മാലത്തെ പേടിച്ച് ടിപ്പർ ,ജെ സി ബി ഉടമകൾ;അനധികൃതമായി പാടം നികത്തിയത് പൂർവസ്ഥിതിയിലാക്കാൻ ഹൈക്കോടതി ഉത്തരവുമായെത്തിയ റവന്യൂ അധികൃതരുടെ നടപടി ഗുണ്ടാ മാഫിയ സംഘത്തെ ഇറക്കി തടഞ്ഞു : ജില്ലാ ഭരണകൂടത്തെ ഭയപ്പെടുത്താനും ശ്രമം; മുൻപ് കാപ്പ ലിസ്റ്റിൽ നിന്നും കഷ്ടിച്ച് രക്ഷപെട്ട മാലംസുരേഷ് കുടുങ്ങും
സ്വന്തം ലേഖകൻ പാലമുറി: ഗുണ്ടാ-ബ്ലേഡ് മാഫിയസംഘം നടത്തിപ്പുകാരന്‍ അനധികൃതമായി നികത്തിയ നെല്‍പ്പാടത്തെ മണ്ണ് നീക്കം ചെയ്യാനുള്ള ഹൈക്കോടതി ഉത്തരവ് നടപ്പാക്കുന്നത് ഗുണ്ടകളുടെ നേതൃത്വത്തില്‍ തടസ്സപ്പെടുത്തി. മണര്‍കാട് മാലം വാവത്തില്‍ കെ.വി. സുരഷിന്റെ തിരുവഞ്ചൂര്‍ പാലമുറിയിലുള്ള കോടികള്‍ മുടക്കി നിര്‍മ്മിച്ച ആഡംബര വീടിന് […]