play-sharp-fill

കേരളത്തിലേത് പിൻവാതിൽ സർവീസ് കമ്മിഷനോ..! പി.എസ്.സിയെ നോക്കു കുത്തിയാക്കിയ സർക്കാർ യുവജനങ്ങളെ ചതിക്കുന്നു; മണ്ണെണ്ണയൊഴിച്ചാലും മരിക്കാൻ നോക്കിയാലും യൂത്തിനു കുമ്പിളിൽ തന്നെ കഞ്ഞി; പാർട്ടിക്കു വേണ്ടി കൊടിപിടിച്ചവനു മുന്നിൽ തുറന്നിട്ട് പിൻവാതിൽ; വോട്ട് ചെയ്തവന് ആട്ടും തുപ്പും ചവിട്ടും മണ്ണെണ്ണക്കുപ്പിയും

തേർഡ് ഐ ബ്യൂറോ തിരുവനന്തപുരം: കേരളത്തിലേത് പിൻവാതിൽ നിയമന കമ്മിഷനോ. സാധാരണക്കാരായ പാവപ്പെട്ട യുവാക്കൾ മാസങ്ങളോളം പഠിച്ച് പരീക്ഷയെഴുതി വിജയിച്ചു വരുമ്പോൾ, ഇവരെ നോക്കു കുത്തിയാക്കി പിൻവാതിലിലൂടെ പാർട്ടി കൊടിമാത്രം പിടിച്ചു പരിചയമുള്ളവരെ തിരുകിക്കയറ്റുകയാണ് സി.പി.എം. യാതൊരു യോഗ്യതയുമില്ലാതെ പാർട്ടിക്കാരെ മാത്രം തിരുകിക്കയറ്റുമ്പോൾ പുതിയൊരു ഭാവി സ്വപ്‌നം കണ്ട് പിണറായി സർക്കാരിനു വോട്ട് ചെയ്തവർ ഇപ്പോഴും പിന്നാമ്പുറത്ത് അലഞ്ഞു നടക്കുകയാണ്. ഇനി വിരലിലെണ്ണാവുന്ന ദിവസങ്ങൾ മാത്രമാണ് സർക്കാരിന് മുന്നിൽ അവശേഷിക്കുന്നത്. യുവാക്കളെ ഒപ്പം നിർത്താൻ എന്ത് പ്രഖ്യാപനമാണ് സർക്കാർ നടത്തുന്നത് എന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങളും […]

രഹ്നഫാത്തിമ നഗ്നയായത് ക്രിമിനൽക്കുറ്റം: പൃഥ്വിരാജ് നഗ്നനായപ്പോൾ ആഹാ..! ജനാധിപത്യത്തിന്റെ മാവേലി നാട്ടിൽ ആണിനും പെണ്ണിനും ഇരട്ടനീതിയോ; വൈറലായി കുറിപ്പ്

തേർഡ് ഐ ബ്യൂറോ കൊച്ചി: മാസങ്ങൾക്കു മുൻപ് ശബരിമല വിവാദ നായിക രഹ്ന ഫാത്തിമയുടെ വൈറലായ ഒരു വീഡിയോയുണ്ടായിരുന്നു. ഈ വീഡിയോ വൈറലായതിനു പിന്നാലെ രഹ്ന അറസ്റ്റിലാകുകയും, ജയിലിൽ കിടക്കുകയും, കിടപ്പാടം പോലും നഷ്ടമാകുകയും ചെയ്തു. അർദ്ധനഗ്നയായ രഹ്ന ഫാത്തിമയുടെ ചിത്രവും വീഡിയോയുമാണ് അന്ന് സോഷ്യൽ മീഡിയ വഴി വൈറലായി മാറിയത്. കഴിഞ്ഞ ദിവസം പൃഥ്വിരാജ് അർദ്ധനഗ്നനായ ചിത്രം സോഷ്യൽ മീഡിയ വഴി പങ്കു വച്ചതോടെയാണ് ഇപ്പോൾ ഈ ചിത്രം വീണ്ടും ചർച്ചയായി മാറിയിരിക്കുന്നത്. നഗ്നയായി നിന്ന രഹ്‌ന ഫാത്തിമ സ്വന്തം കുട്ടികളെ കൊണ്ട് […]

