സ്വന്തം ലേഖകൻ
തിരുവനന്തപുരം: ജയിലിൽ നിന്ന് പുറത്തിറങ്ങിയ പ്രതിയെ ക്രൂരമായി വെട്ടി കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. ആയക്കോട് മേലെ പുത്തൻവീട്ടിൽ അനീഷ് (28) ആണ് കൊല്ലപ്പെട്ടത്.
നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ അനീഷ് കാപ്പ പ്രകാരം...
സ്വന്തം ലേഖകൻ
കണ്ണൂർ: മാനസയെ കൊലപ്പെടുത്തുന്നതിന് മുമ്പ് രാഖിൽ ബിഹാറിലേക്ക് യാത്ര ചെയ്‌തെന്നും, നടന്നത് ഉത്തരേന്ത്യൻ ശൈലിയുള്ള കൊലപാതകമാണെന്നും മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ. കൊല്ലപ്പെട്ട മാനസയ്ക്ക് അന്തിമോപചാരം അർപ്പിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൊലീസ്...
സ്വന്തം ലേഖകന്‍
ആലുവ: നാണയം വിഴുങ്ങി പൃഥ്വിരാജ് എന്ന മൂന്ന് വയസ്സുകാരന്‍ മരിച്ച സംഭവത്തില്‍ വീണ്ടും സമരത്തിനൊരുങ്ങി കുഞ്ഞിന്റെ അമ്മ നന്ദിനി. ഒരു വര്‍ഷമായിട്ടും മകന്റെ മരണകാരണം അറിയാന്‍ കഴിഞ്ഞില്ലെന്നും സര്‍ക്കാരും ഉദ്യോഗസ്ഥരും വഞ്ചിച്ചുവെന്നും...
സ്വന്തം ലേഖകൻ
തിരുവനന്തപുരം: കേരളത്തിൽ കോവിഡ് രൂക്ഷമായി വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തിൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. അല്ലാത്തപക്ഷം മൂന്നാം തരംഗമുണ്ടാകുമെന്ന വിദഗ്ധാഭിപ്രായം കണക്കിലെടുത്താണ് ജാഗ്രത നിർദ്ദേശം നൽകിയിരിക്കുന്നത്.
നമ്മൾ...
സ്വന്തം ലേഖകൻ
ടോക്യോ: ഇന്ത്യൻ മെഡൽ പ്രതീക്ഷയ്ക്ക് വീണ്ടും തിരിച്ചടി നൽകികൊണ്ട് ബോക്‌സിങ്ങിൽ 91 കിലോ സൂപ്പർ ഹെവിവെയ്റ്റ് വിഭാഗത്തിൽ ഇന്ത്യയുടെ സതീഷ് കുമാർ ക്വാർട്ടറിൽ പുറത്തായി.
ഉസ്ബെക്കിസ്താന്റെ ബഖോദിർ ജലോലോവിനോട് 5-0 എന്ന സ്‌കോറിനാണ്...
സ്വന്തം ലേഖകൻ
കൊച്ചി: ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്സിന്റെ ഈ വർഷത്തെ ഹോസ്പിറ്റൽ ഓഫ് ദി ഇയർ അവാർഡിന് ആസ്റ്റർ മിംസ് അർഹരായി. ആസ്റ്റർ മിംസിന്റെ കോഴിക്കോട്, കണ്ണൂർ, കോട്ടക്കൽ ഹോസ്പ്ിറ്റലുകളെ സംയുക്തമായാണ് അവാർഡിന്...
പാമ്പാടി വെള്ളൂർ - വട്ടത്തിച്ചിറയിൽ പരേതനായ വി കെ കുര്യന്റെ (കുഞ്ഞൂഞ്ഞു) ഭാര്യ അന്നമ്മ കുര്യൻ, (പൊടിയമ്മ)90, ന്യൂ ജേഴ്‌സിയിൽ നിര്യാതയായി. പരേത കുമ്പനാട് കൊച്ചാലുംമ്മൂട് പുതുപ്പറമ്പിൽ കുടുംബാംഗമാണ്. സംസ്‌കാരം ആഗസ്റ്റ് നാല്...
സ്വന്തം ലേഖകൻ
വേലന്താവളം: നിരവധി ക്രിമിനൽ കേസ്സുകളിലെ പ്രതിയും കൂട്ടാളിയും 70 കിലോ കഞ്ചാവുമായി പോലീസ് പിടിയിലായി. കല്ലടിക്കോട്, ചുങ്കം, പീടികപ്പറമ്പിൽ സനു എന്ന ചുക്ക് സനു വ :39, സുഹൃത്ത് മണ്ണാർക്കാട്...