പത്തനംതിട്ട കോന്നി മെഡിക്കൽ കോളേജിൽ ഇ-​സ​ഞ്ജീ​വ​നി പോ​ർ​ട്ട​ലിൽ​ വനിതാ ഡോക്ടർക്ക് നേരെ ന​ഗ്ന​താ പ്ര​ദ​ർ​ശ​നം; യു​വാ​വ് അ​റ​സ്റ്റി​ൽ

പത്തനംതിട്ട കോന്നി മെഡിക്കൽ കോളേജിൽ ഇ-​സ​ഞ്ജീ​വ​നി പോ​ർ​ട്ട​ലിൽ​ വനിതാ ഡോക്ടർക്ക് നേരെ ന​ഗ്ന​താ പ്ര​ദ​ർ​ശ​നം; യു​വാ​വ് അ​റ​സ്റ്റി​ൽ

സ്വന്തം ലേഖകൻ

പത്തനംതിട്ട: ഇ ​സ​ഞ്ജീ​വ​നി ടെ​ലി മെ​ഡി​സ​ൻ പോ​ർ​ട്ട​ലി​ലൂ​ടെ ന​ഗ്ന​താ പ്ര​ദ​ർ​ശ​നം ന​ട​ത്തി‌​യ യു​വാ​വ് അ​റ​സ്റ്റി​ൽ.

തൃ​ശൂ​ർ സ്വ​ദേ​ശി ശു​ഹൈ​ബ് (21) ആ​ണ് പി​ടി‌​യി​ലാ​യ​ത്. ആ​റ​ന്മു​ള പോ​ലീ​സി​ന്‍റെ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ദിവസം വനിതാ ഡോക്ടറുടെ ടെലി മെഡിസിൻ പരിശോധനയ്ക്കിടെ ആണ് ഇയാൾ നഗ്നതാ പ്രദർശനം നടത്തിയത്