video
play-sharp-fill

റഫാൽ യുദ്ധ വിമാനം അഴിമതി: ഫ്രഞ്ച് സർക്കാർ അന്വേഷണം ആരംഭിച്ചു; ഇടവേളയ്ക്കു ശേഷം കേന്ദ്ര സർക്കാർ വീണ്ടും പ്രതിക്കൂട്ടിൽ

തേർഡ് ഐ ബ്യൂറോ ന്യൂഡൽഹി: ഒരിടവേളയ്ക്ക് ശേഷം കേന്ദ്ര സർക്കാരിനെ പ്രതിക്കൂട്ടിലാക്കി റാഫേൽ യുദ്ധ വിമാന അഴിമതി ഉയർന്നു വരുന്നു. കേന്ദ്ര സർക്കാരിന് കുരുക്കായി റാഫേൽ അഴിമതി ഇപ്പോൾ ഉയർന്നത് ഫ്രഞ്ച് സർക്കാർ വിഷയത്തിൽ കേസെടുത്തതോടെയാണ്. റഫാൽ യുദ്ധവിമാന ഇടപാടുമായി ബന്ധപ്പെട്ട […]

കോട്ടയം ജില്ലയിൽ 570 പേർക്കു കൂടി കൊവിഡ്: എല്ലാവർക്കും സമ്പർക്കത്തിലൂടെ രോഗം

തേർഡ് ഐ ബ്യൂറോ കോട്ടയം: ജില്ലയിൽ 570 പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. എല്ലാവർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ രണ്ട് ആരോഗ്യ പ്രവർത്തകരും ഉൾപ്പെടുന്നു. പുതിയതായി 6953 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.ടെസ്റ്റ് പോസിറ്റിവിറ്റി 8.19 ശതമാനമാണ്. രോഗം ബാധിച്ചവരിൽ 249 […]

സംസ്ഥാനത്ത് 12456 പേർക്ക് കൊവിഡ്: പത്തിൽ നിന്ന് താഴാതെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്; കൊവിഡ് ബാധിച്ച് മരിച്ചത് 135 പേർ

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 12,456 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1640, തൃശൂർ 1450, എറണാകുളം 1296, തിരുവനന്തപുരം 1113, പാലക്കാട് 1094, കൊല്ലം 1092, കോഴിക്കോട് 1091, ആലപ്പുഴ 743, കാസർഗോഡ് 682, കണ്ണൂർ 675, കോട്ടയം […]

പരിചയമില്ലാത്ത ക്ലബ് ഹൗസിലേയ്ക്കുള്ള ക്ഷണം വൻ ചതിയാകാം; പരിചയമില്ലാത്തവർ വിളിക്കുന്ന ക്ലബ് ഹൗസുകൾ സാധാരണക്കാരെ കുടുക്കിയേക്കാം; തട്ടിപ്പിന്റെ പുതിയ കഥകൾ ഇങ്ങനെ

തേർഡ് ഐ ബ്യൂറോ കോട്ടയം: അടുത്തിടെ മാത്രം വൈറലായ പുതിയ സോഷ്യൽ മീഡിയ ക്യാമ്പെയിനാണ് ക്ലബ് ഹൗസ്. ഈ ആപ്ലിക്കേഷൻ വഴി ആയിരക്കണക്കിന് ആളുകളാണ് ഇപ്പോഴും സോഷ്യൽ മീഡിയയിൽ സജീവമായിരിക്കുന്നത്. മറ്റെല്ലാ സോഷ്യൽ മീഡിയ ആപ്ലിക്കേഷനുകളും പോലെ ക്ലബ് ഹൗസും ഇപ്പോൾ […]

രാജേഷ് നട്ടാശേരി എൻ.സി.പി ജില്ലാ ജനറൽ സെക്രട്ടറി

സ്വന്തം ലേഖകൻ കോട്ടയം: ഹിന്ദു ഐക്യവേദിയും ബി.ജെ.പിയും വിട്ട് എൻ.സി.പിയിൽ ചേർന്ന രാജേഷ് നട്ടാശേരിയ്ക്ക് ജില്ലാ ജനറൽ സെക്രട്ടറി സ്ഥാനം നൽകി. എൻ.സി.പി. എൻ.സി.പി ജില്ലാ പ്രസിഡന്റ് ടി.വി ബേബിയാണ് രാജേഷിനെ ജില്ലാ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുത്തതായി പ്രഖ്യാപിച്ചത്. ഇദ്ദേഹത്തിനൊപ്പം ബി.ജെ.പി […]

ജർമ്മനിയിൽ ആപ്പാഞ്ചിറ സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി; മരിച്ച നിലയിൽ കണ്ടെത്തിയത് ഹോസ്റ്റർ മുറിയിൽ

