കെ.കെ.ജോസ് നിര്യാതനായി

കെ.കെ.ജോസ് നിര്യാതനായി

കുഴിമറ്റം: ചിങ്ങവനം കൈതാരം പരേതനായ കെ.ജെ.കുറിയാക്കോസിന്റെ മകൻ കെ.കെ.ജോസ് (60) അന്തരിച്ചു. മൃതദേഹം ഇന്ന് രാവിലെ 9 ന് വീട്ടിൽ കൊണ്ടുവരും. സംസ്കാരം രണ്ട് മണിക്ക് വീട്ടിലെ ശുശ്രൂഷകൾക്കു ശേഷം ചിങ്ങവനം സെന്റ് ജോൺസ് പുത്തൻ പള്ളിയിൽ . ഭാര്യ: നീലംപേരൂർ പുറത്തേരിൽ (കാടാത്ത്) അനു . മക്കൾ: ജൂനു (ദുബായ്) , ജൂവൽ.
മരുമകൻ: കോന്നി വകയാർ ഇടപ്പുരയിൽ ലിബിൻ (ദുബായ്).