video
play-sharp-fill

ജയിലിനുള്ളിൽ ഡോഗ് സ്‌ക്വാഡിനെ കയറ്റിയാൽ മതവികാരം വൃണപ്പെടും; മൊബൈൽ ഫോണുമായി അഴിഞ്ഞാടി ഗുണ്ടാ ക്രിമിനൽ സംഘം; അഴിഞ്ഞാടുന്ന പ്രതികളെ തൊടാൻ ഭയന്ന് സർക്കാരും പൊലീസും

തേർഡ് ഐ ബ്യൂറോ കണ്ണൂർ: ജയിലിൽ ഡോഗ് സ്‌ക്വാഡ് കയറിയാൽ മതവികാരം വൃണപ്പെടുമത്രേ..! മൊബൈൽ ഫോൺ ഇഷ്ടം പോലെ ഉപയോഗിക്കുന്നതിനായി കുറ്റവാളികളും ഗുണ്ടാ സംഘങ്ങളും ക്രിമിനലുകളും കണ്ടെത്തിയ കുറുക്കുവഴിയാണ് ഇത്. കേരളത്തിലെ മൂന്ന് സെൻട്രൽ ജയിലുകളും നിയന്ത്രിക്കുന്നത് ക്രിമിനലുകളാണെന്ന് ആക്ഷേപം അടിവരയിട്ട് […]

കൊവിഷീൽഡിന് എട്ടു യൂറോപ്യൻ രാജ്യങ്ങളിൽ കൂടി അംഗീകാരം: ഫലം കണ്ടത് ഇന്ത്യയുടെ സമ്മർദം; പ്രവാസികൾക്ക് ഇനി കൊവിഷീൽഡ് എടുത്ത ശേഷം യാത്ര ചെയ്യാം

തേർഡ് ഐ ബ്യൂറോ ന്യൂഡൽഹി: രാജ്യത്തിന്റെ സ്വന്തം വാക്‌സിനായ കൊവിഷീൽഡിന് അംഗീകാരം നൽകി എട്ടു യൂറോപ്യൻ രാജ്യങ്ങൾ കൂടി. ഇന്ത്യയുടെ ശക്തമായ സമ്മർദ്ദത്തിനൊടുവിലാണ് എട്ട് യൂറോപ്യൻ രാജ്യങ്ങൾകൂടി കൊവിഷീൽഡ് വാക്സിൻ അംഗീകരിച്ചത്. ജർമ്മനി, സ്ലോവേനിയ, ഓസ്ട്രിയ, ഗ്രീസ്, ഐസ്ലാൻഡ്, അയർലാൻഡ്, സ്പെയിൻ, […]

പി.കെ അബ്ബാസ് നിര്യാതനായി

കോട്ടയം: ചങ്ങനാശ്ശേരി മടുക്കുമ്മൂട് പള്ളിപ്പറമ്പിൽ മർഹൂം കാസിം കുഞ്ഞ് റാവുത്തറുടെ മകൻ പി.കെ അബ്ബാസ്സ് (68) ദുബായ്യിൽ വെച്ച് നിര്യാതനായി. കബറടക്കം ദുബായിൽ നടത്തി. ഭാര്യ മുംതാസ്സ് (മോളി) മക്കൾ വഹീദ സറീന .ആ മിന .മുഹമ്മദ് കാസിം . പി.എൽ.സി […]

ഇടുക്കിയ്ക്കു പിന്നാലെ കോട്ടയത്തും വ്യാജ തോക്കുകൾക്കായി പൊലീസ് പരിശോധന: മുണ്ടക്കയത്ത് തോക്കുമായി ഒരാൾ പിടിയിൽ; പൊലീസിനെക്കണ്ട് ഒരാൾ ഓടിരക്ഷപെട്ടു

തേർഡ് ഐ ബ്യൂറോ കോട്ടയം: വ്യാജ തോക്ക് കൈവശം വയ്ക്കുകയും, വനത്തിലടക്കം വേട്ട നടത്തുകയും ചെയ്യുന്ന സാഹചര്യത്തിൽ കള്ളത്തോക്ക് ഉടമകളെ കണ്ടെത്താൻ ജില്ലയിൽ പൊലീസിന്റെ മിന്നൽ പരിശോധന. പൊലീസ് നടത്തിയ പരിശോധനയിൽ മുണ്ടക്കയത്ത് തോക്കുമായി ഒരാൾ പിടിയിൽ. മുണ്ടക്കയം പൊലീസ് സ്റ്റേഷൻ […]

രാജ്യത്ത് കൊവിഡിന്റെ കൂടുതൽ വകഭേദം കണ്ടെത്തി: കോക്ക്‌ടെയിൽ കൊവിഡ് വരുമെന്ന ഭീതിയിൽ രാജ്യം; രണ്ടാം തരംഗം അവസാനിക്കും മുൻപ് അടുത്ത തരംഗവും എത്തിയേക്കും

തേർഡ് ഐ ബ്യൂറോ ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം അവസാനിക്കും മുൻപ് അടുത്ത തരംഗം എത്തിയേക്കുമെന്നു സൂചന. കൊവിഡ് വൈറസിന്റെ നാലു തരം വകഭേദത്തെ രാജ്യത്ത് കണ്ടെത്തിയതായുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തു വരുന്നത്. ഇത് കടുത്ത പ്രതിസന്ധി അടുത്ത ഘട്ടത്തിൽ […]

