video
play-sharp-fill

ഓക്സിജനിൽ ലൈവ് ഫ്ലാഷ് സെയിലിന് തുടക്കം; കേരളത്തിലെ മുഴുവന്‍ ഓക്സിജന്‍ ഷോറൂമുകളിലും 75 മണിക്കൂര്‍ സ്പെഷ്യല്‍ ഫ്ലാഷ് സെയിലിന് വന്‍ തിരക്ക് !

കോട്ടയം: ഓണ്‍ലൈന്‍ ഷോപ്പിങ്ങ് മോഡലില്‍ കേരളത്തിലെ ഓക്സിജന്‍ ഷോറൂമുകളില്‍ 75 മണിക്കൂര്‍ സ്പെഷ്യല്‍ ഫ്ലാഷ് സെയിലിന് തുടക്കമായി. ഓണം ഓഫറുകൾക്ക് ശേഷം ഓക്സിജൻ അവതരിപ്പിക്കുന്ന ഏറ്റവും വലിയ ഓഫർ സെയിലാണിത്. ഓക്സിജന്‍ ഷോറൂമുകളില്‍ രാവിലെ മുതല്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. സ്മാര്‍ട്ട് […]

കിളിമാനൂരിൽ ഗൃഹനാഥനെ പെട്രോളൊഴിച്ച് കൊലപ്പെടുത്തി

തിരുവനന്തപുരം: കിളിമാനൂർ മടവൂരിൽ ഗൃഹനാഥനെ തീ കൊളുത്തി കൊന്നു. വീട്ടിൽ കയറി പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നു. മടവൂർ സ്വദേശി പ്രഭാകരകുറുപ്പാണ് മരിച്ചത്. ഭാര്യ വിമലയ്ക്കും ഗുരുതരമായി പൊള്ളലേറ്റു. പനപ്പാംകുന്ന് സ്വദേശി ശശിയാണ് തീകൊളുത്തിയത്. പരുക്കേറ്റ ഇയാളെയും ആശുപത്രിയിലേക്ക് മാറ്റി. മൂന്നുപേരെയും പാരിപ്പള്ളി മെഡിക്കൽ […]

വീട്ടിൽ നിന്നിറങ്ങിയത് ബന്ധുവിന്റെ മരണ വാർത്ത അറിഞ്ഞ്; മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കാണിച്ചത് ചങ്ങനാശേരി എസി കോളനിക്ക് സമീപം; മുത്തുകുമാറിൻ്റെ വീട്ടിലെ തറയില്‍ പുതുതായി കോണ്‍ക്രീറ്റ് ചെയ്തത് സംശയം വർദ്ധിപ്പിച്ചു; ആലപ്പുഴ സ്വദേശി ബിന്ദുകുമാറിൻ്റെ മൃതദേഹം വീടിനുള്ളിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത് ഇങ്ങനെ…..!

സ്വന്തം ലേഖിക കോട്ടയം: ചങ്ങനാശ്ശേരിയില്‍ വീടിനുള്ളില്‍ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ മൃതദേഹം കാണാതായ ആലപ്പുഴ സ്വദേശിയായ യുവാവിൻ്റേത്. കഴിഞ്ഞ മാസം 26നു ആണ് ബന്ധുവിന്റെ മരണ വാർത്ത അറിഞ്ഞു വീട്ടിൽ നിന്നിറങ്ങിയ ആര്യാട് പഞ്ചായത്ത് മൂന്നാം വാര്‍ഡ് കിഴക്കേ തയ്യില്‍ പുരുഷന്റെ […]

ചങ്ങനാശ്ശേരിയില്‍ ദൃശ്യം മോഡൽ കൊലപാതകം; യുവാവിനെ കൊലപ്പെടുത്തി വീടിന്റെ തറയില്‍ കുഴിച്ചിട്ട് കോണ്‍ക്രീറ്റ് ചെയ്തു; മൃതദേഹം കണ്ടെടുത്തത് ബന്ധുവിൻ്റെ വീട്ടിൽ നിന്ന്

സ്വന്തം ലേഖകൻ കോട്ടയം: ചങ്ങനാശ്ശേരിയില്‍ ദൃശ്യം മോഡൽ കൊലപാതകം. യുവാവിനെ കൊലപ്പെടുത്തിയ ശേഷം വീടിന്റെ തറയില്‍ കുഴിച്ചിട്ട് കോണ്‍ക്രീറ്റ് ചെയ്തതായി കണ്ടെത്തി. യുവാവിന്റെ ബന്ധുവായ ചങ്ങനാശേരി എസി കോളനിയില്‍ മുത്തുകുമാറിന്റെ പൂവത്തെ വാടക വീട്ടിലെത്തിയ പൊലീസ് സംഘം നടത്തിയ പരിശോധനയിലാണ് മൃതദേഹം […]

തുരുത്തി പറപള്ളി പരുത്തിക്കളത്തിൽ അന്നമ്മ ജോസഫ് നിര്യാതയായി

കോട്ടയം :തുരുത്തി പറപള്ളി (പരുത്തിക്കളത്തിൽ) അന്നമ്മ ജോസഫ് നിര്യാതയായി .സംസ്കാരം ( 2 -10 -2022 ) ഞായറാഴ്ച 2 .30 ന് തുരുത്തി മർത്ത് മറിയം ഫെറോന പള്ളിയിൽ