കൊവിഡ് ബാധിച്ച പൊലീസ് ഉദ്യോഗസ്ഥരുടെ കഞ്ഞിയിലും കൈയ്യിട്ട് വാരി സർക്കാർ; അയ്യായിരം രൂപ ധനസഹായം നല്കിയിരുന്നത് സർക്കാർ നിർത്തലാക്കി; കൊവിഡ് ഭീതിയിൽ പൊലീസ് സ്റ്റേഷനുകൾ

തേർഡ് ഐ ബ്യൂറോ കോട്ടയം: കൊവിഡ് ബാധിച്ച പൊലീസ് ഉദ്യോഗസ്ഥർക്ക് നല്കിയിരുന്ന അയ്യായിരം രൂപ ധനസഹായം നിർത്തലാക്കി സർക്കാർ. സംസ്ഥാനത്ത് പോലീസ് സ്റ്റേഷനുകളിൽ കൊവിഡ് പടർന്നു പിടിക്കുമ്പോഴാണ് പൊലീസ് ഉദ്യോഗസ്ഥർക്ക് ആകെയുണ്ടായിരുന്ന ധനസഹായം പോലും ഇപ്പോൾ ഇല്ലാതാക്കുന്നത്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ഉദ്യോഗസ്ഥർക്ക് കൊവിഡ് സ്ഥിരീകരിച്ചത് പൊലിസ് വിഭാഗത്തിലാണ്.പൊതുജനങ്ങളുമായി ഏറ്റവും കൂടുതൽ ഇടപെഴുകുന്നതും ഇവർ തന്നെ .ഇവർക്കാണ് ഉണ്ടായിരുന്ന ധനസഹായവും കൂടി സർക്കാർ  ഇല്ലാതാക്കുന്നത്. ആവശ്യത്തിന് പൊലീസ് ഉദ്യോഗസ്ഥരുടെ സേവനം പോലും പല പൊലീസ് സ്റ്റേഷനിലുമില്ല. ഇതിനിടെയാണ് ഇപ്പോൾ കൊവിഡ് കൂടി എത്തിയിരിക്കുന്നത്. പല […]

നാട്ടകം സിമന്റ് കവലയിലെ ഗതാഗതക്കുരുക്ക്: കുരുക്കഴിക്കാൻ നടപടിയെടുക്കണം; ജില്ലാ പൊലീസ് മേധാവിയ്ക്ക് നഗരസഭ അംഗത്തിന്റെ കത്ത്

സ്വന്തം ലേഖകൻ നാട്ടകം: എം.സി റോഡിൽ സിമന്റ് കവല ജംഗ്ഷനിലെ ഗതാഗതക്കുരുക്കഴിക്കാൻ നടപടിയെടുക്കണമെന്ന ആവശ്യവുമായി നഗരസഭ അംഗം. നഗരസഭ അംഗം അഡ്വ.ഷീജാ അനിലാണ് ഈ ആവശ്യം ഉന്നയിച്ച് ജില്ലാ പൊലീസ് മേധാവിയ്ക്കും ചങ്ങനാശേരി ഡിവൈ.എസ്.പിയ്ക്കും കത്ത് നൽകിയത്. എം.സി റോഡിൽ ചിങ്ങവനത്തിനും കോട്ടയത്തിനും ഇടയിൽ ഏറ്റവും കൂടുതൽ കുരുക്കുള്ള ജംഗ്ഷനായി ഇപ്പോൾ സിമന്റ് കവല മാറിയതായാണ് പരാതി ഉയർന്നിരിക്കുന്നത്. ഈ ജംഗ്ഷനിൽ എത്തുമ്പോൾ വാഹനങ്ങൾ രണ്ടു വഴിയ്ക്കു തിരിയാൻ ശ്രമിക്കുന്നതാണ് ഇപ്പോൾ കുരുക്കിന്റെ കാരണമായി ചൂണ്ടിക്കാട്ടുന്നത്. ചങ്ങനാശേരി ഭാഗത്തു നിന്നും എത്തുന്ന വാഹനങ്ങൾ നഗരത്തിലെ […]

ഒരു ദിവസത്തെ കളക്ഷൻ 15540 രൂപ: വൈക്കത്തെ കണ്ണിൽ ചോരയില്ലാത്ത കൊള്ളക്കാരൻ ഒടുവിൽ അകത്ത്; കൈക്കൂലിക്കാരനായ യുവ ഡോക്ടറെപ്പറ്റി പരാതി വ്യാപകം

