video
play-sharp-fill

കാഴ്ചക്കാരുടെ എണ്ണത്തിൽ സർവകാല റെക്കോർഡുമായി ഇന്ത്യ- പാക് പോരാട്ടം 

ദുബായ്: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഏഷ്യാ കപ്പ് പോരാട്ടം ഒരു മാസ് ത്രില്ലറായിരുന്നു. കഴിഞ്ഞ ദിവസം നടന്ന ആവേശം കാഴ്ചക്കാരുടെ എണ്ണത്തിൽ ഒരു പുതിയ ചരിത്രം സൃഷ്ടിച്ചു. ദുബായ് ഇന്‍റർനാഷണൽ സ്റ്റേഡിയത്തിൽ നടന്ന മത്സരം സ്റ്റാർ സ്പോർട്സിന്‍റെ ഡിജിറ്റൽ പ്ലാറ്റ്‌ഫോമായ ഹോട്ട്സ്റ്റാറിൽ […]

വാട്ട്സ്ആപ്പിൽ പലചരക്ക് സാധനങ്ങള്‍ വാങ്ങാം; സേവനം ആരംഭിച്ച് ജിയോമാര്‍ട്ട്

മുംബൈ: മെറ്റയും ജിയോ പ്ലാറ്റ്ഫോമ്സും സംയുക്തമായി വാട്ട്സ്ആപ്പിൽ ഷോപ്പിംഗ് സൗകര്യം ആരംഭിച്ചു. ഇതോടെ ഉപഭോക്താക്കൾക്ക് ജിയോമാർട്ടിൽ നിന്ന് വാട്ട്സ്ആപ്പ് ചാറ്റ് വഴി സാധനങ്ങൾ വാങ്ങാൻ കഴിയും. ജിയോമാർട്ടിലെ എല്ലാ പലചരക്ക് സാധനങ്ങളും ഈ സൗകര്യം ഉപയോഗിച്ച് വാങ്ങാം. വാട്ട്സ്ആപ്പ് ചാറ്റിലൂടെ,സാധനങ്ങൾ തിരഞ്ഞെടുത്ത് […]

അവ്യക്തമായ മറുപടികള്‍ ആവര്‍ത്തിച്ച് നല്‍കരുത്; ആരോഗ്യ മന്ത്രിക്ക് സ്പീക്കറുടെ താക്കീത്

തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണ ജോര്‍ജിന് സ്പീക്കറുടെ താക്കീത്. നിയമസഭാ ചോദ്യങ്ങള്‍ക്ക് അവ്യക്തമായ മറുപടികള്‍ ആവര്‍ത്തിച്ച് നല്‍കരുതെന്ന് വീണ ജോര്‍ജിന് സ്പീക്കര്‍ നിര്‍ദേശം നല്‍കി. വ്യത്യസ്ത ചോദ്യങ്ങൾക്ക് മന്ത്രി ഒരേ മറുപടി നൽകിയിരുന്നു. ഇത്തരം ശൈലി ആവര്‍ത്തിക്കരുതെന്നാണ് സ്പീക്കർ നിര്‍ദേശിച്ചത്. ആരോഗ്യ മന്ത്രിയെ […]

ആലപ്പുഴ മാവേലിക്കരയില്‍ വന്‍ കഞ്ചാവ് വേട്ട; 21 കിലോ കഞ്ചാവുമായി രണ്ട് പേര്‍ അറസ്റ്റില്‍

ആലപ്പുഴ : മാവേലിക്കരയില്‍ വന്‍ കഞ്ചാവ് വേട്ട. 21 കിലോ കഞ്ചാവുമായി രണ്ട് പേര്‍ അറസ്റ്റില്‍. കഞ്ചാവ് കടത്താന്‍ ഉപയോഗിച്ച സ്വിഫ്റ്റ് കാറും കസ്റ്റഡിയിലാണ്. അഞ്ച് ലക്ഷം രൂപക്ക് മുകളില്‍ ചില്ലറ വില്‍പന നടത്താവുന്ന കഞ്ചാവാണ് പിടികൂടിയത്. സ്റ്റേറ്റ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് […]

ഇന്നോവ ക്രിസ്റ്റ ഡീസൽ വേരിയന്റിന്റെ ബുക്കിംഗ് നിർത്തിവെച്ചു

ടൊയോട്ട കിർലോസ്കർ മോട്ടോർ തങ്ങളുടെ ഡീലർഷിപ്പുകൾ ഇന്നോവ ക്രിസ്റ്റയുടെ ഡീസൽ വേരിയന്‍റുകളുടെ ബുക്കിംഗ് താൽക്കാലികമായി നിർത്തിവച്ചതായി സ്ഥിരീകരിച്ചു. വളരെ ഉയർന്ന ഡിമാൻഡ് കാരണം എംപിവിയുടെ കാത്തിരിപ്പ് കാലയളവ് വർദ്ധിക്കുന്നതിനാലാണ് ഇത് ചെയ്തിരിക്കുന്നത്. ഡീലർഷിപ്പിൽ ഇതിനകം ബുക്കിംഗ് നടത്തിയ ഉപഭോക്താക്കൾക്ക് ഡീസൽ ഇന്നോവകൾ […]