തേർഡ് ഐ ബ്യൂറോ ബെർളിൻ: ജർമ്മിനിയിൽ കടുത്തുരുത്തി ആപ്പാഞ്ചിറ സ്വദേശിയായ യുവതിയെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കടുത്തുരുത്തി ആപ്പാഞ്ചിറ സ്വദേശിയായ നിതിക ബെന്നിയെയാണ് (22) മരിച്ച നിലയിൽ കണ്ടെത്തിയത്. ജർമ്മിനിയിലെ കീൽ ക്രിസ്റ്റ്യ ആൽബ്‌റെഷ്ട് യൂണിവേഴ്‌സിറ്റിയിലെ ബയോ മെഡിക്കൽ […]

കഞ്ചാവിനും മയക്കുമരുന്നിനും പകരക്കാരനായി വേദന സംഹാരി ഗുളിക ടൈഡോൾ; .! ടൈഡോൾ വീര്യം കൂടിയ ലഹരിയായി മാറുന്നു; ഡോക്ടറുടെ കുറിപ്പടിയുമായി വന്നാൽമാത്രം നല്കേണ്ട ഗുളിക , മെഡിക്കൽ സ്റ്റോറുകാർ സ്കൂൾ കുട്ടികൾക്ക് വരെ നല്കുന്നു; കുറിപ്പടിയില്ലാതെ വിൽക്കുന്ന ഗുളിക യുവാക്കളെയും വിദ്യാർത്ഥികളെയും ലഹരിയ്ക്ക് അടിമയാക്കി മാറ്റുന്നു

ഏ കെ ശ്രീകുമാർ കോട്ടയം: വിദ്യാർത്ഥികളെയും യുവാക്കളെയും ആകർഷിക്കാൻ വീര്യം കൂടിയ ലഹരി മരുന്ന്. വേദന സംഹാരിയായി ഉപയോഗിക്കുന്ന മരുന്നാണ് ഇപ്പോൾ ലഹരിയ്ക്കായി വിദ്യാർത്ഥികളും യുവാക്കളും ഉപയോഗിക്കുന്നത്. ഡോക്ടറുടെ കുറിപ്പടിയുമായി വന്നാൽ മാത്രം വിൽക്കേണ്ട ഗുളിക ഇപ്പോൾ മെഡിക്കൽ സ്‌റ്റോറുകളിൽ നിന്നും […]

കോട്ടയം നഗരസഭയിൽ നടക്കുന്നത് വൻ കൊള്ള: തട്ടിപ്പിന് കുടപിടിച്ച് ചെയർപേഴ്‌സണും സെക്രട്ടറിയും; സ്വകാര്യബാങ്കിലേയ്ക്ക് നഗരസഭയുടെ കോടികൾ മാറ്റിയ വകയിൽ സമ്മാനമായി ലഭിച്ചത് രണ്ടു സ്‌കൂട്ടർ; അഴിമതിയിൽ മുങ്ങി കോട്ടയം നഗരസഭ; വിജിലൻസിനു പരാതി

തേർഡ് ഐ ബ്യൂറോ കോട്ടയം: നഗരസഭയിൽ ഒറ്റ സീറ്റിന്റെ പിൻബലത്തിൽ നടക്കുന്ന ഭരണത്തിന്റെ തണലിൽ നടക്കുന്നത് വൻ കൊള്ള. നഗരസഭ കൗൺസിലോ മുതിർന്ന അംഗങ്ങളോ അറിയാതെ കോടികളുടെ അക്കൗണ്ട് സ്വകാര്യ ബാങ്കിലേയ്ക്കു മാറ്റി നൽകിയതിനു സമ്മാനമായി ലഭിച്ചത് രണ്ട് സ്‌കൂട്ടറുകൾ. അഴിമതിയ്ക്ക് […]

രാജ്യത്ത് കൊവിഡിൽ നേരിയ ആശ്വാസം: 24  മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 44,111 പേർക്ക്

സ്വന്തം ലേഖകൻ ന്യൂഡൽഹി: രാജ്യത്ത് 24  മണിക്കൂറിനിടെ  44,111 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. പ്രതിദിന മരണ നിരക്ക് 738 ആണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.35 ആയി കുറഞ്ഞെന്നും ആരോ​ഗ്യ മന്ത്രാലയം അറിയിച്ചു. നിലവില്‍ 4,95,533 പേരാണ് കൊവിഡ് ബാധിച്ച് […]

ചാവക്കാട് കടലിൽ മീൻപിടുത്തത്തിനിടെ അപകടം: രണ്ടു പേർക്ക് പരിക്ക്

സ്വന്തം ലേഖകൻ തൃശൂർ: ചാവക്കാട് കടലിൽ മീൻപിടുത്തത്തിനിടെയുണ്ടായ അപകടത്തിൽ രണ്ട് തൊഴിലാളികൾക്ക് പരിക്ക്. പുത്തൻ കടപ്പുറം ചെങ്കോട്ട ആലുങ്ങൽ 35 വയസുള്ള റാഫി, ബംഗാൾ കൊൽക്കത്ത സ്വദേശി 26 വയസുള്ള ന്യൂട്ടൻ എന്നിവർക്കാണ് പരിക്കേറ്റത്. ശനിയാഴ്ച രാവിലെ 6.30 ഓടെയായിരുന്നു അപകടം. […]