വീട്ടിൽ നിന്നും മുങ്ങി 22കാരൻ ഒരാഴ്ചയായി ഒളിച്ച് താമസിച്ചത് കാമുകിയുടെ വീട്ടിലെ കട്ടിലിനടിയിൽ ; പെൺകുട്ടി പീഡനത്തിന് ഇരയായെന്ന് കണ്ടെത്തിയതോടെ പാലാ പൂവരണി സ്വദേശിയായ യുവാവ് പോക്‌സോ കേസിൽ അറസ്റ്റിൽ : യുവാവിനെ പൊലീസ് കണ്ടെത്തിയത് കാണ്മാനില്ലെന്ന പിതാവിന്റെ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ
സ്വന്തം ലേഖകൻ കോട്ടയം: വീട്ടിൽ നിന്നിറങ്ങി ഒരാഴ്ചയായി രാത്രി കാലങ്ങളിൽ കാമുകിയുടെ വീട്ടിൽ ഒളിച്ച് താമസിച്ച യുവാവ് പൊലീസ് പിടിയിൽ. 15കാരിയുടെ വീട്ടിലെ കട്ടിലിനടിയിൽ ഒളിച്ച് താമസിച്ച പാലാ പൂവരണി സ്വദേശിയായ അഖിലാണ് പൊലീസ് പിടിയിലായത്. യുവാവിനെ കണ്ടെത്തിയതിന് പിന്നാലെ നടത്തിയ […]