പോക്‌സോ കേസിൽ ചെയ്യരുതാത്തതെല്ലാം ചെയ്തു ; കേസ് സാമ്പത്തിക നേട്ടത്തിനായി അട്ടിമറിച്ചു : തെളിവ് നശിപ്പിച്ച് പ്രതികളെ രക്ഷിക്കാൻ ശ്രമിച്ച പാലക്കാട് ക്രൈം റെക്കോഡ്‌സ് ബ്യൂറോ ഡി.വൈ.എസ്.പിയ്ക്ക് സസ്‌പെൻഷൻ
സ്വന്തം ലേഖകൻ പാലക്കാട്: ഒൻപതുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതികളെ രക്ഷപ്പെടുത്താൻ ശ്രമിക്കുകയും കേസ് തേച്ചുമായ്ച്ചു കളയാൻ ശ്രമിക്കുകയും ചെയ്ത പാലക്കാട് ക്രൈം റെക്കോഡ്‌സ് ബ്യൂറോ ഡിവൈ.എസ്.പി: മനോജ് കുമാറിന് സസ്‌പെൻഷൻ. മണ്ണാർക്കാട് പൊലീസ് സ്‌റ്റേഷനിൽ 2015 ൽ എസ്.ഐ. ആയിരിക്കെ മനോജ് […]