വോട്ടല്ലേ, പാഴാവരുതല്ലോ…..! കാട്ടുവഴിയിലൂടെ 14 കിലോമീറ്റർ താണ്ടി ഉദ്യേഗസ്ഥരെത്തി, കറുപ്പന്റെ ഒരു വോട്ടിനായി
സ്വന്തം ലേഖകൻ പാലക്കാട്: ദുർഘടം പിടിച്ച കാട്ടുവഴിയിലൂടെ 14 കിലോമീറ്റർ താണ്ടി പോളിങ് ഉദ്യോഗസ്ഥർ നെല്ലിയാമ്പതിയിലെ ആനമട ബൂത്തിലെ വോട്ടറായ കറുപ്പന്റെ വീട്ടിലെത്തിയത്. നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രത്യേക തപാൽ വോട്ട് ശേഖരിക്കുന്നതിന്റെ ഭാഗമായാണ് പോളിങ്ങ് ഉദ്യോഗസ്ഥരുടെ സംഘം കറുപ്പനെ തേടി […]