റോഡ് നന്നാക്കൽ മന്ത്രിയുടെ ലൈവിൽ മാത്രം; ഒന്നരയടി താഴ്ചയുള്ള കുഴിയിൽ സ്കൂട്ടര്‍ വീണ് യാത്രക്കാരിയായ അധ്യാപികയ്ക്ക് ഗുരുതര പരിക്ക്; പല്ലുകള്‍ തെറിച്ചു പോയി; ഗുരുതരമായി പരിക്കേറ്റ അധ്യാപികയെ ശസ്ത്രക്രിയക്ക് വിധേയമാക്കി
സ്വന്തം ലേഖകൻ മണ്ണുത്തി: റോഡ് അപകടങ്ങൾ തുടർകഥയാകുന്ന നാട്ടിൽ ജനങ്ങളെ വീണ്ടും ദുരിതത്തിലാക്കി പൊതുമരാമത്ത് വകുപ്പ്. റോഡ് നന്നാക്കൽ മന്ത്രിയുടെ ലൈവിൽ മാത്രമായി മാറി റോഡിലെ കുഴിയില്‍ വീണ് സ്കൂട്ടര്‍ യാത്രക്കാരിയായ മൂര്‍ക്കനിക്കര ഗവ. യു.പി സ്കൂളിലെ പ്രധാനാധ്യാപികയുടെ ചുമതല വഹിക്കുന്ന […]