video
play-sharp-fill

കോട്ടയം ജില്ലയില്‍ 212 പേര്‍ക്ക് കോവിഡ്; 124 പേര്‍ രോഗമുക്തരായി

സ്വന്തം ലേഖകൻ   കോട്ടയം: ജില്ലയില്‍ 212 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 209 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ മൂന്ന് പേര്‍ രോഗ ബാധിതരായി. പുതിയതായി 3220 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.   രോഗം ബാധിച്ചവരില്‍ 87 […]

സംസ്ഥാനത്ത് ഇന്ന് 2055 പേര്‍ക്ക് കോവിഡ്; 25 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം

സ്വന്തം ലേഖകൻ  തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 2055 പേര്‍ക്ക് കോവിഡ്. കോഴിക്കോട് 263, എറണാകുളം 247, കണ്ണൂര്‍ 222, കോട്ടയം 212, തൃശൂര്‍ 198, തിരുവനന്തപുരം 166, കൊല്ലം 164, മലപ്പുറം 140, പാലക്കാട് 103, പത്തനംതിട്ട 80, കാസര്‍ഗോഡ് […]

വയോധികനെ സംഘം ചേർന്ന് വെട്ടിയും ചവിട്ടിയും കൊലപ്പെടുത്തി ; ദേവസിയുടെ ജീവനെടുത്തത് വഴിത്തർക്കം

സ്വന്തം ലേഖകൻ തൃശൂർ : വഴി തർക്കത്തെ തുടർന്ന് വയോധികനെ സംഘം ചേർന്ന് കൊലപ്പെടുത്തി. മൂന്ന് പേരുടെ സംഘം 60കാരനെ വെട്ടിയും ചവിട്ടിയും കൊലപ്പെടുത്തുകയായിരുന്നു. കളത്തിൽ ദേവസി (60) ആണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച രാവിലെ ആറോടെയാണ് സംഭവം. വീടിനു സമീപത്തെ വഴി […]

കേന്ദ്രം നൽകുന്ന ഭക്ഷ്യ ധാന്യങ്ങൾ സ്വന്തം പടം വച്ച കിറ്റിലാക്കി വിതരണം ചെയ്യാൻ നല്ല തൊലിക്കട്ടി വേണം ; മറ്റ് സംസ്ഥാനങ്ങൾക്ക് പിണറായി സർക്കാരിന്റെ തൊലിക്കട്ടിയില്ലെന്ന് കേന്ദ്ര മന്ത്രി വി. മുരളീധരൻ

സ്വന്തം ലേഖകൻ കോഴിക്കോട് : കോവിഡ് മഹാമാരിയ്ക്കിടയിൽ കേന്ദ്ര സർക്കാർ നൽകിയ ഭക്ഷ്യ സാധനങ്ങൾ വിതരണം ചെയ്തിട്ട് ഞങ്ങളാണ് ഇതെല്ലാം നൽകിയതെന്ന് പറയാൻ നല്ല തൊലിക്കട്ടി വേണമെന്ന് കേന്ദ്ര മന്ത്രി വി. മുരളീധരൻ. ലോക്ക് ഡൗൺ കാലത്ത് പ്രധാനമന്ത്രി ഗരീബ് കല്യാൺ […]

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച യുവാവ് പൊലീസ് പിടിയിൽ ; യുവാവ് പെൺകുട്ടിയെ പരിചയപ്പെട്ടത് രണ്ടാഴ്ച മുൻപ് ഇൻസ്റ്റഗ്രാമിലൂടെ

സ്വന്തം ലേഖകൻ കൊച്ചി : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ യുവാവ് പൊലീസ് പിടിയിൽ. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ പീഡിപ്പിച്ച കൊല്ലം മേലില ചേരവിളക്കേതിൽ പുത്തൻവീട്ടിൽ ജസ്റ്റിൻ(24) ജോസിനെയാണ് പൊലീസ് പിടികൂടിയത്. ചെങ്ങമനാട് പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാൾ വിവാഹിതനുമാണ്.ഇൻസ്റ്റഗ്രാം […]

ജീവിതം തിരിച്ചുപിടിക്കാൻ സുമനസുകളുടെ കനിവ് കാത്ത് അജീഷ്

തേർഡ് ഐ ബ്യൂറോ കുറവിലങ്ങാട് : സുമനസുകളുടെ കനിവ് കാത്ത് ഹൈപ്പർ ടെൻഷൻ മൂലം കാഴ്ച നഷ്ടപ്പെട്ട യുവാവ്. കടപ്ലാമറ്റം ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡ് നെടുമലയിൽ ശങ്കരന്റെ മകൻ അജീഷ് (ഉണ്ണി -30) രക്തസമ്മർദ്ദത്തെ തുടർന്ന് പൂർണ്ണമായും കാഴച നഷ്ടപ്പെട്ട അവസ്ഥയിൽ […]

