സ്വന്തം ലേഖകൻ
കൊച്ചി : ബിഎംഎസ് വേദിയില്‍ സ്ഥാപനത്തിനെതിരെ വ്യാജ ആരോപണം നടത്തിയതിനാല്‍ സുജയ പാർവതിയെ 24 ന്യൂസിൽ നിന്ന് സസ്പെൻഡ് ചെയ്തതായി റിപ്പോര്‍ട്ട്. ട്വന്റിഫോറ് ന്യൂസ് അസോസിയേറ്റ് ന്യൂസ് എഡിറ്ററാണ് സുജയ പാർവതി....
സ്വന്തം ലേഖകൻ
കൊല്ലം: ആര്യങ്കാവ് ഫോറസ്റ്റ് റെയിഞ്ച് ഓഫീസിലെ ഉദ്യോഗസ്ഥർക്കെതിരെ കൂട്ട നടപടി. സാമ്പത്തിക തിരിമറി തെളിഞ്ഞതിന് പിന്നാലെയാണ് 18 ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തത്. ദിവസ വേതനക്കാരുടെ ലിസ്റ്റിൽ വ്യാജമായി പേരുകൾ ചേർത്ത് ശമ്പളം...
സ്വന്തം ലേഖകൻ
കോട്ടയം: രണ്ടരവയസുകാരന്റെ തലയിൽ ചൂടുവെള്ളമൊഴിച്ച പ്രതി പിടിയിൽ. ഇടുക്കി മുണ്ടിയെരുമ സ്വദേശി അനൂപാണ് അറസ്റ്റിലായത്. കോട്ടയം മൂന്നിലവിൽ പ്രതിയുടെ വീടിന് സമീപത്ത് നിന്നാണ് മേലുകാവ് പോലീസ് പിടികൂടിയത്. സംഭവത്തിന് ശേഷം പ്രതി...
സ്വന്തം ലേഖിക
കോട്ടയം: ജില്ലയിൽ നാളെ (10.3.2023) ഈരാറ്റുപേട്ട, പള്ളം, രാമപുരം ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
1.ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ HT വർക് ഉള്ളതിനാൽ...
സ്വന്തം ലേഖിക
കോട്ടയം: കേരള ലോയേഴ്സ് കോൺഗ്രസ് സംസ്ഥാന കൺവെൻഷൻ മാർച്ച് 11 ശനിയാഴ്ച കോട്ടയത്ത് വച്ച് നടത്തുന്നു.
സെമിനാറുകൾ, പ്രതിനിധി സമ്മേളനം, നിയമസഭാ അംഗങ്ങളും കോർപ്പറേഷൻ ചെയർമാൻമാരുമായ കേരള ലോയേഴ്സ് കോൺഗ്രസ്...
സ്വന്തം ലേഖിക
തൃശൂര്‍: സ്വപ്ന സുരേഷിന്റെ വെളിപെടുത്തലില്‍ എം വി ഗോവിന്ദന്‍ മറുപടി പറയണമെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി കെ സുരേന്ദ്രന്‍.
ആരാണ് വിജയന്‍ പിള്ള? എന്താണ് 30 കോടി കൊടുക്കാന്‍ പ്രേരിപ്പിച്ച തെളിവ്? ഗോവിന്ദന്‍...
സ്വന്തം ലേഖിക
കോട്ടയം: സംസ്ഥാന സീനിയർ ബില്യാഡ്സ് ടൂർണ്ണമെന്റ് മുൻ ചാമ്പ്യനും ( 1996) കോട്ടയം വൈ എം.സി.എ ഡയറക്ടർ ബോർഡ് അംഗവുമായ വെളൂർ കൊണ്ടെക്കേരിൽ അനിൽ കുരുവിള (56) നിര്യാതനായി.
സംസ്ക്കാരം നാളെ നാലിന്...
സ്വന്തം ലേഖകൻ
കോട്ടയം : കോട്ടയം മെഡിക്കൽ കോളേജിൽ തെരുവ് നായ്ക്കളെ പട്ടിണിക്കിട്ടുകൊന്നു. മെഡിക്കൽ കോളേജ് കോമ്പൗണ്ടിൽ വെച്ച് മൂന്ന് മാസം മുൻപ് ഡോക്ടറെ തെരുവ് നായ കടിച്ചിരുന്നു.
ഈ നായകളെയാണ് പേയുണ്ടെന്ന സംശയത്താൽ സൂപ്രണ്ടിന്റെ...
സ്വന്തം ലേഖിക
തിരുവനന്തപുരം: കേരളം ചുട്ടുപൊള്ളുന്നു.
തിരുവനന്തപുരം, കോട്ടയം, കണ്ണൂര്‍, ആലപ്പുഴ ജില്ലകളില്‍ കൊടും ചൂടാണ് അനുഭവപ്പെടുന്നത്.
ദുരന്ത നിവാരണ വകുപ്പ് പ്രസിദ്ധീകരിച്ച താപസൂചിക ഭൂപട പ്രകാരം സംസ്ഥാനത്തെ ഏഴ് ജില്ലകളില്‍ സൂര്യാഘാത സാധ്യത...
സ്വന്തം ലേഖിക
കോട്ടയം: മുണ്ടക്കയത്ത് രണ്ടു പോക്സോ കേസുകളിലായി രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു.
മുണ്ടക്കയം കല്ലുതൊട്ടി പുരയിടം വീട്ടിൽ സാജു എന്ന് വിളിക്കുന്ന സുധീഷ് (28), മുണ്ടക്കയം ഈസ്റ്റ് ഭാഗത്ത് കവുങ്ങിനാടിയിൽ...