video
play-sharp-fill

കാനവും സുകുമാരൻ നായരും നേർക്കുനേർ..! വിശ്വാസങ്ങളും ആചാരങ്ങളും ജീവവായുപോലെ; ഇത് മറന്നു പോകുന്നവർക്ക് തിരിച്ചടി ഉണ്ടാകും; സി.പി.എം ശബരിമല വിഷയത്തിൽ നിന്നും പിന്മാറിയതോടെ ആക്രണം ഏറ്റെടുത്ത് കാനം രാജേന്ദ്രൻ

തേർഡ് ഐ ബ്യൂറോ തിരുവനന്തപുരം: ശബരിമല വിഷയത്തിൽ സി.പി.എം അയഞ്ഞതോടെ, കാനം രാജേന്ദ്രനും എൻ.എസ്.എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരും തമ്മിൽ ഏറ്റുമുട്ടൽ തുടരുന്നു. ശബരിമലയെ ഏറ്റെടുത്ത കാനം ഇപ്പോൾ സുകുമാരൻ നായരുമായി നേരിട്ട് ഏറ്റുമുട്ടലിലേയ്ക്കു കടക്കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് സുകുമാരൻ […]

കള്ളനാണെന്നു പറഞ്ഞിട്ടെന്തേ തെളിയിക്കാൻ പറ്റിയില്ല…! അഞ്ചു കൊല്ലം ഭരിച്ച പിണറായിയെ വെല്ലുവിളിച്ച് ഫിറോസ് കുന്നംപറമ്പിൽ; സാമൂഹ്യ സേവനത്തിലൂടെ തിരഞ്ഞെടുപ്പ് രാഷ്ട്രീയം പയറ്റിയ ഫിറോസിനെതിരെ സോഷ്യൽ മീഡിയയിൽ ആക്രമണം

തേർഡ് ഐ ബ്യൂറോ കോഴിക്കോട്: സോഷ്യൽ മീഡിയയിൽ സൈബർ ആക്രമണം നടത്തുന്ന സഖാക്കളെയും പിണറായി വിജയനെയും നേരിട്ട് വെല്ലുവിളിച്ച് ഫിറോസ് കുന്നംപറമ്പിൽ. കഴിഞ്ഞ അഞ്ചു വർഷം ഭരിച്ചിട്ട് താൻ കള്ളാനാണെന്നു തെളിയിക്കാൻ പറ്റിയോ എന്ന വെല്ലുവിളിയാണ് ഫിറോസ് ഇപ്പോൾ ഉയർത്തുന്നത്. കടുത്ത […]

നീയൊക്കെ സൗകര്യം ഉണ്ടെങ്കിൽ എനിക്ക് വോട്ട് ചെയ്താൽ മതി..! വോട്ട് ചോദിച്ചെത്തിയ പി.സി ജോർജിനെ നാട്ടുകാർ കൂവി: പിന്നെ കേട്ടത് പച്ചത്തെറി: മൈക്കിലൂടെ നാട്ടുകാരുടെ തന്തയ്ക്ക് വിളിച്ച് പി.സി ജോർജ്: വീഡിയോ ഇവിടെ കാണാം

സ്വന്തം ലേഖകൻ പൂഞ്ഞാർ: നീയൊക്കെ സൗകര്യം ഉണ്ടെങ്കിൽ എനിക്ക് വോട്ട് ചെയ്താൽ മതി ..! കൂകി വിളിച്ച നാട്ടുകാരുടെ തന്തയ്ക്ക് വിളിച്ച് പി.സി ജോർജിൻ്റെ വെല്ലുവിളി. പൂഞ്ഞാർ ഈരാറ്റുപേട്ടയിൽ വോട്ട് ചോദിച്ചെത്തിയ ജനപക്ഷം സ്ഥാനാര്‍ത്ഥി പിസി ജോര്‍ജിനെയാണ് നാട്ടുകാർ കൂകിവിളിച്ചത്. വീഡിയോ […]

രാഹുൽ ഗാന്ധി ഇന്ന് ജില്ലയിൽ പര്യടനം നടത്തും: പരുത്തുംപാറയിലും മണർകാട്ടും പൊതുപരിപാടികളിൽ പങ്കെടുക്കും

സ്വന്തം ലേഖകൻ കോട്ടയം : രാഹുൽ ഗാന്ധി ഇന്ന് ജില്ലയിൽ വിവിധ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടികളിൽ പങ്കെടുക്കും. രാവിലെ 11ന് ചിങ്ങവനത്ത് നിന്നും പരുത്തുംപാറയിലെത്തി പൊതുസമ്മേളനത്തിൽ അദ്ദേഹം പങ്കെടുക്കും. തുടർന്ന് ചോഴിയക്കാട്, പാറയ്ക്കൽകടവ്, പുതുപ്പള്ളി വഴി 12 മണിയ്ക്ക് മണർകാട് എത്തുന്ന […]

