video
play-sharp-fill

എഴുപത്തിയഞ്ച് വയസ്സുകാരിയെ വീട്ടിൽ അതിക്രമിച്ചു കയറി പീഡിപ്പിച്ചു; അംഗപരിമിതനായ സഹോദരനെ മർദിച്ചവശനാക്കി; കാതിൽ കിടന്ന ഒരു തരി പൊന്നിന് വേണ്ടി കണ്ണിൽച്ചോരയില്ലാത്ത അക്രമം അരങ്ങേറിയത് കുറവിലങ്ങാട്

സ്വന്തം ലേഖകൻ കുറവിലങ്ങാട്: വീട്ടിൽ അതിക്രമിച്ചു കയറി വയോധികയെ പീഡിപ്പിച്ച ശേഷം സ്വർണം കവർന്ന കേസിൽ രണ്ടു പ്രതികൾ അറസ്റ്റിൽ. പീഡ‌ിപ്പിക്കുകയും, സ്വർണം കവരുകയും ചെയ്‌ത ഒന്നാം പ്രതി കുറവിലങ്ങാട് നമ്പൂശേരി കോളനിയിൽ ജനാർദനൻ ( പരുന്ത് റോയി- 45), ഈ […]

പതിനെട്ട് കോവിഡ് രോഗികള്‍ വെന്തുമരിച്ചു; പുലര്‍ച്ച ഒരു മണിയോടെയാണ് കോവിഡ് വാര്‍ഡിൽ തീപിടിത്തമുണ്ടായതെന്ന് അഗ്‌നിശമന സേന; അട്ടിമറി സാധ്യത അന്വേഷിക്കും

സ്വന്തം ലേഖകൻ   അഹമ്മദാബാദ്: ഗുജറാത്തിലെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തില്‍ 18 കോവിഡ് രോഗികള്‍ വെന്തുമരിച്ചു. ഇന്ന് പുലര്‍ച്ചെ ഭറൂച്ചിലുള്ള ആശുപത്രിയിലാണ് അപകടം നടന്നത്. ഇവിടെ ചികിത്സയിലുണ്ടായിരുന്ന 50 ഓളം രോഗികളെ നാട്ടുകാരും അഗ്‌നിശമന സേനാംഗങ്ങളും രക്ഷപ്പെടുത്തി. തീപിടിത്തത്തിന്റെ കാരണം ഇനിയും വ്യക്തമാകേണ്ടതുണ്ട്. […]

പിളർന്ന് പിളർന്ന് വളർന്ന ആ കുഞ്ഞിന് നാളെ ബലി ഇടേണ്ടി വരുമോ?; കേരളാ രാഷ്ട്രീയം ഉറ്റുനോക്കുന്ന പാലായില്‍ ആര് ജയിക്കും?; ജോസ് കെ.മാണി പരാജയപ്പെട്ടാല്‍ കേരളാ കോണ്‍ഗ്രസ് എം. പാര്‍ട്ടി തന്നെ ഇല്ലാണ്ടാകുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍

ജി. കെ   പാലാ : കേരളാ രാഷ്ട്രീയം ഉറ്റുനോക്കുന്ന മണ്ഡലമാണ് പാലാ. പാലായില്‍ ആര് ജയിക്കും? എല്‍.ഡി.എഫിനെയും യു.ഡി.എഫിനെയും സംബന്ധിച്ചിടത്തോളം അഭിമാനം പോരാട്ടമാണ് പാലായിലേത്.   കേരളാ കോണ്‍ഗ്രസ് എം. ഇടതുമുന്നണിയിലേക്ക് പോയതിന് ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പ്. ജയത്തില്‍ കുറഞ്ഞതൊന്നും […]