തിരിച്ച് വന്ന പരേതന്‍ പുനര്‍ജന്മം ആഘോഷിക്കുന്നത് ജയിലില്‍; ‘പരേതനായ’ സാബു മോഷണക്കേസില്‍ പ്രതി; സാബുവിന് പകരം സംസ്‌കരിച്ച മൃതദേഹം ആരുടേതെന്ന് കണ്ടുപിടിക്കാന്‍ നെട്ടോട്ടമോടി പൊലീസ്; പന്തളത്തെ പരേതന്റെ തിരിച്ച് വരവ് പുലിവാലുപിടിക്കുന്നു

സ്വന്തം ലേഖകന്‍ പന്തളം: ആളുമാറി മൃതദേഹം സംസ്‌കരിച്ച സംഭവത്തില്‍ നാടകീയത ഏറുന്നു. മരിച്ചത് കുടശനാട് പൂഴിക്കാട് വിളയില്‍ കിഴക്കതില്‍ വി.കെ.സാബു (35)വാണെന്ന് കരുതിയാണ് മൃതദേഹം കുടശനാട് സെന്റ് സ്റ്റീഫന്‍സ് കത്തീഡ്രല്‍ പള്ളിയുടെ കുടുംബ കല്ലറയില്‍ സംസ്‌കരിച്ചത്. സംഭവം വാര്‍ത്തയായിരുന്നു. എന്നാല്‍ ജീവനോടെ […]

ഇരുപത്കാരനായ ഫേസ്ബുക്ക് കാമുകനൊപ്പം നാടുവിട്ട കുമരകം സ്വദേശിനിയായ വീട്ടമ്മയെ തിരികെ എത്തിച്ച് പൊലീസ്; മൂന്ന് കുട്ടികളുടെ അമ്മയായ ഇരുപത്തിയാറുകാരി നാടുവിട്ടത് മക്കളെ ഓട്ടോയില്‍ കയറ്റി അച്ഛന്റെ വര്‍ക്ക് ഷോപ്പിലേക്ക് അയച്ചശേഷം; ഇരുവരെയും പൊലീസ് പിടികൂടിയത് പാലക്കാട്ട് നിന്നും

സ്വന്തം ലേഖകന്‍ കുമരകം: ഫേസ് ബുക്ക് വഴി പരിചയപ്പെട്ട യുവാവുമായി നാട് വിട്ട മൂന്ന് കുട്ടികളുടെ അമ്മയായ ഇരുപത്തിയാറുകാരിയെ തിരികെയെത്തിച്ച് പൊലീസ്. വര്‍ക് ഷോപ്പ് ഉടമയുടെ ഭാര്യയാണ് യുവതി. എട്ടും ആറും ഒന്നരയും വയസ്സ് പ്രായമുള്ള മൂന്ന് കുഞ്ഞുങ്ങളാണ് ഇവര്‍ക്ക്. ഈ […]

വിനോദ് വിടവാങ്ങിയത് ഒരു പോറൽ പോലും ഏൽക്കാതെ തന്റെ ജീവനായ ക്യാമറയെ നെഞ്ചോട് ചേർത്ത് പിടിച്ച് ; കണ്ണ് നിറച്ച് വിനോദിന്റെ അന്ത്യനിമിഷങ്ങൾ : വീഡിയോ ഇവിടെ കാണാം

സ്വന്തം ലേഖകൻ പത്തനംതിട്ട : വിവാഹ വീഡിയോ ചിത്രീകരിക്കുന്നതിനിടെയിലാണ് ഫോട്ടോഗ്രാഫർ വിനോദ് പാണ്ടനാടൻ കുഴഞ്ഞ് വീണ് മരിച്ചത്. അന്ത്യനിമിഷങ്ങളിലും തന്റെ ജീവിതമായ ക്യാമറയെ ഒരു പോറൽ പോലുമേൽക്കാതെ നെഞ്ചോട് ചേർത്ത് പിടിച്ചാണ് വിനോദ് വിടവാങ്ങിയതും. പരുമല മാസ്റ്റർ സ്റ്റുഡിയോയിലെ ഫോട്ടോഗ്രാഫറായ വിനോദ് […]

പത്മജ ചേച്ചിക്ക് ഇഷ്ടമല്ലാത്ത പ്രസ്ഥാനത്തിലേക്ക് ഞാന്‍ പോയി, അത് എന്റെ ഇഷ്ടം; തമ്മിലുള്ള ബന്ധത്തിന് ഒരു കോട്ടവും തട്ടില്ല; പരസ്യപ്രസ്താവനയുമായി സുരേഷ് ഗോപി

സ്വന്തം ലേഖകന്‍ തൃശൂര്‍: നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ പത്മജ വേണുഗോപാല്‍ തന്റെ എതിര്‍സ്ഥാനാര്‍ത്ഥിയാണെങ്കിലും തമ്മിലുള്ള ബന്ധത്തിന് ഒരു കോട്ടവും തട്ടില്ലെന്ന് സുരേഷ് ഗോപി. ‘പത്മജ ചേച്ചിക്ക് ഇഷ്ടമല്ലാത്ത പ്രസ്ഥാനത്തിലേക്ക് ഞാന്‍ പോയി. അത് എന്റെ ഇഷ്ടമാണ്. ആ പ്രസ്ഥാനത്തിന്റെ ഐഡിയോളജിക്ക് ശക്തി […]