video
play-sharp-fill

തിരുമ്പി വന്തിട്ടേന്ന് സൊല്ല് …! ഒറ്റ ദിവസം ഒന്നാം സ്ഥാനത്തിരുന്ന ബംഗളൂരുവിനെ വലിച്ച് താഴെയിട്ട് ചെന്നൈ; വയസ്സൻ പടയിൽ നിന്നും പോരാളികളിലേക്കുള്ള മാറ്റവുമായി ഹൈദരാബാദിനെ തകർത്ത് ചെന്നൈ

സ്പോട്സ് ഡെസ്ക് ഡൽഹി: കഴിഞ്ഞ ഐപി എല്ലിലെ മോശം പ്രകടനത്തിൻ്റെ പേരിൽ വയസൻ പടയെന്ന് പഴി കേട്ട ചെന്നെ പോയിൻ്റ് ടേബിളിൽ വീണ്ടും ഒന്നാമത്. ഒറ്റ ദിവസം മാത്രം ഒന്നാം സ്ഥാനത്തിരുന്ന ബംഗളൂരുവിനെ , ഹൈദരാബാദിനെതിരായ ഏഴ് വിക്കറ്റ് ജയത്തോടെ ആണ് […]

ബസ് സ്റ്റോപ്പിൽ അവശനിലയിൽ കണ്ടെത്തിയ യുവാവിനെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചു: പിറ്റേന്ന് യുവാവിൻ്റെ മൃതദേഹം കണ്ടെത്തിയത് റെയിൽവേ പ്ളാറ്റ്ഫോമിൽ: കടുത്തുരുത്തിയിലെ യുവാവിൻ്റെ മരണത്തിൽ അടിമുടി ദുരൂഹത

ക്രൈം ഡെസ്ക് വൈക്കം: കൊവിഡ് ഭീതി പോലും വകവയ്ക്കാതെ , നാട്ടുകാർ ആശുപത്രിയിൽ എത്തിച്ച യുവാവിൻ്റെ മൃതദേഹം റെയിൽവേ പ്ളാറ്റ്ഫോമിൽ കണ്ടതിൽ അടിമുടി ദുരൂഹത. കടുത്തുരുത്തിയിലെ ബസ്‌ കാത്തിരിപ്പു കേന്ദ്രത്തില്‍ അവശനിലയില്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന്‌ യുവാവിനെ നാട്ടുകാരാണ് കഴിഞ്ഞ ദിവസം ആശുപത്രിയിലെത്തിച്ചത്. പിറ്റേന്ന്‌ […]

സ്വകാര്യ സ്ഥാപനങ്ങളില്‍നിന്ന് ഓക്‌സിജന്‍ സിലിന്‍ഡറുകള്‍ ശേഖരിച്ചു തുടങ്ങി: ആദ്യ ദിനത്തില്‍ 94 സിലിന്‍ഡറുകള്‍ ലഭിച്ചു

സ്വന്തം ലേഖകൻ കോട്ടയം : ജില്ലയില്‍ കോവിഡ് ചികിത്സാ സംവിധാനം ശക്തമാക്കുന്നതിന്റെ ഭാഗമായി സ്വകാര്യ വ്യവസായ ശാലകളില്‍നിന്നും സ്ഥാപനങ്ങളില്‍നിന്നും ഓക്‌സിജന്‍ സിലിന്‍ഡറുകള്‍ ശേഖരിച്ചു തുടങ്ങി. ആദ്യ ദിവസമായ ഏപ്രില്‍ 28 ന് ലഭിച്ച 94 സിലിന്‍ഡറുകള്‍ ചികിത്സാ ഉപയോഗത്തിനായി കണ്‍വേര്‍ട്ട് ചെയ്ത് […]

