ഏറ്റുമാനൂരിൽ ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തിൽ പരിക്കേറ്റ ആളെ വഴിയിലുപേക്ഷിച്ചു; പരിക്കേറ്റയാൾ എട്ട് മണിക്കൂറിന് ശേഷം മരിച്ചു; അപകടം നടന്നത് ഏറ്റുമാനൂർ പൊലീസ് സ്റ്റേഷന് 200 മീറ്റർ അകലെ
സ്വന്തം ലേഖിക കോട്ടയം: ഏറ്റുമാനൂരിൽ ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തിൽ പരിക്കേറ്റ ആളെ വഴിയിലുപേക്ഷിച്ചു. 8 മണിക്കൂറിന് ശേഷം അപകടത്തിൽപ്പെട്ടയാൾ മരിച്ചു. ഏറ്റുമാനൂർ പൊലീസ് സ്റ്റേഷന് 200 മീറ്റർ അകലെയാണ് സംഭവം നടന്നത്. രാത്രി 12ന് ഓട്ടോ മറിഞ്ഞ് പരിക്കേറ്റ ആളാണ് മരിച്ചത്. […]