പുതുപ്പള്ളി: കാഞ്ഞിരത്തുംമൂട് മുഞ്ഞനാട്ട് പുള്ളിയിലായ വടക്കേമുണ്ടയ്ക്കൽ എം. കെ. ഏബ്രഹാം (അവറാച്ചൻ - 85) അന്തരിച്ചു. മൃതദേഹം 27 ന് വൈകിട്ട് അഞ്ചിനു വസതിയിൽ. സംസ്‌കാരം ജനുവരി 28 വ്യാഴാഴ്ച വൈകിട്ട് 12.30...
സ്വന്തം ലേഖകന്‍
ഹൈദരാബാദ്: അന്ധവിശ്വാസത്തിന്റെ പേരില്‍ രണ്ടു പെണ്‍മക്കളെ കൊലപ്പെടുത്തിയ കേസില്‍ വിചിത്രമായ മൊഴി നല്‍കി മാതാപിതാക്കള്‍. മകള്‍ അലേഖ്യയാണ് ഇളയവളായ സായി ദിവ്യയെ കൊലപ്പെടുത്തിയതെന്ന് അമ്മ പദ്മജ മൊഴി നല്‍കി. തുടര്‍ന്ന് സായിയുടെ...
സ്വന്തം ലേഖകന്‍
കൊല്‍ക്കത്ത: ബി സി സി ഐ പ്രസിഡന്റും ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകനുമായ സൗരവ് ഗാംഗുലിയെ നെഞ്ചുവേദനയെത്തുടര്‍ന്ന് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊല്‍ക്കത്തയിലെ അപ്പോളോ ആശുപത്രിയിലാണ് ഗാംഗുലിയെ പ്രവേശിപ്പിച്ചത്.
ജനുവരി രണ്ടിന്...
സ്വന്തം ലേഖകന്‍
ന്യൂഡല്‍ഹി: ചര്‍മത്തില്‍ തൊടാതെ ഒരു കുട്ടിയുടെ മാറിടത്തില്‍ അമര്‍ത്തിയാല്‍ പീഡനമല്ലെന്ന ബോംബെ ഹൈകോടതിയുടെ വിധി സുപ്രീംകോടതി സ്റ്റേ ചെയ്തു. തൊലിപ്പുറത്ത് തൊടാതെയുള്ള ലൈംഗികാതിക്രമത്തില്‍ പോക്സോ ചുമത്താനാകില്ലെന്ന ബോംബെ ഹൈകോടതിയുടെ നാഗ്പൂര്‍ ബഞ്ചിന്റെ...
സ്വന്തം ലേഖകന്‍
കൊച്ചി: എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷന് സമീപം പുല്ലേപ്പടിയില്‍ റെയില്‍വേ ട്രാക്കില്‍ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി. പുരുഷന്റേതാണ് മൃതദേഹമെന്ന് പൊലീസ് പറഞ്ഞു. 12 മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്.
തല ട്രാക്കിലേക്ക് വെച്ച നിലയിലാണ്...
സ്വന്തം ലേഖകൻ
കോട്ടയം : റിപ്പബ്ലിക്ക് ദിനത്തിത്തോടനുബന്ധിച്ച് എ.സി.എസ്.എസിന്റെ മുള്ളങ്കുഴി ബ്രാഞ്ചിൽ സംസ്ഥാന പ്രസിഡന്റ് എസ് ആറുമുഖം ദേശീയ പതാക ഉയർത്തി. അതിനോട് അനുബന്ധിച്ച് ഡോ. ബി.ആർ അംബേക്കറുടെ ശിലാസ്മാരകം സ്ഥാപിച്ചു. ജനറൽ കൺവീനർ...
സ്വന്തം ലേഖകൻ
പത്തനംതിട്ട: ഉപതിരഞ്ഞെടുപ്പിന് ശേഷം കോന്നി വീണ്ടും മത്സരച്ചൂടിലേക്ക് മാറുമ്പോള്‍ കോന്നിയിലെ കോണ്‍ഗ്രസിനുള്ളില്‍ വിഭാഗിയത ശക്തമാവുന്നു. അടൂര്‍ പ്രകാശ് ലോബി പാര്‍ട്ടിയെ ഹൈജാക്ക് ചെയ്യുകയാണെന്നാണ് എ ഗ്രൂപ്പ് വിഭാഗക്കാരുടെ ആരോപണം . അടൂര്‍...
സ്വന്തം ലേഖകന്‍
ബംഗളുരു: അണ്ണാഡിഎംകെ മുന്‍ ജനറല്‍ സെക്രട്ടറി വി.കെ.ശശികല അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ശിക്ഷ പൂര്‍ത്തിയാക്കി ജയില്‍ മോചിതയായി. പാരപ്പന അഗ്രഹാര ജയിലില്‍ നിന്നാണ് നാല് വര്‍ഷത്തെ ശിക്ഷ പൂര്‍ത്തിയാക്കി ശശികല ജയില്‍...
സ്വന്തം ലേഖകൻ
ന്യൂഡൽഹി: ലോകത്ത് കോവിഡ് സ്ഥിരീകരിച്ച് ഒരുവർഷം കഴിയുമ്പോൾ പിടിച്ചുകെട്ടാനാവാതെ വൈറസ്. ആദ്യ കേസ് രജിസ്റ്റർ ചെയ്ത ശേഷം ഒരു വർഷം കഴിയുമ്പോൾ രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം പത്തുകോടി കടന്നു.
ജോൺസ് ഹോപ്കിൻസ്...
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുളള ഇടത് മുന്നണി യോഗത്തിനെത്താതെ മാണി സി കാപ്പന്‍. എകെജി സെന്ററില്‍ ആരംഭിച്ച യോഗത്തില്‍ സീറ്റ് വിഭജനം ചര്‍ച്ച ചെയ്യില്ലെന്നാണ് എല്‍ഡിഎഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍ അറിയിച്ചത്. എല്‍.ഡി.എഫ്...