ഏഷ്യാനെറ്റ് ജയിപ്പിക്കുന്നവരെ മനോരമ തോല്‍പ്പിക്കും; മനോരമ ജയിപ്പിക്കുന്നവരെ മാതൃഭൂമി തോല്‍പ്പിക്കും; ഏഷ്യാനെറ്റും മനോരമയും മാതൃഭൂമിയും തോല്‍പ്പിക്കുന്നവരെ 24 ന്യൂസ് ജയിപ്പിക്കും; ഗര്‍ഭത്തിലുള്ള കുഞ്ഞിന് ഉടുപ്പ് വാങ്ങാനോടുന്ന സഖാക്കള്‍ ഒരുവശത്ത്; സര്‍വ്വേഫലങ്ങളില്‍ വിശ്വാസമില്ലാത്ത യുഡിഎഫ് മറുവശത്ത്; മരുപ്പച്ച കണ്ട് മുന്നോട്ട് നീങ്ങുന്ന ഒട്ടകത്തെപ്പോലെ ബിജെപിയും; നിര്‍ണ്ണായക മണ്ഡലങ്ങളിലെ വിവിധ ചാനല്‍ സര്‍വ്വേഫലങ്ങള്‍ അറിയാം

ഏ. കെ. ശ്രീകുമാർ കോട്ടയം: എക്സിറ്റ്പോള്‍ ഫലങ്ങളില്‍ വ്യത്യസ്ത തരത്തിലുള്ള പ്രവചനങ്ങളുമായി വിവിധ ദൃശ്യമാധ്യമങ്ങള്‍. ചാനലുകള്‍ മാറ്റി മാറ്റി കാണുന്ന ജനങ്ങളാണ് ഇപ്പോള്‍ സമനില തെറ്റിയ അവസ്ഥയില്‍ എത്തിയിരിക്കുന്നത്. ഏഷ്യാനെറ്റ് ജയിപ്പിക്കുന്നവരെ മനോരമ തോല്‍പ്പിക്കും. മനോരമ ജയിപ്പിക്കുന്നവരെ മാതൃഭൂമി തോല്‍പ്പിക്കും. ഏഷ്യാനെറ്റും […]

അമ്മ രണ്ടാം വിവാഹം കഴിച്ച് ഭര്‍ത്താവിനൊപ്പം സുഖവാസത്തില്‍; അയല്‍വാസിയായ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ റിമാന്‍ഡിലായപ്പോള്‍ മുതല്‍ നാട്ടിലെ നോട്ടപ്പുള്ളി; ജാമ്യത്തിലിറങ്ങിയപ്പോള്‍ പീഡനം ഉപേക്ഷിച്ച് കവര്‍ച്ച തൊഴിലാക്കി; മുളന്തുരുത്തി സ്വദേശിനി ട്രയിനില്‍ ആക്രമിക്കപ്പെട്ടത് സൗമ്യ കേസിന് സമാനം; തീവണ്ടികളില്‍ കവര്‍ച്ച നടത്തുന്ന ബാബുക്കുട്ടന്‍ മറ്റൊരു ഗോവിന്ദച്ചാമി

സ്വന്തം ലേഖകന്‍ ആലപ്പുഴ: ഗുരുവായൂര്‍ – പുനലൂര്‍ പാസഞ്ചറില്‍ മുളംതുരുത്തി സ്വദേശിനിയെ ആക്രമിച്ച് സ്വര്‍ണം കവര്‍ന്നെടുത്ത കേസിലെ പ്രതി നൂറനാട് സ്വദേശി ബാബുക്കുട്ടന്‍ കൊടും ക്രിമിനല്‍. തീവണ്ടിയില്‍ സൗമ്യയെ കൊലപ്പെടുത്തിയിതന് സമാനമായിരുന്നു കഴിഞ്ഞ ദിവസം നടന്ന അക്രമണവും. തീവണ്ടികളില്‍ കവര്‍ച്ച നടത്തുന്ന […]

കേന്ദ്ര സർക്കാർ എല്ലാ ഇന്ത്യക്കാർക്കും കോവിഡ് വാക്സിൻ സൗജന്യമായി നൽകണം : എൻ സി പി പ്രവാസി സെൽ

