പത്തനംതിട്ട കോന്നി മെഡിക്കൽ കോളേജിൽ ഇ-സഞ്ജീവനി പോർട്ടലിൽ വനിതാ ഡോക്ടർക്ക് നേരെ നഗ്നതാ പ്രദർശനം; യുവാവ് അറസ്റ്റിൽ
സ്വന്തം ലേഖകൻ പത്തനംതിട്ട: ഇ സഞ്ജീവനി ടെലി മെഡിസൻ പോർട്ടലിലൂടെ നഗ്നതാ പ്രദർശനം നടത്തിയ യുവാവ് അറസ്റ്റിൽ. തൃശൂർ സ്വദേശി ശുഹൈബ് (21) ആണ് പിടിയിലായത്. ആറന്മുള പോലീസിന്റെ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. കഴിഞ്ഞ ദിവസം വനിതാ ഡോക്ടറുടെ ടെലി മെഡിസിൻ […]