സ്വന്തം ലേഖകൻ കോട്ടയം: ഒരു ദിവസത്തെ കളക്ഷൻ 15540 രൂപ..! വൈക്കത്ത് സർക്കാർ ആശുപത്രിയിലെ സർജന്റെ കയ്യിൽ നിന്നും ഒരു ദിവസത്തെ കളക്ഷനായി വിജിലൻസ് സംഘം പിടിച്ചെടുത്ത തുകയാണ് ഇത്. വൈക്കം താലൂക്ക് ആശുപത്രിയിലെ സർജനായ നെയ്യാറ്റിൻകര സ്വദേശി ഡോ. ശ്രീരാഗ് എസ് ആറിനെയാണ് വിജിലൻസ് സംഘം പിടികൂടിയത്. ഇയാളുടെ മേശവലിപ്പിൽ നിന്നും 11810 രൂപയും, പഴ്‌സിൽ നിന്നും 2630 രൂപയും, ഡയറിയിൽ നിന്നും 1110 രൂപയും കണ്ടെത്തിയിട്ടുണ്ട്. ഇതെല്ലാം ആശുപത്രിയിൽ ചികിത്സ തേടി എത്തുന്ന രോഗികളിൽ നിന്നും ഇയാൾ കൈക്കൂലിയായി വാങ്ങിയിരുന്നതാണെന്നു കണ്ടെത്തിയിട്ടുണ്ട്. […]

വൈക്കം താലൂക്ക് ആശുപത്രിയിലെ കൊള്ളക്കാരനായ ഡോക്ടർ 2500 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടിയിൽ; പിടിയിലായത് തിരുവനന്തപുരം സ്വദേശി; കൈക്കൂലി വാങ്ങിയത് പാവപ്പെട്ട കൂലിപ്പണിക്കാരനിൽ നിന്നും

സ്വന്തം ലേഖകൻ കോട്ടയം: വീട്ടിലെത്തി ഡോക്ടർക്കു നൂറു രൂപ നൽകിയാൽ അതും കൈക്കൂലി തന്നെ. സാധാരണക്കാരെ ഊറ്റിപ്പിഴിഞ്ഞ് കൈക്കൂലി വാങ്ങുന്ന യുവ ഡോക്ടർ ഒടുവിൽ പിടിയിൽ. ഡോക്ടർമാർ ഫീസായും ഓപ്പറേഷനു മുൻപും വാങ്ങുന്ന പണത്തെ കൈക്കൂലിയായി മലയാളികൾ കണ്ടിരുന്നില്ല .എന്നാൽ പിഴിഞ്ഞ് വാങ്ങാൻ തുടങ്ങിയാൽ അധികാരികളെ അറിയിക്കുക തന്നെ വേണം വൈക്കം ഗവൺമെന്റ് താലൂക്ക് ഹെഡ് ക്വാർട്ടേഴ്‌സ് ആശുപത്രിയിലെ സർജൻ തിരുവനന്തപുരം സ്വദേശിയായ ഡോ. ശ്രീരാഗ് എസ്.ആറിനെയാണ് 2500 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് സംഘം പിടികൂടിയത്. തലായാഴം സ്വദേശിനിയുടെ ഭർത്താവിന് വയറുവേദനയെ തുടർന്ന് […]

സംസ്ഥാനത്ത് 3742 പേർക്കു കൂടി കൊവിഡ്; നിയന്ത്രണങ്ങൾ കർശനമാക്കി സംസ്ഥാന സർക്കാർ

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 3742 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 503, എറണാകുളം 431, കോഴിക്കോട് 403, തിരുവനന്തപുരം 380, കോട്ടയം 363, കൊല്ലം 333, ആലപ്പുഴ 317, തൃശൂർ 288, പത്തനംതിട്ട 244, കണ്ണൂർ 145, ഇടുക്കി 126, പാലക്കാട് 102, വയനാട് 71, കാസർഗോഡ് 36 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യിൽ നിന്നും വന്ന ഒരാൾക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചത്. അടുത്തിടെ യു.കെ.യിൽ നിന്നും വന്ന 81 പേർക്കാണ് ഇതുവരെ കോവിഡ്-19 […]