സ്വന്തം സഹപ്രവർത്തകരെ കൊന്ന സി.പി.എമ്മുമായി സഖ്യം: പാർട്ടി ഓഫിസ് താഴിട്ട് പൂട്ടി ബി.ജെ.പി പ്രവർത്തകർ: കേരള ബി.ജെ.പിയിൽ വൻ പൊട്ടിത്തെറി

സ്വന്തം ലേഖകൻ കുമ്പള: സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ബി.ജെ.പിയിൽ വൻ പൊട്ടിത്തെറിയാണ് ഉണ്ടായിരിക്കുന്നത്. തൃശൂരിൽ പത്ത് കോടി രൂപ പിടിച്ചെടുത്തത് തന്നെ രാഷ്ട്രീയമായി വിവാദമായി മാറുകയും ചെയ്തിരുന്നു. ഇതിനിടെയാണ് ഇപ്പോൾ , കാസർകോട് കുമ്പളയിൽ നിന്നും വിവാദ വാർത്ത എത്തിയിരിക്കുന്നത്. […]

എത്ര പറഞ്ഞാലും പഠിക്കാത്തവർ 4651 പേർ ..! ഇന്നലെ മാത്രം 52 വാഹനങ്ങൾ പിടിച്ചെടുത്തു: കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ചവർക്കെതിരെ കർശന നടപടിയുമായി പൊലീസ്

സ്വന്തം ലേഖകൻ തിരുവനന്തപുരം : കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 4651 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1006 പേരാണ്. 52 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 20214 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റൈന്‍ ലംഘിച്ചതിന് മൂന്ന് […]

ആയിരത്തോളം പൊലീസുകാർക്ക് കൊവിഡ്: എറണാകുളം ജില്ലയിൽ അതീവ ജാഗ്രത: നിലവിൽ 96 പേർ ചികിത്സയിൽ: പൊരിവെയിലിൽ കോവിഡിനോട് പടപൊരുതുന്ന പൊലീസുകാർക്ക് ഇൻഷ്വറൻസടക്കം യാതൊരു പരിരക്ഷയുമില്ല; ടെൻഷനടിച്ച് പൊലീസുകാർ

സ്വന്തം ലേഖകൻ കൊച്ചി: സംസ്ഥാനത്ത് കൊവിഡ് രണ്ടാം തരംഗം ഓരോ നിമിഷവും ഓരോ ദിവസവും പടർന്നു പിടിക്കുകയാണ്. ദിവസം 35,000 പേർക്ക് വീതമാണ് സംസ്ഥാനത്ത് കൊവിഡ് ദിവസവും സ്ഥിരീകരിക്കുന്നത്. ഇതിനിടെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പൊലീസിനെ കൂടുതൽ ഉപയോഗിക്കാനും ഇപ്പോൾ സംസ്ഥാന […]

മരുമകളുമായി ഒളിച്ചോടിയ അമ്മായിയപ്പൻ പിടിയിൽ: ഭർത്താവിൻ്റെ അച്ഛനെ കാമുകനാക്കിയ യുവതി പിടിയിലായത് ചാലക്കുടിയിൽ നിന്നും: ഇവരെ കണ്ടെത്തിയത് സൈബർ സെല്ലിൻ്റെ സഹായത്തോടെ

സ്വന്തം ലേഖകൻ കണ്ണൂർ: മകൻ്റെ ഭാര്യയെ കാമുകിയാക്കിയ അമ്മായിയച്ഛൻ ഒടുവിൽ കുടുങ്ങി. കൊറോണ നിയന്ത്രണങ്ങളെയും പൊലീസ് പരിശോധനകളെയും മറികടന്ന് ഒളിച്ചോടിയവരെ സൈബർ സെല്ലിൻ്റെ സഹായത്തോടെ ആണ് കണ്ടെത്തിയത്. ആംബുലന്‍സ് ഡ്രൈവറായ മകന്റെ ഭാര്യയുമായാണ് വ്യാധികൻ നാട് വിട്ടത്.’ ചാലക്കുടി പൊലീസാണ് ഇരുവരെയും […]