തിരുനക്കര ബസ് സ്റ്റാൻഡ് കെട്ടിടത്തിലെ കടമുറികൾ നഗരസഭ സീൽ ചെയ്യുന്നു ;സ്ഥലത്ത് വൻ പോലീസ് സന്നാഹം

കോട്ടയം :തിരുനക്കര ബസ് സ്റ്റാൻഡിലെ കടമുറികൾ നഗര സഭ സീൽ ചെയ്തു. ഹൈക്കോടതി ഈ മാസം ഒൻപതാം തീയതി കേസ് പരിഗണിക്കുമ്പോൾ റിപ്പോർട്ട് നൽകുന്നതിന്റെ ഭാഗമായാണ് നഗരസഭാ അധികൃതർ കട മുറികൾ അടച്ചു പൂട്ടിയത്, തിങ്കളാഴ്ച കടമുറികൾ ഒഴിയാനാണ് നഗര സഭ […]

തൃശൂർ കുന്നംകുളത്ത് പള്ളിപ്പെരുന്നാള്‍ കണ്ട് മടങ്ങവേ യുവാവിന് കുത്തേറ്റു

തൃശൂര്‍: കുന്നംകുളം പോര്‍ക്കുളത്ത് യുവാവിന് കുത്തേറ്റു. പോര്‍ക്കുളം കുടക്കാട്ടില്‍ വീട്ടില്‍ രാഹുലി (23)നാണ് പരുക്കേറ്റത്. പള്ളിപ്പെരുന്നാള്‍ കണ്ട് മടങ്ങുമ്പോഴായിരുന്നു രാഹുലിന് കുത്തേറ്റത്. ഇന്ന് പുലര്‍ച്ചെ രണ്ടരയോടെയായിരുന്നു സംഭവം. ബൈക്കിലെത്തിയ സംഘം രാഹുലിനെ ആക്രമിക്കുകയായിരുന്നു. പരുക്കേറ്റ രാഹുലിനെ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. […]

ആലുവയിൽ വാഹനങ്ങളിലേക്ക് കെഎസ്ആർടിസി ബസ് ഇടിച്ചുകയറി അപകടം ; നിരവധി യാത്രക്കാർക്ക് പരുക്ക്

കൊച്ചി :ആലുവ കമ്പനിപ്പടിയിൽ വാഹനാപകടം. യൂ ടേൺ കാത്തുനിന്ന വാഹനങ്ങളിലേക്ക് കെഎസ്ആർടിസി ബസ് ഇടിച്ചുകയറി യാത്രക്കാർക്ക് പരുക്കേറ്റു. യു ടേൺ തിരിയാൻ നിന്ന ചരക്ക് ലോറിക്ക് പിന്നിൽ നിർത്തിയിരുന്ന മാരുതി ഒമിനി കാർ തകർന്നു. രാവിലെ 9 മണിയോടെയായിരുന്നു സംഭവമുണ്ടായത്. കാറിൽ […]

കാണാതായ യുവാവിനെ കൊന്ന് കുഴിച്ചുമൂടി..? ചങ്ങനാശ്ശേരി പൂവത്ത് വീടിന്റെ തറ പൊളിച്ച് പരിശോധിക്കാ നൊരുങ്ങി പൊലീസ്; കാണാതായ യുവാവിന്റെ ബൈക്ക് കണ്ടെത്തിയത് പുതുപ്പള്ളിയിലെ കൊട്ടാരത്തില്‍ക്കടവ് തോട്ടില്‍; തറ പൊളിക്കും മുന്‍പേ അടിമുടി ദുരൂഹത

സ്വന്തം ലേഖകന്‍ ചങ്ങനാശ്ശേരി: ആലപ്പുഴ നോര്‍ത്ത് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നും കാണാതായ വ്യക്തിയെ കൊന്ന് കുഴിച്ചു മൂടിയതായി സൂചന. സംഭവം സ്ഥിരീകരിക്കുന്നതിനായി ചങ്ങനാശേരി പൂവത്ത് വീടിന്റെ തറ തുരന്നുള്ള പരിശോധന നടത്തും. കാണായതായ വ്യക്തിയെ കുഴിച്ചിട്ട ശേഷം പ്രതലം കോണ്‍ക്രീറ്റ് […]

വാണിജ്യ പാചക വാതക സിലണ്ടറിന്റെ വില കുറച്ചു

കൊച്ചി :വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന്റെ വില കുറഞ്ഞു. 19 കിലോ വാണിജ്യ സിലിണ്ടറിന് 33.50 രൂപയാണ് കുറച്ചത്.വാണിജ്യ സിലിണ്ടര്‍ വില 1896.50 ല്‍ നിന്ന് 1863 ആയി. ഗാര്‍ഹിക സിലിണ്ടറുകളുടെ വിലയില്‍ മാറ്റമില്ല. കഴിഞ്ഞ മാസം ആദ്യവും സിലിണ്ടറിന്റെ വില […]