വീണപ്പോൾ ഉളി വയറിൽ തറച്ചുകയറിയെന്ന് മൊഴി നൽകി, മരണത്തിന് കീഴടങ്ങി; പോസ്റ്റ്മോര്‍ട്ടത്തിൽ കുത്തിയതെന്ന് കണ്ടെത്തൽ; പെരുവന്താനത്തെ യുവാവിന്റെ മരണം കൊലപാതകം; സുഹൃത്ത് അറസ്റ്റിൽ
സ്വന്തം ലേഖകൻ പെരുവനന്താനം: ഇടുക്കി പെരുവനന്താനത്ത് യുവാവ് ഉളികൊണ്ട് മുറിവേറ്റ് മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. പോസ്റ്റുമോര്‍ട്ടത്തിലാണ് കുത്തേറ്റതാണെന്ന് കണ്ടെത്തിയത്. സംഭവത്തിൽ സുഹൃത്ത് അജോയെ അറസ്റ്റ് ചെയ്തു. വയറ്റിൽ ആഴത്തിലുള്ള മുറിവുമായി പെരുവന്താനം മരുതുംമൂട് സ്വദേശി ലിൻസണെ വെള്ളിയാഴ്ചയാണ് കോട്ടയം […]