video
play-sharp-fill

Friday, July 11, 2025

Monthly Archives: March, 2023

ചൂട് കാലം തണുപ്പിക്കാൻ ബിയര്‍ കുടിച്ച്‌ മലയാളികള്‍; സംസ്ഥാനത്ത് ബിയര്‍ വിൽപ്പനയിൽ വൻകുതിപ്പ്; ജനപ്രിയ ബ്രാൻ്റായ ജവാന്‍റെ ഉൽപാദനം ഉയർത്താനും നീക്കം

സ്വന്തം ലേഖകൻ തിരുവനന്തപുരം: ചൂട് ക്രമാതീതമായി വർധിച്ചതോടെ സംസ്ഥാനത്ത് ബീയർ വില്‍പനയിൽ വർധനവ്. പ്രതിദിനം 10,000 കെയ്സ് വരെയാണ് ഇപ്പോൾ അധിക വിൽപന. ഈ സാഹചര്യത്തില്‍ ഏപ്രില്‍ 15 മുതല്‍ സര്‍ക്കാര്‍ നിര്‍മിത മദ്യമായ ജവാന്‍റെ...

കോട്ടയം മാർക്കറ്റ് റോഡിലെ മൂന്നു വ്യാപാരസ്ഥാപനങ്ങളിൽ മോഷണം; സി സി ടി വി ക്യാമറകൾ മറച്ചു വച്ച ശേഷമാണ് മോഷ്ടാക്കൾ കടകൾക്കുള്ളിൽ കടന്നത്; പൊലീസ് അന്വേഷണം ആരംഭിച്ചു

സ്വന്തം ലേഖകൻ കോട്ടയം: ന​ഗരത്തിൽ മാർക്കറ്റ് റോഡിലെ മൂന്നു വ്യാപാരസ്ഥാപനങ്ങളിൽ മോഷണം. തച്ചാട്ട് പറമ്പിൽ ട്രേഡേഴ്സ്, സൈനുസ് ട്രെഡേഴ്സ്, എസ് എം ഫ്രൂട്ട്സ് എന്നീ വ്യാപാര സ്ഥാപനങ്ങളിലാണ് ഇന്നലെ രാത്രി മോഷണം നടന്നത്. പണം...

കൃഷി ഓഫിസർക്ക് അന്താരാഷ്ട്ര കള്ളനോട്ടു സംഘവുമായി ബന്ധമോ? ജിഷമോൾ പ്രതിയായ കേസിൽ ദേശീയ അന്വേഷണ ഏജൻസിയും ഇടപെടുന്നു; പിടികൂടിയ കള്ളനോട്ടുകൾ വിദേശത്ത് അച്ചടിച്ചതാണോയെന്ന വിവരങ്ങളാണ് എൻഐഎ അന്വേഷിക്കുന്നത്

സ്വന്തം ലേഖകൻ ആലപ്പുഴ: എടത്വാ കൃഷി ഓഫീസർ ഗുരുപുരം ജി.എം. മൻസിലിൽ എം. ജിഷമോൾ പ്രതിയായ കള്ളനോട്ട് കേസിൽ ദേശീയ അന്വേഷണ ഏജൻസിയും ഇടപെടുന്നു. കേസിന്റെ വിശദാംശങ്ങളാണ് എൻഐഎ ശേഖരിക്കുന്നത്. പിടികൂടിയ...

‘കറുത്ത വസ്ത്രം എങ്ങനെയാണ് സുരക്ഷ‍ക്ക് ഭീഷണിയാകുന്നത്; ഇനി കേരളത്തിലേക്ക് വരുമ്പോള്‍ കറുപ്പ് സാരി ധരിച്ചുവരും’; ദേശീയ വനിത കമീഷൻ

സ്വന്തം ലേഖകൻ കൊച്ചി: കറുത്ത വസ്ത്രം ധരിക്കുന്നത് എങ്ങനെയാണ് സുരക്ഷ‍ക്ക് ഭീഷണിയാകുന്നതെന്ന് ദേശീയ വനിത കമീഷൻ അധ്യക്ഷ രേഖ ശർമ. മുഖ്യമന്ത്രി പിണറായി വിജയനും സിപിഐഎമ്മിനും കറുപ്പ് നിറം എങ്ങനെയാണ് ഇത്ര വിരുദ്ധമായതെന്നും രേഖാ...

മദ്യപിച്ച് ലക്കുകെട്ട് വിവാഹ മണ്ഡപത്തില്‍ ഉറങ്ങി വീണ വരന് എട്ടിൻ്റെ പണികൊടുത്ത് വധു; സംഭവം ഇങ്ങനെ

സ്വന്തം ലേഖകൻ നല്ലബാരി: വിവാഹ ചടങ്ങുകള്‍ പുരോഗമിക്കുന്നതിനിടെ അടിച്ച്‌ ഫിറ്റായി ചടങ്ങിനിടെ മണ്ഡപത്തില്‍ ഉറങ്ങി വീണ വരന് വധു കൊടുത്തത് മുട്ടൻ പണി. വിവാഹത്തില്‍ നിന്ന് വധു പിന്മാറുക മാത്രമല്ല യുവാവില്‍ നിന്ന് നഷ്ടപരിഹാരം...

