video
play-sharp-fill

തൃശ്ശൂർ കോർപറേഷൻ കൗൺസിൽ യോ​ഗത്തിൽ സംഘർഷം; മേയറുടെ കസേര തട്ടിമറിച്ചിട്ടു; കയ്യേറ്റം ചെയ്യാൻ ശ്രമിച്ചെന്നും ആരോപണം

സ്വന്തം ലേഖകൻ തൃശ്ശൂർ: തൃശ്ശൂർ കോർപറേഷൻ കൗൺസിൽ യോ​ഗത്തിൽ സംഘർഷം. മേയറെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചതായി ആരോപണം. അംഗങ്ങൾ മേയറുടെ കസേര തട്ടിമറിച്ചിട്ടു. അക്രമം നടത്തിയ കൗൺസിലർമാർക്കെതിരെ നടപടിയുണ്ടാകുമെന്നു മേയർ എം കെ വർഗ്ഗീസ് മാധ്യമങ്ങളോട് പറഞ്ഞു. വടക്കുന്നാഥ ക്ഷേത്രഭൂമി പിടിച്ചെടുക്കുന്നതിനെതിരെ […]

അജ്മൽ ബിസ്മിയിൽ ഓണം ഓഫറുകൾ തുടരുന്നു; ഗൃഹോപകരണങ്ങൾക്ക് 50% വരെ ഡിസ്കൗണ്ടും, ആകർഷകമായ തവണ വ്യവസ്ഥയും

സ്വന്തം ലേഖകൻ കോട്ടയ: സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയ്ൽ ശൃംഖലയായ അജ്മൽ ബിസ്മിയുടെ എല്ലാ ഷോറൂമുകളിലും ഓണം ഓഫറുകൾ തുടരുന്നു.ഗൃഹോപകരണങ്ങൾക്ക് 50% വരെ ഡിസ്കൗണ്ട് ലഭിക്കും. പൂർണ്ണമായും കോവിഡ് പ്രോട്ടോകോളുകൾ പാലിച്ചാണ് ഷോറൂമിൻറെ പ്രവർ ത്തനം. 10000 രൂപയ്ക്ക് ഗൃഹോപകരണങ്ങളും […]

സ്വർണവില കൂടി; കോട്ടയത്തെ സ്വർണവില ഇങ്ങനെ

സ്വന്തം ലേഖകൻ കോട്ടയം: സംസ്ഥാനത്ത് സ്വർണവില കൂടി. ഗ്രാമിന് 20രൂപയാണ് വർധിച്ചത്. അരുൺസ് മരിയ ഗോൾഡ് ഇന്ന് ( *27/08/2021* ) *സ്വർണ്ണ വില ഗ്രാമിന് 20 രൂപ കൂടി.* സ്വർണ്ണവില ഗ്രാമിന് : *4440* പവന് : *35520*

ഹരിപ്പാട് കോവിഡ് രണ്ടാം ഡോസ് വാക്സിൻ എടുത്ത് രണ്ടാം ദിനം യുവാവ് മരിച്ചു; മരണം വാക്സിൻ മൂലമുള്ള പാ​ർ​ശ്വ​ഫ​ല​മാ​ണോ​യെ​ന്ന് അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ബ​ന്ധു​ക്ക​ൾ

സ്വന്തം ലേഖകൻ ഹ​രി​പ്പാ​ട്: കോ​വി​ഡ് വാ​ക്സി​ൻറെ ര​ണ്ടാം ഡോ​സ് എ​ടു​ത്തു ര​ണ്ടു ദി​വ​സം ക​ഴി​ഞ്ഞ​പ്പോ​ൾ യു​വാ​വ് മ​രി​ച്ചു. വാ​ക്സി​ൻ മൂ​ല​മു​ള്ള പാ​ർ​ശ്വ​ഫ​ല​മാ​ണോ​യെ​ന്നു അ​ന്വേ​ഷി​ക്ക​ണ​മെ​ന്നു ബ​ന്ധു​ക്ക​ൾ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. ഹ​രി​പ്പാ​ട് ചി​ങ്ങോ​ലി ഒ​ന്നാം വാ​ർ​ഡ് ക​രി​മ്പി​ൻ വീ​ട്ടി​ൽ മു​ര​ളീ​ധ​ര​ൻ മ​ണി​യ​മ്മ ദ​മ്പ​തി​ക​ളു​ടെ […]

ഉമ്മയുടെ മരണം നൽകിയ മാനസികാഘാതം വിട്ടുമാറും മുൻപ് ഉപ്പയും പോയി; നൊമ്പരമായി നൗഷാദിന്റെ ഏകമകൾ പതിമൂന്ന് വയസുകാരി നഷ്വ

സ്വന്തം ലേഖകൻ തിരുവല്ല : നൗഷാദിന്റെ മരണത്തിൽ തനിച്ചായി ഏകമകൾ നഷ്വ. പതിമൂന്ന് വയസ്സുകാരിയായ നഷ്വയാണ് മാതാവിന്റെ മരണം നൽകിയ മാനസികാഘാതത്തിലായിരുന്നു. ഏതാനും ആഴ്ച മുൻപാണ് നൗഷാദിന്റെ ഭാര്യ ഷീബയും അകാലത്തിൽ പ്രിയപ്പെട്ടവരെ തനിച്ചാക്കി യാത്രയായത്. കുറച്ച് കാലങ്ങളായി അനാരോഗ്യത്തെ തുടർന്ന് […]

