സ്വന്തം ലേഖകൻ
ആലപ്പുഴ: എസ്.എൻ.ഡി.പി ഭിന്നത ബിജെഡിസിലേക്കും. സുഭാഷ് വാസു സ്‌പൈസസ് ബോർഡ് ചെയർമാൻ സ്ഥാനം രാജിവെച്ചു. ബിഡിജഎസ്സിലെ ഭിന്നതയാണ് രാജിക്ക് പിന്നിലെന്നാണ് സൂചന. ബി.ഡി.ജെ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി കൂടിയാണ് സുഭാഷ് വാസു....
സ്വന്തം ലേഖിക
കോഴിക്കോട് : ലഹരി മരുന്ന് ലഭിക്കാൻ നഗരത്തിൽ ഒരു പ്രയാസവുമില്ലെന്ന് ലഹരി മരുന്നു മാഫിയയുടെ കണ്ണിയായ യുവാവിന്റെ വെളിപ്പെടുത്തൽ. നിയന്ത്രണവിധേയമായി മാത്രം ഡോക്ടർമാർ നിർദേശിക്കാറുള്ള മരുന്നുകൾ ആവശ്യത്തിന് എഴുതിക്കൊടുക്കുന്ന ഡോക്ടർമാരും ഇവിടെയുണ്ട്.
പ്രിസ്‌ക്രിപ്ഷനില്ലാതെ...
സ്വന്തം ലേഖിക
പത്തനംതിട്ട: ശബരിമലയിൽ യുവതി പ്രവേശന വിഷയം വിവാദമാക്കിയത് മുഖ്യമന്ത്രിയുടെ പിടിവാശി കാരണമെന്ന് മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പദ്മകുമാർ പറഞ്ഞു.
ശബരിമലയിൽ യുവതീപ്രവേശനം അനുവദിച്ച് സുപ്രീം കോടതി വിധി വന്നയുടൻ മുഖ്യമന്ത്രിയെ നേരിട്ട്...
സ്വന്തം ലേഖകൻ
ചെന്നൈ: പൗരത്വ ഭേദഗതി നിയമത്തിനെതിരേ കോലം വരച്ച് പ്രതിഷേധിച്ചവർക്ക് പാക് ബന്ധമുണ്ടെന്ന് പൊലീസ്. ബസന്ത് നഗറിൽ കോലം വരച്ച് പ്രതിഷേധിച്ചതിന്റെ പേരിൽ ഏഴ് പേരേയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇതിൽ ഒരാൾക്ക് പാക്...
സ്വന്തം ലേഖകൻ
ആലപ്പുഴ: രാജ്യത്ത് ആദ്യമായി ചെസ് ടൂറിസം ആരംഭിക്കുന്നു . അതിന് തുടക്കം കുറിക്കുന്നത് നമ്മുടെ ആലപ്പുഴയിൽ .ചെസ്സും ടൂറിസവും കൂട്ടിയിണക്കി സഞ്ചാരികളെയും താരങ്ങളെയും കേരളത്തിലേക്ക് ആകർഷിക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം.
മുൻ ഇന്ത്യൻ...
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ക്രിസ്മസായാലും പുതുവത്സരമായാലും മലയാളിയ്ക്ക് മദ്യം തന്നെ മുഖ്യം. ഇക്കഴിഞ്ഞ ക്രിസ്മസ് - പുതുവത്സര സീസണിൽ ആകെ മലയാളി കുടിച്ച് തീർത്തത് 522.93 കോടി രൂപയുടെ മദ്യം. സംസ്ഥാനത്ത് മദ്യവിൽപനയിൽ ഏറ്റവും...
സ്വന്തം ലേഖിക
തിരുവനന്തപുരം: ഗതാഗതക്കുരുക്ക് പരിഹരിക്കാനും അപകടങ്ങൾ കുറയ്ക്കാനും ഇനി മുതൽ ചീറ്റകളും നിരത്തിലിറങ്ങും. തലസ്ഥാന നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാൻ പോലീസ് ആവിഷ്‌ക്കരിച്ച 'ചീറ്റ' പട്രോൾ സംവിധാനത്തിന് ഇന്ന് തുടക്കമായി.
തമ്പാനൂർ പോലീസ് സ്റ്റേഷനു...
സ്വന്തം ലേഖകൻ
ന്യൂഡൽഹി: നാല് പ്രതികളെ ഒരോസമയം തൂക്കിലേറ്റുന്ന രാജ്യത്തെ ആദ്യത്തെ ജയിൽ തീഹാർ. രാജ്യമനഃസാക്ഷിയെ ഞെട്ടിച്ച നിർഭയ കേസിലെ പ്രതികളെ ഒന്നിച്ച് തൂക്കിലേറ്റുമെന്ന് റിപ്പോർട്ട്. കേസിൽ ഉൾപ്പെട്ട നാല് പ്രതികളെയും ഒരുമിച്ച് തൂക്കിലേറ്റുന്നതിനായുള്ള...
സ്വന്തം ലേഖകൻ
മംഗളൂരു: മുഖ്യമന്ത്രി കൈയ്യൊഴിഞ്ഞപ്പോൾ മുൻ എം.എൽ.എ മുന്നിട്ടറങ്ങി. പൗരത്വ നിയമ ഭേദഗതിക്കെതിരെ നടന്ന പ്രക്ഷോഭത്തിനിടെ പൊലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടവരുടെ കുടുംബത്തിനായി സമാഹരിച്ചത് രണ്ട് കോടി. കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് ധനസഹായം നൽകില്ലെന്ന് മുഖ്യമന്ത്രി...