വേട്ടയാടി മതിയായില്ലെങ്കിൽ പറയണം! കാൽടെക്‌സിൽ വന്നു നിൽക്കാം; കമ്മ്യൂണിസ്റ്റ് കോട്ടയായ കണ്ണൂരിൽ മാധ്യമപ്രവർത്തകയും ഭർത്താവും നേരിടുന്ന ദുരന്തം വടക്ക് നോക്കികളായ പ്രതികരണ തൊഴിലാളികൾ അറിഞ്ഞില്ലേ; ഞെട്ടിക്കുന്ന പീഡന വാർത്ത തുറന്ന് പറഞ്ഞ് മാധ്യമപ്രവർത്തക
തേർഡ് ഐ ബ്യൂറോ കണ്ണൂർ: കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ പടർന്നു പിടിക്കുന്നത് മാധ്യമപ്രവർത്തകയ്ക്കും പൊലീസൂകാരനായ ഭർത്താവിനും നേരിടേണ്ടിവന്നിരിക്കുന്ന മാനസിക പീഡനമാണ്. മാധ്യമപ്രവർത്തകയായ വിനീത സോഷ്യൽ മീഡിയയിൽ പങ്കു വച്ച കുറിപ്പോടെയാണ് ഈ കഥ പുറത്താകുന്നത്. എന്നാൽ, വടക്ക് നോക്കികളായ […]