ജോസഫ് പി.സി നിര്യാതനായി
നാട്ടകം : മറിയപ്പള്ളി പുന്നശേരി (പട്ടടച്ചിറയിൽ ) പരേതനായ ജോസഫ് ചാക്കോയുടെയും അന്നമ്മ ചാക്കോയുടെയും മകൻ ജോസഫ് പി.സി (68 ) നിര്യാതനായി.
ഭാര്യ: കുഞ്ഞുമോൾ
മക്കൾ : മോൻസി, ജോബി , ജോഷി
മരുമക്കൾ : ഷൈമ മോൻസി, ശാരി ജോബി
കൊച്ചുമക്കൾ : ആൽവിൻ, മെർലിൻ , മെറിൻ
സഹോദരങ്ങൾ : കുഞ്ഞുമോൻ , സന്തോഷ്, കുഞ്ഞമ്മണി, പരേതയായ ചിന്നമ്മ, ആലിസ്, ബീന.
Third Eye News Live
0