video
play-sharp-fill

കോട്ടയത്തെ ഞെട്ടിച്ച് പാലായിൽ കോളേജ് വിദ്യാർത്ഥിനിയെ സഹപാഠി കഴുത്തറുത്ത് കൊന്നു; പ്രതി പിടിയിൽ

സ്വന്തം ലേഖകൻ പാലാ: കോട്ടയത്തെ ഞെട്ടിച്ച് കോളേജില്‍ വെച്ച്‌ വിദ്യാര്‍ത്ഥിനിയെ കഴുത്തറുത്ത് കൊന്നു. പാലാ സെന്റ് തോമസ് കോളേജില്‍ വെച്ചാണ് സംഭവം. തലയോലപ്പറമ്പ് സ്വദേശി നിനിത മോള്‍ ആണ് മരിച്ചത്. കൂത്താട്ടുകുളം സ്വദേശി അഭിഷേക് ആണ് അക്രമം നടത്തിയത്. പരീക്ഷയ്‌ക്കെത്തിയ പെണ്‍കുട്ടി, […]

കെ.എസ്.ഇ.ബിയുടെ പുതിയ പദ്ധതി. വൈദ്യുതി തൂണിൽ നിന്നും വൈദ്യുതി വണ്ടികൾ ചാർജ് ചെയ്യാം;

സ്വന്തം ലേഖകൻ തിരുവനന്തപുരം: വൈദ്യുതി വാഹനങ്ങളില്‍ അഭയം പ്രാപിക്കുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ കൂടുകയാണ്​.എന്നാല്‍, ​ഓടിക്കൊണ്ടിരിക്കെ ചാര്‍ജ്​ തീര്‍ന്നാല്‍ എന്തുചെയ്യും എന്നതാണ്​ ഇവ​രെ അലട്ടുന്ന മുഖ്യ പ്രശ്​നം. അതിന്​ പരിഹാരവുമായി നമ്മുടെ സ്വന്തം കെ.എസ്​.ഇ.ബി രംഗത്ത് വന്നിരിക്കുകയാണ്​.വൈദുതി തൂണുകളില്‍ ചാര്‍ജിങ്​ പോയിന്‍റുകളൊരുക്കിയാണ്​ പുതിയ […]

നെടുംകുന്നം റൂറല്‍ ഹൗസിങ് സഹകരണ സംഘത്തില്‍ ഒരുകോടിയിലധികം രൂപയുടെ ക്രമക്കേട്; പണം തിരിച്ചടയ്ക്കാൻ പ്രസിഡന്റിനും ഭരണസമിതി അംഗങ്ങള്‍ക്കും സഹകരണവകുപ്പിൻ്റെ നോട്ടീസ്

സ്വന്തം ലേഖിക കോട്ടയം: നെടുംകുന്നം റൂറല്‍ ഹൗസിങ് സഹകരണ സംഘത്തില്‍ ഒരുകോടിയിലധികം രൂപയുടെ ക്രമക്കേട് നടന്നതിൽ പണം തിരിച്ചടയ്ക്കണമെന്ന് കാട്ടി പ്രസിഡന്റിനും ഭരണസമിതി അംഗങ്ങള്‍ക്കും സഹകരണവകുപ്പ് നോട്ടീസ് അയച്ചു. യുഡിഎഫിന്റെ 12 അംഗ ഭരണസമിതിയാണ് കെ 100ാം നമ്പര്‍ സഹകരണ സംഘം […]

തൊണ്ടയാട് സ്ലാബ് തകര്‍ന്ന് വീണ സംഭവം; ചികില്‍ത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു; ഇതോടെ മരിച്ചവരുടെ എണ്ണം മൂന്നായി

സ്വന്തം ലേഖിക കോഴിക്കോട്: തൊണ്ടയാട് പണിനടന്നുകൊണ്ടിരുന്ന കെട്ടിടത്തില്‍ നിന്ന് സ്ലാബ് തകര്‍ന്ന് വീണ് ചികില്‍ത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. തമിഴ്നാട് വില്ലുപുരം സ്വദേശി ഗണേശ് (32) ആണ് മരിച്ചത്.ഇന്ന് പുലര്‍ച്ചെയാണ് മരണം സംഭവിച്ചത്. തമിഴ്നാട് സ്വദേശികളായ കാര്‍ത്തിക്(22), സലീം എന്നിവര്‍ നേരത്തെ […]

