ഫ്രഷ് ഫിഷ് മാർട്ട് കുറിച്ചിയിൽ തുടങ്ങി
സ്വന്തം ലേഖകൻ കുറിച്ചി: സർവീസ് സഹരണ ബാങ്കും മത്സ്യഫെഡും ചേർന്ന് ആരംഭിച്ച ഫ്രഷ് ഫിഷ് മാർട്ടിന്റെ ഉദ്ഘാടനം മുൻ എം.എൽ.എ വി എൻ വാസവൻ നിർവഹിക്കുന്നു. മത്സ്യഫഡ് ചെയർമാൻ പി പി ചിറ്റരാജ്ഞൻ എ.വി റസൽ ബാങ്ക് പ്രസിഡന്റ് ബിജു തോമസ് […]