സ്വന്തം ലേഖകൻ
ഇടുക്കി: ജില്ലയിലെ ദേവികുളത്തു നിന്നു ജയിച്ച എ.രാജ (സിപിഎം) നിയമസഭാംഗമായി വീണ്ടും സത്യപ്രതിജ്ഞ ചെയ്യും.
രാവിലെ 8.30ന് സ്പീക്കറുടെ ചേമ്പറിലാണ് സത്യപ്രതിജ്ഞ.
നേരത്തെ നടത്തിയ സത്യപ്രതിജ്ഞ അപൂർണമായിരുന്നതായി പരിശോധനയിൽ കണ്ടെത്തിയിരുന്നു. നിയമപ്രകാരം സഗൗരവമായോ ദൈവനാമത്തിലോ...
തേർഡ് ഐ ബ്യൂറോ
കൊച്ചി: കൊറോണ കാലത്ത് വ്യാജ വാർത്തകളുടെ വിളനിലമാണ് സോഷ്യൽ മീഡിയ. ഇല്ലാത്ത സഹായങ്ങളുടെ വല്ലാത്ത കൊല്ലമാണ് ഈ കാലത്ത് നാട്ടുകാർ പിടിച്ചു കൊണ്ടിരിക്കുന്നത്. സഹായങ്ങളുടെ പേരിലുള്ള വ്യാജ സന്ദേശങ്ങൾ വഴി...
തേർഡ് ഐ ബ്യൂറോ
ന്യൂഡൽഹി: ദിവസങ്ങൾ നീണ്ട അനിശ്ചിതത്വത്തിന് ഒടുവിൽ പരിസമാപ്തി. സി.ബി.എസ്.ഇ - ഐ.സി.എസ്.ഇ പരീക്ഷകളുടെ കാര്യത്തിൽ വിദ്യാർത്ഥികൾക്കിടയിലുണ്ടായിരുന്ന അനിശ്ചിതത്വത്തിന് പൂർണ വിരാമമായി. പരീക്ഷകൾ വേണ്ടെന്നു വയ്ക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര...
തേർഡ് ഐ ബ്യൂറോ
കോട്ടയം: താഴത്തങ്ങാടിയിൽ വീട്ടിൽ തനിച്ച് താമസിച്ചിരുന്ന ദമ്പതിമാരെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസിന് ഒരു വർഷം പൂർത്തിയായി. 2020 ജൂൺ ഒന്നിന് നാടിനെ നടുക്കിയ കേസിലെ പ്രതി ഇപ്പോഴും ജയിലിൽ തന്നെയാണ്....
സ്വന്തം ലേഖകൻ
പാലക്കാട്: 125 കിലോയിലധികം കഞ്ചാവുമായി സിനിമാ നടൻ അറസ്റ്റിൽ. പാലക്കാട് നടന്ന കഞ്ചാവ് വേട്ടയില്‍ അരക്കോടി രൂപയുടെ കഞ്ചാവ് പിടികൂടുമ്പോള്‍ അകത്താകുന്നത് നിരവധി സിനിമകളിലഭിനയിച്ച നടന്‍.
തൃത്താല പണ്ടാരകുണ്ട് ഭാഗത്ത് പ്രവര്‍ത്തന രഹിതമായി...
സ്വന്തം ലേഖകൻ
ന്യൂഡല്‍ഹി : കോവിഡ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ ഈ വര്‍ഷത്തെ സി ബി എസ് ഇ 12ാം ക്ലാസ് പരീക്ഷ റദ്ദാക്കി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം....
നാട്ടകം : മറിയപ്പള്ളി പുന്നശേരി (പട്ടടച്ചിറയിൽ ) പരേതനായ ജോസഫ് ചാക്കോയുടെയും അന്നമ്മ ചാക്കോയുടെയും മകൻ ജോസഫ് പി.സി (68 ) നിര്യാതനായി.
ഭാര്യ: കുഞ്ഞുമോൾ
മക്കൾ : മോൻസി, ജോബി , ജോഷി
മരുമക്കൾ :...
സ്വന്തം ലേഖകൻ
കോട്ടയം : നാട് മുഴുവൻ കുട്ടിവനമൊരുക്കാൻ ബേഡ്‌സ് ക്ലബും വനം വകുപ്പിന്റെ സോഷ്യൽ ഫോറസ്ട്രി വിഭാഗവും കൈകോർക്കുന്നു. നാട്ടിലെമ്പാടും ചെറുവനങ്ങൾ ഒരുക്കുന്നതിനായാണ് ബേർഡ് ക്ലബ് ഇന്റർനാഷണലും ഒ.ടി.ടി പ്ളാറ്റ്ഫോമായ റൂട്ട്‌സും, വനം...
സ്വന്തം ലേഖകൻ
കൂട്ടിക്കൽ : കൊവിഡും ലോക്ഡൗണും കാരണം ദുരിതത്തിലായവർക്ക് താങ്ങായി ഡിവൈഎഫ്ഐ കൂട്ടിക്കൽ മേഖല കമ്മറ്റി.
വീടുകൾ കയറി ഇറങ്ങി ശേഖരിച്ച പത്രപേപ്പറുകൾ വിറ്റാണ് കിറ്റ് വിതരണം ചെയ്യുന്നതിനുള്ള ഫണ്ട് ഡിവൈഎഫ്ഐ പ്രവർത്തകർ സമാഹരിച്ചത്.
ഇതിലൂടെ...