പേന കൊണ്ടെറിഞ്ഞ് മൂന്നാം ക്ലാസുകാരന്റെ കാഴ്ച നഷ്ടപ്പെടുത്തി; അദ്ധ്യാപികയ്ക്ക് ഒരു വര്‍ഷം കഠിനതടവും മൂന്നുലക്ഷം രൂപ പിഴയും; പിഴയൊടുക്കിയില്ലെങ്കില്‍ മൂന്നുമാസം അധിക തടവ്

സ്വന്തം ലേഖിക തിരുവനന്തപുരം: പേന കൊണ്ടെറിഞ്ഞ് മൂന്നാം ക്ലാസുകാരന്റെ കാഴ്ച നഷ്ടപ്പെടുത്തിയ അദ്ധ്യാപികയ്ക്ക് ഒരു വര്‍ഷം കഠിനതടവും മൂന്നുലക്ഷം രൂപ പിഴയും വിധിച്ച് കോടതി. പിഴയൊടുക്കിയില്ലെങ്കില്‍ മൂന്നുമാസം അധിക തടവ് അനുഭവിക്കണമെന്ന് പോക്സോ കോടതി ജഡ്ജി കെ.വി. രജനീസ് ഉത്തരവിട്ടു. പഠിപ്പിക്കുന്നത് […]

കോട്ടയത്തിൻ്റെ ആസ്ഥാന ഭക്ഷണമായ പോത്തിറച്ചിയുടെ വില നിയന്ത്രിക്കണം; കിലോയ്ക്ക് വില 320 രൂപയാക്കാൻ ജില്ലാ പഞ്ചായത്ത്

സ്വന്തം ലേഖകൻ കോട്ടയം:ആഴ്‌ചയില്‍ ഒരു ദിവസമെങ്കിലും ബീഫ്‌ കഴിക്കണമെന്ന് ആഗ്രഹിക്കുന്നവരാണു കോട്ടയത്തുകാര്‍. എന്നാല്‍, കുതിച്ചുയരുന്ന വില ഈ ആഗ്രഹത്തിനു വിലങ്ങു തടിയായിരുന്നു. ഒടുവില്‍ നാനൂറിലേക്കടുത്ത പോത്തിറച്ചി വിലയ്‌ക്കു കടിഞ്ഞാണിടാന്‍ ഒരുങ്ങുകയാണ്‌ ജില്ലാ പഞ്ചായത്ത്‌. പോത്തിറച്ചിയുടെ വില ജില്ലയിലൊട്ടാകെ 320 രൂപയായി ഏകീകരിക്കാന്‍ […]

മോൻസൻ്റെ പുരാവസ്തു തട്ടിപ്പ്; കോട്ടയത്തെ പ്രമുഖ ഡോക്ടർക്കും, മുൻ പള്ളി പ്രസിഡൻ്റുകൂടിയായ സമുദായ നേതാവിനും പങ്ക്; കോട്ടയത്തെ വസ്ത്ര വ്യാപാരിയെ തകർത്ത് മാഫിയാ സംഘം വസ്തുക്കൾ തട്ടിയെടുത്തതായും സൂചന; ഡോക്ടറുടെ വീട്ടിൽ മോൻസൻ പല തവണ വന്നിരുന്നതായി അയൽവാസികൾ

സ്വന്തം ലേഖകൻ കോട്ടയം: പുരാവസ്തു തട്ടിപ്പുകാരൻ മോൻസന് കോട്ടയത്തും വൻ ബന്ധങ്ങൾ. കോട്ടയത്തെ പ്രമുഖ ഡോക്ടർക്കും, മുൻ പള്ളി പ്രസിഡൻ്റുകൂടിയായ സമുദായ നേതാവിനും മോൻസൻ്റെ പല ഇടപാടുകളിലും പങ്കുള്ളതായി കൃത്യമായ വിവരം തേർഡ് ഐ ന്യൂസിന് ലഭിച്ചു. ഈ മാഫിയ സംഘത്തിൽ […]

