താലിബാൻ ധാരണ വിരുദ്ധമായാണ് പ്രവർത്തിക്കുന്നത്; ഇന്നും 20 ഇന്ത്യക്കാരെ തടഞ്ഞു വെച്ചതായി കേന്ദ്രം
സ്വന്തം ലേഖകൻ ന്യൂഡൽഹി: താലിബാൻ ധാരണ വിരുദ്ധമായാണ് പ്രവർത്തിക്കുന്നതെന്നും, പറഞ്ഞ വാക്ക് താലിബാൻ പാലിച്ചില്ലെന്ന് കേന്ദ്രസർക്കാർ. സർവകക്ഷി യോഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. യോഗം പാർലമെൻറ് മന്ദിരത്തിൽ പുരോഗമിക്കുകയാണ്. ഇന്നും 20 ഇന്ത്യക്കാരെ താലിബാൻ തടഞ്ഞുവച്ചു. വിമാനത്താവളത്തിലെത്താൻ ഇവരെ അനുവദിച്ചില്ല. പത്ത് കിലോമീറ്ററിനകത്ത് […]