നാല് മാസത്തിനിടയിൽ 11കാരൻ മൊബൈൽ റീചാർജ്ജ് ചെയ്തത് 28000 രൂപയ്ക്ക് ; മകന്റെ ഓൺലൈൻ ഗെയിംമിന്റെ ത്രിൽ മാതാപിതാക്കളറിഞ്ഞത് ഒന്നര ലക്ഷം രൂപ മോഷണം പോയതോടെ ; ചങ്ങരംകുളത്തെ മൊബൈൽ ഷോപ്പിന് മുന്നിൽ അരങ്ങേറിയത് നാടകീയ സംഭവങ്ങൾ
സ്വന്തം ലേഖകൻ മലപ്പുറം: കഴിഞ്ഞ നാല് മാസം കൊണ്ട് 11കാരൻ മൊബൈൽ റീചാർജ്ജ് ചെയ്തത് 28000 രൂപയ്ക്കാണ്.വീട്ടിൽ നിന്ന് നിരന്തരം പണം മോഷണം പോവുന്നത് ശ്രദ്ധയിൽപ്പെട്ട മാതാപിതാക്കൾ സംഭവം അന്വേഷിക്കുന്നതിനിടെയാണ് മകൻ മൊബൈലിൽ വലിയ തുകയ്ക്ക് റീച്ചാർജ്ജ് ചെയ്യുന്നത് ശ്രദ്ധയിൽ പെട്ടത്. […]