സെക്കൻഡ് ഷോ ഇല്ല: മലയാള സിനിമയിൽ കൊവിഡിനു ശേഷം വീണ്ടും പ്രതിസന്ധി; മമ്മൂട്ടിയുടെ ചിത്രം പ്രീസ്റ്റിന്റെ റിലീസ് വൈകും
സിനിമാ ഡെസ്‌ക് കൊച്ചി: മലയാള സിനിമയിൽ കൊവിഡിനു ശേഷം വീണ്ടും പ്രതിസന്ധിക്കാലം. തീയറ്ററുകൾ തുറക്കുകയും, ആളുകൾ തീയറ്ററിലേയ്ക്കു എത്തുകയും ചെയ്യുന്ന സാഹചര്യത്തിൽ വീണ്ടും പ്രതിസന്ധി ഉടലെടുക്കുന്നു. തീയറ്ററുകളിൽ സെക്കൻഡ് ഷോ ഇല്ലാത്തതിനാൽ ബിഗ് ബജറ്റ് ചിത്രങ്ങൾ റിലീസ് ചെയ്യാനാവില്ലെന്ന നിലപാടാണ് ഇപ്പോൾ […]