കോട്ടയം മാർക്കറ്റ് റോഡിലെ മൂന്നു വ്യാപാരസ്ഥാപനങ്ങളിൽ മോഷണം; സി സി ടി വി ക്യാമറകൾ മറച്ചു വച്ച ശേഷമാണ് മോഷ്ടാക്കൾ കടകൾക്കുള്ളിൽ കടന്നത്; പൊലീസ് അന്വേഷണം ആരംഭിച്ചു
സ്വന്തം ലേഖകൻ
കോട്ടയം: നഗരത്തിൽ മാർക്കറ്റ് റോഡിലെ മൂന്നു വ്യാപാരസ്ഥാപനങ്ങളിൽ മോഷണം. തച്ചാട്ട് പറമ്പിൽ ട്രേഡേഴ്സ്, സൈനുസ് ട്രെഡേഴ്സ്, എസ് എം ഫ്രൂട്ട്സ് എന്നീ വ്യാപാര സ്ഥാപനങ്ങളിലാണ് ഇന്നലെ രാത്രി മോഷണം നടന്നത്.
പണം നഷ്ടപ്പെട്ടതായി വ്യാപാരകളുടെ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
സ്ഥാപനങ്ങളുടെ മേൽക്കൂരകൾ ഇളക്കി മാറ്റി മോഷ്ടാവ് ഉള്ളിൽ കടക്കുകയായിരുന്നു. എസ് എം ഫ്രൂട്ട്സിൽ സ്ഥാപിച്ചിരുന്ന സി സി ടി വി ക്യാമറകൾ മറച്ചു വച്ച ശേഷമാണ് മോഷണം നടത്തിയത്.
Third Eye News Live
0