ഡി.സി.സി. അധ്യക്ഷന്മാരുടെ അന്തിമപ്പട്ടിക ഹൈക്കമാൻഡിന് സമർപ്പിച്ചു; പ്രഖ്യാപനം വെള്ളിയാഴ്ച തന്നെ ഉണ്ടാവുമെന്ന് സൂചന; ആറ് ജില്ലകളിലെ അധ്യക്ഷന്മാരുടെ പേരുകളിൽ അവസാന നിമിഷം മാറ്റം

സ്വന്തം ലേഖകൻ ന്യൂഡൽഹി: ഡി.സി.സി. അധ്യക്ഷന്മാരുടെ അന്തിമപ്പട്ടിക കെ.പി.സി.സി. അധ്യക്ഷൻ കെ. സുധാകരൻ ഹൈക്കമാൻഡിന് സമർപ്പിച്ചു. പ്രഖ്യാപനം വെള്ളിയാഴ്ച തന്നെ ഉണ്ടാവുമെന്നാണ് സൂചന. കേരളത്തിന്റെ ചുമതലയുള്ള ദേശീയ ജനറൽ സെക്രട്ടറി താരിഖ് അൻവർ വെള്ളിയാഴ്ച പട്ടികയുമായി പാർട്ടി അധ്യക്ഷ സോണിയാഗാന്ധിയെ കാണുമെന്ന് […]

മൈസൂര്‍ കൂട്ടബലാത്സംഗം: പെൺകുട്ടി ആറംഗ സംഘത്തിന്റെ ക്രൂരപീഡനത്തിന് ഇരയായത് മണിക്കൂറുകളോളം ; പ്രതികള്‍ വീഡിയോ ചിത്രീകരിച്ച് പണമാവശ്യപ്പെട്ടെന്ന് പൊലീസ്

  സ്വന്തം ലേഖകൻ മൈസൂര്‍: മൈസൂരില്‍ പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത പ്രതികള്‍ പീഡന ദൃശ്യങ്ങൾ വീഡിയോയിൽ ചിത്രീകരിച്ചെന്നും മൂന്ന് ലക്ഷം രൂപ ആവശ്യപ്പെട്ടെന്നും പൊലീസ്. ആറംഗ സംഘത്തിന്റെ ക്രൂരപീഡനത്തിന് മണിക്കൂറുകളോളമാണ് 22കാരിയായ എംബിഎ വിദ്യാര്‍ത്ഥിനി ഇരയായത്. പണം നല്‍കിയില്ലെങ്കില്‍ വീഡിയോ വൈറലാക്കുമെന്നായിരുന്നു […]

കോൺഗ്രസ് നേതാവ് ജെയ്‌സൺ ജേക്കബ് അന്തരിച്ചു

സ്വന്തം ലേഖകൻ കോട്ടയം: പ്രമുഖ കോൺഗ്രസ് നേതാവ് കോട്ടയം കാരാപ്പുഴ ശങ്കരമംഗലം പടിപ്പുരയ്ക്കൽ ജെയ്‌സൺ ജേക്കബ് (64) അന്തരിച്ചു. സംസ്‌കാരം തിങ്കളാഴ്ച കോട്ടയം പുത്തൻപള്ളി സെമിത്തേരിയിൽ. വിദ്യാർത്ഥി സംഘടനയിലൂടെ രാഷ്ട്രീയപ്രവർത്തനം ആരംഭിച്ച ജെയ്‌സൺ കെ. എസ്. യു ജില്ലാ സെക്രട്ടറി, യൂത്ത് […]

പാചക കുലപതി നൗഷാദിന് വിട; നൗഷാദിന്റെ മരണം സ്ഥിരീകരിച്ച് അധികൃതർ; വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച പ്രതിഭയ്ക്ക് അന്ത്യാഞ്ജലി

സ്വന്തം ലേഖകൻ കോട്ടയം: കൈവച്ച മേഖലകളിലെല്ലാം കഴിവ് തെളിയിച്ച പ്രതിഭയായ നൗഷാദിന് വിട. ഒരു ദിവസം നീണ്ടു നിന്ന വ്യാജ വാർത്തകൾക്കു ശേഷം നൗഷാദ് വിടവാങ്ങി. പ്രമുഖ പാചക വിദഗ്ധനും ചലച്ചിത്ര നിർമാതാവുമായ നൗഷാദാണ് (55) നിര്യാതനായത്. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ […]

കോവിഡ് ബാധിച്ച് മരണപ്പെട്ട പ്രവാസി കുടുംബങ്ങൾക്ക് നഷ്ടപരിഹാരം, അടിയന്തിരമായി തീരുമാനമെടുക്കാൻ കേന്ദ്രസർക്കാരിന് ഡൽഹി ഹൈക്കോടതി നിർദേശം; വിധിയിൽ നിർണ്ണായക ഇടപെടൽ നടത്തിയത് പ്രവാസി ലീഗൽ സെൽ

സ്വന്തം ലേഖകൻ കുവൈറ്റ് സിറ്റി: കോവിഡ് ബാധിച്ച് മരണപ്പെട്ട പ്രവാസി കുടുംബങ്ങൾക്ക് നഷ്ടപരിഹാരം,അടിന്തിരമായി തീരുമാനമെടുക്കാൻ കേന്ദ്രസർക്കാരിന് ഡൽഹി ഹൈക്കോടതി നിർദേശം ഈ വിഷയവുമായി ബന്ധ പ്പെട്ട് പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡണ്ട് അഡ്വ.ജോസ് അബ്രഹാം നൽകിയ പൊതുതാൽപര്യ ഹർജിയിലാണ് സുപ്രധാനമായ […]