മോൻസൻ്റെ പുരാവസ്തു തട്ടിപ്പ്; കോട്ടയത്തെ പ്രമുഖ ഡോക്ടർക്കും, മുൻ പള്ളി പ്രസിഡൻ്റുകൂടിയായ സമുദായ നേതാവിനും പങ്ക്; കോട്ടയത്തെ വസ്ത്ര വ്യാപാരിയെ തകർത്ത് മാഫിയാ സംഘം വസ്തുക്കൾ തട്ടിയെടുത്തതായും സൂചന; ഡോക്ടറുടെ വീട്ടിൽ മോൻസൻ പല തവണ വന്നിരുന്നതായി അയൽവാസികൾ

സ്വന്തം ലേഖകൻ കോട്ടയം: പുരാവസ്തു തട്ടിപ്പുകാരൻ മോൻസന് കോട്ടയത്തും വൻ ബന്ധങ്ങൾ. കോട്ടയത്തെ പ്രമുഖ ഡോക്ടർക്കും, മുൻ പള്ളി പ്രസിഡൻ്റുകൂടിയായ സമുദായ നേതാവിനും മോൻസൻ്റെ പല ഇടപാടുകളിലും പങ്കുള്ളതായി കൃത്യമായ വിവരം തേർഡ് ഐ ന്യൂസിന് ലഭിച്ചു. ഈ മാഫിയ സംഘത്തിൽ […]

സ്വര്‍ണക്കടത്തുകേസിലും മോന്‍സണ്‍ മാവുങ്കലിന് ബന്ധം; സ്വപ്ന സുരേഷിന് ഒളിത്താവളമൊരുക്കിയത് മോന്‍സണ്‍; ഉന്നത പൊലീസ് ബന്ധം ഉപയോഗപ്പെടുത്തി

സ്വന്തം ലേഖിക കൊച്ചി: സ്വര്‍ണക്കടത്തുകേസിലെ മുഖ്യ പ്രതികളിലൊരാളായ സ്വപ്ന സുരേഷിന് ഒളിത്താവളമൊരുക്കിയത് മോന്‍സണ്‍ മാവുങ്കലാണെന്ന് സൂചന. തനിക്കുള്ള ഉന്നത പൊലീസ് ബന്ധം ഉപയോഗപ്പെടുത്തി വീട്ടില്‍ തന്നെ ഒളിത്താവളമൊരുക്കിയെന്നാണ് കരുതുന്നത്. സ്വപ്നയ്ക്കും സംഘത്തിനും പൊലീസില്‍ നിന്ന് പിന്തുണ ലഭിച്ചിരുന്നുവെന്ന് തുടക്കത്തില്‍ തന്നെ കേന്ദ്ര […]

കാക്കനാട് ലഹരി കടത്തുകേസ്; ടീച്ചർ അറസ്റ്റില്‍; പ്രതികളുമായി അടുത്ത ബന്ധമുണ്ടെന്ന് സംശയം

സ്വന്തം ലേഖിക കൊച്ചി: കാക്കനാട് ലഹരി കടത്തുകേസിൽ ടീച്ചർ അറസ്റ്റില്‍. കൊച്ചി പാണ്ടിക്കുടി സ്വദേശി സുസ്മിത ഫിലിപ്പാണ് എക്‌സൈസ് ക്രൈംബ്രാഞ്ചിന്റെ പിടിയിലായത്. ലഹരിമരുന്ന് കടത്ത് സംഘങ്ങള്‍ക്കിടയില്‍ ‘ടീച്ചര്‍’ എന്ന പേരിലാണ് സുസ്മിത അറിയപ്പെട്ടിരുന്നത്. ഒരു കിലോയിലധികം എംഡിഎംഎയുമായി പിടിയിലായ പ്രതികളുമായി അടുത്ത […]