കോട്ടയം ജില്ലയിൽ 363 പേർക്ക് കോവിഡ്; 360 പേർക്കും സമ്പർക്കത്തിലൂടെ രോഗം

സ്വന്തം ലേഖകൻ കോട്ടയം : ജില്ലയിൽ 363 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 360 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ മൂന്നു പേർ രോഗബാധിതരായി. പുതിയതായി 2958 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരിൽ 184 പുരുഷൻമാരും 153 സ്ത്രീകളും 26 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 57 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 461 പേർ രോഗമുക്തരായി. 5059 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 71539 പേർ കോവിഡ് ബാധിതരായി. 66300 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ […]

‘ചോളി കെ പീച്ചേ ക്യാഹേ’..; തകര്‍പ്പന്‍ പാട്ടിന് ചുവടുവച്ച് ഗായിക ഗൗരി ലക്ഷ്മി

സ്വന്തം ലേഖകന്‍ കൊച്ചി: തൊണ്ണൂറുകളിലെ ഹിറ്റ് ഹിന്ദി ഗാനമായ ‘ചോളി കെ പീച്ചേ ക്യാഹേ’.. യുടെ റിമീക്സുമായ് എത്തിയിരിക്കുകയാണ് ഗായിക ഗൗരി ലക്ഷ്മി. സൂപ്പര്‍ഹിറ്റ് പാട്ടിനൊപ്പം തകര്‍പ്പന്‍ ചുവടുകളുമായി തെരുവിലൂടെ ആടി പാടിയാണ് ഗൗരി എത്തിയിരിക്കുന്നത്. പാട്ടിന്റെ വേറിട്ട ആലാപന ശൈലിയും ചുവടുകളും ഗൗരിയുടെ കവര്‍ പതിപ്പിനെ വ്യത്യസ്തമാക്കുന്നു. ലക്ഷ്മികാന്ത് പ്യാരേലാല്‍ ഈണം നല്‍കി അല്‍ക്ക യാഗ്‌നിക് ആലപിച്ച ഗാനമാണ് ചോളി കെ പീച്ചേ ക്യാഹേ.. രാജ്യത്തെയൊന്നാകെ ചുവടുവപ്പിച്ച പാട്ടുകളില്‍ ഒന്നായ ഇത് പതിറ്റാണ്ടുകള്‍ പിന്നിട്ടിട്ടും ആരാധകര്‍ ഏറിയിട്ടേയുള്ളൂ. അമിത എസ് റാം, അശ്വിനി […]

വിന്റേജ് വാഹന പ്രേമികള്‍ ആശങ്കയില്‍; കേരളത്തില്‍ സ്‌ക്രാപ് പോളിസി നടപ്പാക്കിയാല്‍ 35 ലക്ഷം വാഹനങ്ങള്‍ നിരത്തൊഴിയും

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: ഇരുപത് വര്‍ഷത്തിലേറെ പഴക്കമുള്ള 35 ലക്ഷം വാഹനങ്ങള്‍ കേരളത്തിലുണ്ടെന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ കണക്ക്. ഇതില്‍ 70 ശതമാനം ഇരുചക്ര വാഹനങ്ങളും 30 ശതമാനം കാറുകളുമാണ്. ഇരുപത് വര്‍ഷത്തിനു മുകളില്‍ പഴക്കമുള്ള വാഹനങ്ങള്‍ നിരത്തില്‍ ഓടുന്നത് തടയുന്ന സ്‌ക്രാപ്പ് പോളിസി നയം നടപ്പാക്കിയാല്‍ കേരളത്തിലെ 35 ലക്ഷം വാഹനങ്ങള്‍ നിരത്തൊഴിയേണ്ടി വരും. 20 വര്‍ഷത്തിന് ശേഷവും കൃത്യമായി പരിപാലിച്ച് പുതിയ വാഹനങ്ങള്‍ പോലെയാക്കി കൊണ്ടു നടക്കുന്നവയെയാണ് വിന്റേജ് വാഹനങ്ങള്‍. വരാനിരിക്കുന്ന സ്‌ക്രാപ്പ് പോളിസി, സാരമായി ബാധിക്കാന്‍ പോകുന്നത് വിന്റേജ് വാഹനങ്ങളെയാണ്. […]