കോട്ടയത്ത് വീട്ടിലിരുന്ന് വോട്ടു ചെയ്തത് 31762 വോട്ടർമാർ : ആബ്‌സെന്റീ വോട്ടര്‍മാരുടെ കണക്ക് പുറത്ത് വിട്ട് ജില്ലാ ഭരണകൂടം

സ്വന്തം ലേഖകൻ കോട്ടയം: കോവിഡ് സാഹചര്യത്തില്‍ ആബ്‌സെന്റീ വോട്ടര്‍മാര്‍ക്കായി ഏര്‍പ്പെടുത്തിയ തപാല്‍ വോട്ടിംഗ് സംവിധാനത്തിലൂടെ കോട്ടയം ജില്ലയില്‍ വോട്ടു ചെയ്തത് 31762 പേര്‍. 80 വയസ് പിന്നിട്ടവര്‍-22713, ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ടവര്‍-3151, കോവിഡ് ബാധിതരും കോവിഡ് ക്വാറന്റയിന്‍ കഴിയുന്നവരും-45, അവശ്യ സേവന വിഭാഗങ്ങളിലെ […]

കോട്ടയം മണർകാട്ട് ഓക്സിജൻ പാർലർ: കൊവിഡ് ബാധിതർക്കായി ഓക്സിജൻ പാർലർ: പാർലർ പ്രവർത്തിക്കുന്നത് സംസ്ഥാനത്ത് ആദ്യം

സ്വന്തം ലേഖകൻ കോട്ടയം : വീടുകളില്‍ കഴിയുന്ന കൊവിഡ് രോഗികള്‍ക്ക് രക്തത്തിലെ ഓക്സിജൻ നില പരിശോധിക്കുന്നതിനും ആവശ്യമെങ്കിൽ ഓക്സിജന്‍ ലഭ്യമാക്കുന്നതിനും ജില്ലയില്‍ വിവിധ കേന്ദ്രങ്ങളില്‍ ഓക്സിജന്‍ പാര്‍ലറുകള്‍ തുറക്കുന്നു. ആദ്യ പാര്‍ലര്‍ മണര്‍കാട് സെന്‍റ് മേരീസ് പള്ളി ഓഡിറ്റോറിയത്തിലെ സി.എഫ്.എല്‍.ടി.സിയില്‍ പ്രവര്‍ത്തനമാരംഭിച്ചു. […]

ആ ചിത്രം കണ്ടപ്പോള്‍ എന്റെ ചങ്ക് പിടഞ്ഞു; കോട്ടയം എംഡി സ്‌കൂളിലെ കോവിഡ് പോസീറ്റീവായി എസ്എസ്എല്‍സി പരീക്ഷയെഴുതുന്ന വിദ്യാര്‍ത്ഥിയെ സ്വന്തം ഓട്ടോയില്‍ പരീക്ഷയ്ക്ക് കൊണ്ടുപോയ സഖാവ് ബൈജു; കോവിഡിനും തോല്‍പ്പിക്കാനാവില്ല ഈ കരുതല്‍

സ്വന്തം ലേഖകന്‍   കോട്ടയം: കോവിഡ് പോസിറ്റീവായ എസ്എസ്എൽസി പരീക്ഷ എഴുതുന്ന വിദ്യാർത്ഥിക്ക് യാത്രാസൗകര്യം ഒരുക്കിയ സഖാവ് ബൈജു നാടിന് അഭിമാനമായി.   എംഡി സ്കൂൾ വിദ്യാർഥിയായ വിദ്യാർഥിയെ അമ്മയായിരുന്നു ദിവസവും സ്കൂട്ടറിൽ പരീക്ഷക്ക് കൊണ്ടുവരികയും കൊണ്ടുപോകുകയും ചെയ്തിരുന്നത്. കോവിഡ് പോസിറ്റീവ് […]