സംസ്ഥാന സീനിയർ ബില്യാഡ്സ് ടൂർണ്ണമെന്റ് മുൻ ചാമ്പ്യൻ അനിൽ കുരുവിള നിര്യാതനായി

സംസ്ഥാന സീനിയർ ബില്യാഡ്സ് ടൂർണ്ണമെന്റ് മുൻ ചാമ്പ്യൻ അനിൽ കുരുവിള നിര്യാതനായി

Spread the love

സ്വന്തം ലേഖിക

കോട്ടയം: സംസ്ഥാന സീനിയർ ബില്യാഡ്സ് ടൂർണ്ണമെന്റ് മുൻ ചാമ്പ്യനും ( 1996) കോട്ടയം വൈ എം.സി.എ ഡയറക്ടർ ബോർഡ് അംഗവുമായ വെളൂർ കൊണ്ടെക്കേരിൽ അനിൽ കുരുവിള (56) നിര്യാതനായി.

സംസ്ക്കാരം നാളെ നാലിന് കോട്ടയം പുത്തനങ്ങാടി പുത്തൻപള്ളി സെമിത്തേരിയിൽ.
ഫിലിപ്പ് കുരുവിള, അനിതാ ജോർജ് എന്നിവർ സഹോദരങ്ങൾ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group