അന്നമ്മ കുര്യൻ നിര്യാതയായി

പാമ്പാടി വെള്ളൂർ – വട്ടത്തിച്ചിറയിൽ പരേതനായ വി കെ കുര്യന്റെ (കുഞ്ഞൂഞ്ഞു) ഭാര്യ അന്നമ്മ കുര്യൻ, (പൊടിയമ്മ)90, ന്യൂ ജേഴ്‌സിയിൽ നിര്യാതയായി. പരേത കുമ്പനാട് കൊച്ചാലുംമ്മൂട് പുതുപ്പറമ്പിൽ കുടുംബാംഗമാണ്. സംസ്‌കാരം ആഗസ്റ്റ് നാല് ബുധനാഴ്ച ന്യൂ ജേഴ്സിയിൽ.
മക്കൾ: പരേതയായ സൂസൻ (ബബിലി), മേരി , ആലിസ്, സണ്ണി. മരുമക്കൾ: ജോർജ് എബ്രഹാം(കോട്ടയം)സാബു ജോർജ് (കൊട്ടാരക്കര)റോഡ്നി ഹാഡ്ലി, ട്രിഷ്യ കുര്യൻ (ഇരുവരും അമേരിക്ക).