സ്വന്തം ലേഖകൻ കൊച്ചി: കേന്ദ്ര സർക്കാർ എല്ലാ ഇന്ത്യക്കാർക്കും കോവിഡ് വാക്സിൻ സൗജന്യമായി നൽകണമെന്ന് എൻ സി പി പ്രവാസി സെൽ ദേശീയ അധ്യക്ഷൻ ബാബു ഫ്രാൻസീസ്. രാജ്യം കോവിഡ് വ്യാപനത്തിന്റെ പ്രതിസന്ധി നേരിടുന്ന ഈ സമയത്ത് എല്ലാ പൗരമാരുടേയും ആരോഗ്യ […]

പൊലീസിനെ വിളിച്ചാൽ കേൾക്കുന്നത് പ്രവാസിയും ഭാര്യയും തമ്മിലുള്ള ഫോൺ സംഭാഷണം; പൊ​തു​ജ​ന​ങ്ങ​ളു​ടെയും പോലീസിന്റെയും പ​രാ​തി​ക്ക് പുല്ലുവില കല്പ്പിച്ച് ബിഎസ്എൻഎൽ ; പ​യ്യ​ന്നൂ​ര്‍ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ‘പഞ്ചാര’ നമ്പർ അറിയണോ???

സ്വന്തം ലേഖകൻ   പ​യ്യ​ന്നൂ​ര്‍: മൂ​ന്നു​വ​ര്‍​ഷ​ത്തോ​ള​മാ​യി പോ​ലീ​സി​നേ​യും നാ​ട്ടു​കാ​രേ​യും ഒ​രു​പോ​ലെ പൊല്ലാപ്പിലാക്കുകയാണ് പയ്യന്നൂർ പൊലീസ് സ്‌​റ്റേ​ഷ​നി​ലെ ലാൻഡ്ഫോൺ.   പൊലീസ് സ്റ്റേഷനിലെ ഫോ​ണി​ന്‍റെ ഉ​പ​യോ​ഗം ബി​എ​സ്‌എ​ന്‍​എ​ല്‍​കാ​ര്‍​ക്ക് അ​റി​യി​ല്ലേ​യെ​ന്ന ചോ​ദ്യ​മാ​ണ് ഇ​പ്പോ​ള്‍ പ​യ്യ​ന്നൂ​ര്‍ പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍ നി​ന്നു​യ​രു​ന്ന​ത്.   ഈ സ്റ്റേ​ഷ​നി​ലെ 04985-203032 […]

പള്ളത്തെ കാര്‍ വർക്ക് ഷോപ്പിൽ അറ്റകുറ്റപ്പണികള്‍ക്ക് കൊടുത്ത ലാന്‍സര്‍ കാര്‍ കള്ളന്‍ കൊണ്ടുപോയി; വര്‍ക്ക് ഷോപ്പ് ഗേറ്റിന്റെ പൂട്ട് പൊളിച്ചത് അതിവിദഗ്ധമായി; കക്കാനിറങ്ങുന്നത് തൊഴില്‍ നഷ്ടപ്പെട്ട ടെക്കിക്കള്‍ ഉള്‍പ്പെടെയുള്ള ഹൈടെക് കള്ളന്മാരെന്ന് സൂചന

സ്വന്തം ലേഖകന്‍ കോട്ടയം: പള്ളത്തെ കാര്‍ വര്‍ക്ക് ഷോപ്പില്‍ അറ്റകുറ്റപ്പണികള്‍ക്ക് ഏല്‍പ്പിച്ച കാര്‍ മോഷണം പോയി. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. മൂലവട്ടം സ്വദേശി രാഹുല്‍ പട്ടോലക്കലിന്റെ ഉടമസ്ഥതയിലുള്ള KL-01-AA-707 രജിസ്‌ട്രേഷനിലുള്ള കറുപ്പ് നിറത്തിലുള്ള മിറ്റ്‌സുബിഷി ലാന്‍സര്‍ കാറാണ് മോഷണം പോയത്. […]