അയർലൻഡിൽ കോട്ടയം എരുമേലി സ്വദേശി ഉൾപ്പെടെ രണ്ടു വിദ്യാർത്ഥികൾ മുങ്ങി മരിച്ചു

അയർലൻഡ്: നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ ലണ്ടൻഡെറിയില്‍ മലയാളികളായ കുട്ടികള്‍ മുങ്ങി മരിച്ചു. സ്ട്രാത്ത്‌ഫോയിലുള്ള ഇനാഫ് തടാകത്തിലാണ് കുട്ടികൾ മുങ്ങിമരിച്ചത്. കോട്ടയം എരുമേലി കൊരട്ടി കുറുവാമുഴി ഒറ്റപ്ലാക്കല്‍ സെബാസ്റ്റ്യന്‍ ജോസഫിന്റെ മകന്‍ ജോസഫ്(16)കണ്ണൂര്‍ പയ്യാവൂര്‍ സ്വദേശി ജോഷിയുടെ മകന്‍ റോഷന്‍(16) എന്നിവരാണ് മരിച്ചത്. സെന്റ് […]

സംസ്ഥാനത്ത് വീണ്ടും തീവ്ര മഴ മുന്നറിയിപ്പ്; കോട്ടയം ഉൾപ്പെടെ ആറ് ജില്ലകളിൽ ഓറഞ്ച് അ‌ലർട്ട്; എട്ട് ജില്ലകളിൽ യെല്ലോ അ‌ലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും തീവ്ര മഴ മുന്നറിയിപ്പ്. 6 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. 8 ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കാസർകോട് ഒഴികെയുള്ള ജില്ലകളിൽ […]

സഹോദരനും കൂട്ടാളികളും ചേർന്ന് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്ന് പോൾ പോഗ്ബ

സഹോദരനായ മതിയാസ് പോബ്ഗയും ബാല്യകാല സുഹൃത്തുക്കളും ചേർന്ന് തന്നെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്ന ആരോപണവുമായി ഫ്രാൻസിൻ്റെ യുവൻ്റസ് താരം പോൾ പോഗ്ബ. മുഖംമൂടിയണിഞ്ഞ രണ്ട് തോക്കുധാരികൾ തന്നെ തടവിലാക്കിയെന്നും 13 വർഷം തന്നെ സംരക്ഷിച്ചതിനു പണം നൽകണമെന്ന് 11 മില്ല്യൺ യൂറോ നൽകണമെന്ന് […]

വിഴിഞ്ഞം പദ്ധതി നിർത്തിവയ്ക്കണമെന്ന ആവശ്യം അം​ഗീകരിക്കാനാകില്ല; മത്സ്യത്തൊഴിലാളികളുടെ ആശങ്ക പരിഗണിച്ച് തീരശോഷണം ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ പഠിക്കാന്‍ സര്‍ക്കാര്‍ ഒരു വിദഗ്ധ സമിതിയെ നിയോഗിക്കും; മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍

തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതി നിര്‍ത്തിവെക്കണമെന്ന ഒരു വിഭാഗം ആളുകളുടെ ആവശ്യം അംഗീകരിക്കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍. മത്സ്യത്തൊഴിലാളികളുടെ ആശങ്ക പരിഗണിച്ച് തീരശോഷണം ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ പഠിക്കാന്‍ സര്‍ക്കാര്‍ ഒരു വിദഗ്ധ സമിതിയെ നിയോഗിക്കും. സമിതിയോട് മൂന്ന് മാസത്തിനുള്ളില്‍ ഇടക്കാല റിപ്പോര്‍ട്ട് […]

ഐഎസ്എൽ ഉദ്ഘാടനമത്സരം കൊച്ചിയിൽ നടക്കും

ഇന്ത്യൻ സൂപ്പർ ലീഗിന്‍റെ ഒമ്പതാം സീസണിന്റെ ഉദ്ഘാടന മത്സരം കൊച്ചിയിൽ നടക്കും. ഒക്ടോബർ ഏഴിനാണ് മത്സരം. കഴിഞ്ഞ കുറച്ച് സീസണുകളിലായി കേരള ബ്ലാസ്റ്റേഴ്സും എടികെ മോഹൻ ബഗാനും തമ്മിലാണ് ഐഎസ്എല്ലിലെ ഉദ്ഘാടന മത്സരങ്ങൾ നടക്കുന്നത്. എന്നാൽ ഇത്തവണ ഇതിൽ മാറ്റമുണ്ടെന്നാണ് സൂചന. […]