ടോകെ ഗെക്കോ പല്ലിയാണെങ്കിലും ആള് പുലിയാണ്..! അപൂർവയിനം നീല പല്ലിയുമായി 5 പേർ അറസ്റ്റിൽ; രാജ്യാന്തര വിപണിയിലെ വില ഒരു കോടിയിലധികം
സ്വന്തം ലേഖകൻ പുർണിയ: അപൂർവയിനം പല്ലിയുമായി 5 പേർ പൊലീസിന്റെ പിടിയിലായി. രഹസ്യ വിവരത്തെ തുടർന്ന്, ബിഹാറിലെ പുർണിയയിൽ മെഡിക്കൽ സ്റ്റോറിൽ നടത്തിയ പരിശോധനയിലാണു കണ്ടെത്തിയത്. ബംഗാളിൽനിന്നു ഡൽഹിയിലേക്കു കടത്താനായിരുന്നു ശ്രമം. രാജ്യാന്തര വിപണിയിൽ ഒരു കോടിയിലധികം രൂപ വിലയുണ്ടെന്നു പൊലീസ് […]