നാലു പേര്‍ പത്രിക പിന്‍വലിച്ചു; മത്സരിക്കാന്‍ 66 സ്ഥാനാര്‍ഥികൾ

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി സമര്‍പ്പിച്ചിരുന്ന നാമനിര്‍ദേശ പത്രിക നാലു സ്ഥാനാര്‍ഥികള്‍ പിന്‍വലിച്ചു. പത്രിക പിന്‍വലിക്കുന്നതിനുള്ള അവസാന ദിവസമായിരുന്ന ഇന്നലെയാണ് ഇവര്‍ പിന്മാറുന്നതായി വരണാധികാരികളെ അറിയിച്ചത്. ഏറ്റുമാനൂരില്‍ രണ്ടു പേരും, പൂഞ്ഞാര്‍, ചങ്ങനാശേരി മണ്ഡലങ്ങളില്‍ ഓരോ സ്ഥാനാര്‍ഥികള്‍ […]

തിരുവഞ്ചൂരിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം മാർച്ച് 24 മുതൽ മൂന്നാം ഘട്ടത്തിലേക്ക്

സ്വന്തം ലേഖകൻ കോട്ടയം: കോട്ടയം നിയോജകമണ്ഡലം യു.ഡി.എഫ്. സ്ഥാനാര്‍ഥി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ തെരഞ്ഞെടുപ്പ് പ്രചാരണം നാളെ മൂന്നാം ഘടത്തിലേക്ക്. നാളെ രാവിലെ ഏഴിന് കുമാരനല്ലൂര്‍ കിഴക്കേനടയില്‍നിന്ന് ആരംഭിക്കുന്ന വാഹന പര്യടനത്തോടെ പ്രചാരണം മൂന്നാം ഘട്ടത്തിലേക്ക് കടക്കും. കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റികള്‍ കേന്ദ്രീകരിച്ച് […]

ആവേശത്തേരിലേറി ഗവി; പുഷ്പ കിരീടം സമ്മാനിച്ചും ആരതിയുഴിഞ്ഞും ജനീഷ് കുമാറിന് സ്വീകരണമൊരുക്കി തോട്ടം തൊഴിലാളികള്‍

സ്വന്തം ലേഖകൻ ഗവി: പ്രകൃതിമനോഹരമായ ഗവിയുടെ മണ്ണില്‍ എത്തിയ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. കെ.യു ജനീഷ് കുമാറിനെ ആരതിയുഴിഞ്ഞും പുഷ്പ കിരീടം സമ്മാനിച്ചും ശ്രീലങ്കന്‍ അഭയാര്‍ത്ഥികളായ തോട്ടം തൊഴിലാളികള്‍ സ്വീകരിച്ചു. സ്വീകരണ പര്യടനം ഗവിയിലെത്തിയപ്പോള്‍ ആവേശത്തേരിലായിരുന്നു തോട്ടം തൊഴിലാളികള്‍. മറ്റു മേഖലകളില്‍ […]

കോട്ടയം ജില്ലയില്‍ 70 പേര്‍ക്ക് കോവിഡ് ; 69 പേര്‍ക്കും സമ്പര്‍ക്കം മുഖേന വൈറസ് ബാധ

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയില്‍ 70 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 69 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിന് പുറത്തു നിന്നെത്തിയ ഒരാൾ രോഗബാധിതനായി. പുതിയതായി 1809 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 34 പുരുഷന്‍മാരും 33 സ്ത്രീകളും 3 […]

യു.ഡി.എഫ് അയ്മനം മണ്ഡലം കൺവൻഷൻ കെ.പി.സി.സി സെക്രട്ടറി നാട്ടകം സുരേഷ് ഉദ്ഘാടനം ചെയ്തു

സ്വന്തം ലേഖകൻ അയ്മനം: യു ഡി എഫ് സ്ഥാനാർഥി പ്രിൻസ് ലൂക്കോസിന്റെ തെരെഞ്ഞെടുപ്പ് പ്രചരണാർത്ഥം മണ്ഡലം കൺവൻഷൻ നടത്തി.കെ പി സി സി സെക്രട്ടറി നാട്ടകം സുരേഷ് ഉത്ഘാടനം ചെയ്തു. യു ഡി എഫ് മണ്ഡലം ചെയർമാൻ ജയ്മോൻ കരീമഠം അധ്യക്ഷത […]

ആർപ്പൂക്കരയിൽ ആവേശത്തോടെ യു.ഡി.എഫ് സ്ഥാനാർത്ഥി: മണ്ഡലത്തെ ഇളക്കിമറിച്ച പ്രചാരണവുമായി അഡ്വ.പ്രിൻസ് ലൂക്കോസ്

സ്വന്തം ലേഖകൻ ഏറ്റുമാനൂർ: മണ്ഡലത്തിന്റെ മുക്കുംമൂലയും ഇളക്കിമറിച്ച പ്രചാരണവുമായി യു.ഡി.എഫ് സ്ഥാനാർത്ഥി പ്രിൻസ് ലൂക്കോസിന്റെ പ്രചാരണം. പരമാവധി സ്ഥലങ്ങളിൽ അതിവേഗമെത്തി വോട്ടർമാരുടെ മനസ് കീഴടക്കിയ സ്ഥാനാർത്ഥി പ്രചാരണ രംഗത്ത് അതിവേഗം മുന്നേറുകയാണ്. മണ്ഡലം പിടിച്ചെടുക്കുമെന്നുറപ്പിച്ചുള്ള സ്ഥാനാർത്ഥിയുടെ പ്രചാരണക്കൊടുങ്കാറ്റിൽ വൻമരങ്ങൾ കടപുഴകുമെന്നുറപ്പാണ്. മണ്ഡലത്തിലെ […]