മെഡിക്കൽ കോഡിങ്ങിൽ തൊഴിലവസരങ്ങളൊരുക്കി സിഗ്മ മെഡിക്കൽ കോഡിങ് അക്കാദമിയുടെ റിക്രൂട്ട്‌മെന്റ് ഡ്രൈവ് ജൂലൈ 7 മുതൽ

സ്വന്തം ലേഖകൻ കൊച്ചി:കോവിഡ് കാലത്തും മെഡിക്കൽ കോഡിങ് മേഖലയിൽ തൊഴിൽ കണ്ടെത്താൻ അവസരമൊരുക്കി കേരളത്തിലെ പ്രമുഖ മെഡിക്കൽ കോഡിങ് പരിശീലന സ്ഥാപനമായ സിഗ്മ മെഡിക്കൽ കോഡിങ് അക്കാദമി. യുഎസ് ആസ്ഥാനമായ പ്രമുഖ മെഡിക്കൽ കോഡിങ് കമ്പനിയായ എപിസോഴ്സിന്റെ സഹകരണത്തോടെ നടക്കുന്ന വിർച്വൽ […]

മൊബൈൽ വില്ലനായി; പതിനാലുകാരൻ അച്ഛനോട് വഴക്കിട്ട് ജീവനൊടുക്കി; പതിനാലുകാരന്റെ ജീവനെടുത്തത് മൊബൈൽ റീച്ചാർജ് ചെയ്യാനെടുത്ത 1500 രൂപ

തേർഡ് ഐ ബ്യൂറോ കട്ടപ്പന: ലോക്ക് ഡൗൺ കാലത്ത് വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോൺ ഓൺലൈൻ പഠനത്തിനായി നൽകിയത് വലിയ അപകടമാണ് എന്നതിനു കൂടുതൽ തെളിവുകൾ പുറത്ത്. കട്ടപ്പനയിലുണ്ടായ ഞെട്ടിക്കുന്ന സംഭവമാണ് ഇപ്പോൾ മലയാള മനസാക്ഷിയെ ഞെട്ടിച്ചിരിക്കുന്നത്. മൊബൈൽ ഗെയിം കളിക്കുന്നതിന് 1500 […]

പട്ടികജാതി ഫണ്ട്: 95 ശതമാനത്തോളം തുക വിനിയോഗിച്ചില്ലെന്ന കണ്ടെത്തല്‍ ഞെട്ടിപ്പിക്കുന്നത്- എസ്ഡിപിഐ ഡയറക്ടറെ മാറ്റി നിര്‍ത്തി സമഗ്രാന്വേഷണം വേണം

സ്വന്തം ലേഖകൻ തിരുവനന്തപുരം: 2019-20 കാലയളവില്‍ എസ്.സി വിഭാഗത്തിന് 17 പദ്ധതികളിലായി അനുവദിച്ച തുകയില്‍ 95 ശതമാനത്തോളം തുക വിനോഗിച്ചില്ലെന്ന എ.ജിയുടെ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നതാണെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറിയേറ്റ്. ഈ ഇനത്തില്‍ ആകെ ചെലവഴിച്ചത് കേവലം 5.4 ശതമാനം മാത്രം. എസ്.സി.പി- […]

വഴി തടഞ്ഞ് സിനിമയുടെ ചിത്രീകരണം നടത്തിയെന്നാരോപിച്ച് കാഞ്ഞിരപ്പള്ളിയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധ മാർച്ച്

സ്വന്തം ലേഖകൻ കാഞ്ഞിരപ്പള്ളി: വഴി തടഞ്ഞ് സിനിമയുടെ ചിത്രീകരണം നടത്തിയെന്നാരോപിച്ച് കാഞ്ഞിരപ്പള്ളിയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധ മാർച്ച്. കുന്നുംഭാഗത്ത് ഷാജി കൈലാസ് പ്രിഥിരാജിനെ നായകനാക്കി സംവിധാനം ചെയ്യുന്ന കടുവ സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു. പ്രതിക്ഷേധ മാർച്ച്. കാഞ്ഞിരപള്ളി കുന്നുംഭാഗത്ത് റോഡിൽ ഗതാഗതം […]

തിരുവഞ്ചൂർ രാധാകൃഷ്ണന് നേരെയുള്ള വധ ഭീഷണി: യൂത്ത് കോൺഗ്രസ് കോട്ടയത്ത് പ്രതിഷേധിച്ചു

സ്വന്തം ലേഖകൻ കോട്ടയം: മുൻ ആഭന്തര വകുപ്പ് മന്ത്രി തിരുവഞ്ചൂർ രാധാക്യഷ്ണനും കുടുംബത്തിനും നേരെയുളള വധ ഭീഷണിക്കും സി.പി.എം നേതൃത്വത്തിൽ നടക്കുന്ന ഗുണ്ടാ വിളയാട്ടങ്ങളിൽ, അക്രമ രാഷ്ട്രീയത്തിലും പ്രതിഷേധിച്ച് യൂത്ത്‌കോൺഗ്രസ്സ് കോട്ടയം നിയോജകമണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കോട്ടയത്ത് പന്തം കൊളുത്തി പ്രകടനം […]