മദ്യപിക്കാന്‍ പണമില്ല ;അമ്മൂമ്മയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി സ്വർണാഭരണങ്ങൾ കവർന്ന ചെറുമകൻ പോലീസ് പിടിയിൽ
സ്വന്തം ലേഖിക ചേര്‍പ്പ് :മദ്യപിക്കാന്‍ പണത്തിനായി അമ്മൂമ്മയെ കൊന്നയാളെ തൃശൂര്‍ റൂറല്‍ എസ്.പി ഐശ്വര്യ ഡോംഗ്രേയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തു. കടലാശ്ശേരി ഊമന്‍പിള്ളി പരേതനായ വേലായുധന്റെ ഭാര്യ കൗസല്യയുടെ (78) ദുരൂഹമരണവുമായി ബന്ധപ്പെട്ട കേസിലാണ് ചെറുമകന്‍ ഗോകുലിനെ (32 […]