിന്നും ചാലക്കുടിക്ക്  പോകുകയായിരുന്ന അങ്കിത് എന്ന യുവാവിന്റെ ബൈക്കാണ് കത്തി നശിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഫയർഫോഴ്സെത്തി തീ അണച്ചു. യുവാവിന് കാര്യമായ പരിക്കുകളില്ല.