‘രണ്ട് മന്ത്രിമാര്‍ വരുന്ന പരിപാടിയാണ്; ഞായറാഴ്ച ഒരു കുടുംബശ്രീയും വെക്കണ്ട; എത്താത്ത കുടുംബശ്രീ അംഗങ്ങള്‍ക്ക് 100 രൂപ ഫൈന്‍’; വാര്‍ഡ് മെമ്പറുടെ ഭീഷണി സന്ദേശം പുറത്ത്; മന്ത്രിമാരുടെ പരിപാടിക്ക് വരുന്നതാണോ തങ്ങളുടെ ജോലിയെന്ന്...

സ്വന്തം ലേഖകൻ തിരുവനന്തപുരം: രണ്ട് മന്ത്രിമാർ പങ്കെടുക്കുന്ന പാലം ഉദ്ഘാടനത്തിനു വന്നില്ലെങ്കിൽ നൂറു രൂപ പിഴ ഈടാക്കുമെന്ന് കുടുംബശ്രീ അംഗങ്ങൾക്ക് പഞ്ചായത്ത് മെമ്പറുടെ ഭീഷണി. നെടുമങ്ങാട് പഴകുറ്റി പാലം ഉദ്ഘാടനത്തിന് എത്താത്ത കുടുംബശ്രീ അംഗങ്ങളില്‍നിന്ന്...

കോട്ടയം കെഎസ്ആർടിസി ഡിപ്പോയിൽ ബോംബ് ഭീഷണിയുമായി കത്ത്; പാല കൊട്ടാരമറ്റം കെഎസ്ആർടിസി സ്റ്റാൻഡിൽ ബോംബ് വയ്ക്കുമെന്നാണ് കത്തിന്റെ ഉള്ളടക്കം; രണ്ടു മൂന്ന് സ്ഥലങ്ങളിൽ ബോംബ് വയ്ക്കുമെന്ന് സൂചിപ്പിക്കുന്ന കത്ത് അധികൃതർ പൊലീസിന്...

സ്വന്തം ലേഖകൻ കോട്ടയം: കെഎസ്ആർടിസി ഡിപ്പോയിൽ രണ്ടു മൂന്ന് സ്ഥലങ്ങളിൽ ബോംബ് വയ്ക്കുമെന്ന് ഭീഷണിക്കത്ത്. പാല കൊട്ടാരമറ്റം കെഎസ്ആർടിസി സ്റ്റാൻഡിൽ ബോംബ് വയ്ക്കുമെന്നാണ് കത്തിന്റെ ഉള്ളടക്കം. ശനിയാഴ്ച രാവിലെയാണ് സ്റ്റേഷൻ മാസ്റ്റർ...

ബ്രഹ്മപുരത്തെ തീപിടുത്തം; ഹൈക്കോടതി നിയോഗിച്ച നീരക്ഷണസമിതി ഇന്ന് സ്ഥലം സന്ദര്‍ശിക്കും

സ്വന്തം ലേഖകൻ കൊച്ചി : ബ്രഹ്മപുരം മാലിന്യപ്ലാന്‍റിലുണ്ടായ തീപിടിത്തുവുമായി ബന്ധപ്പെട്ട് ഹൈക്കോടതി നിയോഗിച്ച നിരീക്ഷണ സമിതി ഇന്ന് സ്ഥലം സന്ദർശിക്കും. രാവിലെ പത്ത് മണിക്ക് ശുചിത്വ മിഷന്‍ ഡയറക്ടറുടെ നേതൃത്വത്തിലുള്ള സംഘമാണ് സ്ഥലത്തെത്തുക. തദ്ദേശ...

ടാറിങ്ങ് ജോലികൾ പുരോ​ഗമിക്കുന്നു; കോട്ടയത്ത് ​ഗതാ​ഗത നിയന്ത്രണം

സ്വന്തം ലേഖകൻ കോട്ടയം: ടാറിങ്ങ് ജോലികൾ പുരോ​ഗമിക്കുന്നതിനാൽ ജില്ലയിൽ ഗതാഗത നിയന്ത്രണം . വിജയപുരം ∙ തങ്കപ്പൻമാടം – ഇറഞ്ഞാൽ ദേവീക്ഷേത്രം റോഡിൽ ടാറിങ് നടക്കുന്നതിനാൽ ഇന്നു രാവിലെ 8 മുതൽ കുന്നംപള്ളി –...

ടിപ്പർ ലോറിയുടെ ഹൈഡ്രോളിക് സംവിധാനം നന്നാക്കുന്നതിനിടെ ഭാരം കയറ്റുന്നഭാഗം താഴേക്ക് പതിച്ചു; മെക്കാനിക്കിന് ദാരുണാന്ത്യം; മരിച്ചത് ചങ്ങനാശ്ശേരി മാടപ്പള്ളി സ്വദേശി സന്തോഷ്; കാബിനും ബോഡിക്കും ചെയ്സിനും ഇടയിലായി സന്തോഷിന്റെ തല ചതഞ്ഞുപോയി;...

സ്വന്തം ലേഖകൻ പുല്ലാട്: ടിപ്പര്‍ ലോറിയുടെ ഹൈഡ്രോളിക് സംവിധാനം നന്നാക്കുന്നതിനിടെ, ഭാരം കയറ്റുന്നഭാഗം താഴേക്ക് പതിച്ച് മെക്കാനിക്കിന് ദാരുണാന്ത്യം. ചങ്ങനാശ്ശേരി മാടപ്പള്ളി വല്യവീട്ടിൽ വി.എൻ. സന്തോഷ് (52) ആണ് മരിച്ചത്. സ്വകാര്യ ഫാമിലെ ടിപ്പര്‍...
- Advertisment -
Google search engine

Most Read