കോട്ടയം ജില്ലയിൽ 50 പേർക്ക് കോവിഡ്; 74 പേർക്ക് രോഗമുക്തി
സ്വന്തം ലേഖിക കോട്ടയം: ജില്ലയിൽ 50 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. എല്ലാവർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ ഒരു ആരോഗ്യ പ്രവർത്തകനും ഉൾപ്പെടുന്നു. 74 പേർ രോഗമുക്തരായി. 1836 പരിശോധനാഫലങ്ങളാണു ലഭിച്ചത്. രോഗം ബാധിച്ചവരിൽ 17 പുരുഷൻമാരും 27 സ്ത്രീകളും […]