video
play-sharp-fill

രഞ്ജു കെ മാത്യു എൻ ജി ഒ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി

സ്വന്തം ലേഖകൻ എറണാകുളം: കേരള എൻ ജി ഒ അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയായി രഞ്ജു കെ മാത്യുവിനെ തെരഞ്ഞെടുത്തു. സംസ്ഥാന പ്രസിഡൻ്റ് ചവറ ജയകുമാറിൻ്റെ അദ്ധ്യക്ഷതയിൽ എറണാകുളത്ത് ചേർന്ന യോഗത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്. നിലവിൽ എൻ ജി ഒ അസോസിയേഷൻ ജില്ലാ […]

കോട്ടയം ജില്ലയില്‍ 246 പേര്‍ക്കു കൂടി കോവിഡ്: 244 പേർക്കും സമ്പർക്കത്തിലൂടെ രോഗം

സ്വന്തം ലേഖകൻ കോട്ടയം : ജില്ലയില്‍ 246 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 244 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ രണ്ടു പേരും രോഗബാധിതരായി. പുതിയതായി 2304 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 119 പുരുഷന്‍മാരും 97 […]

കേരളത്തിൽ ഇന്ന് 4138 പേർക്ക്  കോവിഡ് ; 3599 പേർക്ക് സമ്പർക്ക രോഗം ; 7108 പേർക്ക് രോഗമുക്തി

സ്വന്തം ലേഖകൻ തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന്  4138 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് 576, എറണാകുളം 518, ആലപ്പുഴ 498, മലപ്പുറം 467, തൃശൂര്‍ 433, തിരുവനന്തപുരം 361, കൊല്ലം 350, പാലക്കാട് 286, കോട്ടയം 246, കണ്ണൂര്‍ […]

ജില്ലയിലെ കണ്ടെയ്ന്‍മെന്റ് സോൺ പട്ടികയിൽ 3 വാർഡുകൾ ഒഴിവാക്കി

സ്വന്തം ലേഖകൻ കോട്ടയം : ജില്ലയിലെ കണ്ടെയ്ൻമെൻ്റ് സോൺ പദവിയിൽ നിന്നും 3 വാർഡുകൾ ഒഴിവായി. ഏറ്റുമാനൂർ മുനിസിപ്പാലിറ്റി-22, എരുമേലി-5, കാണക്കാരി – 10, 11 എന്നീ തദ്ദേശസ്വയംഭരണ വാര്‍ഡുകള്‍ കണ്ടെയ്ൻമെൻ്റ് സോണുകളുടെ പട്ടികയില്‍നിന്ന് ഒഴിവാക്കി കോട്ടയം ജില്ലാ കളക്ടർ ഉത്തരവായി. […]

അധോലോക സർക്കാർ രാജി വയ്ക്കണം: കോട്ടയത്ത് യൂത്ത് കോൺഗ്രസ് നിരോധനാജ്ഞ ലംഘിച്ച് പ്രകടനം നടത്തി; പൊലീസിന്റെ ലാത്തിയടിയിൽ ചാണ്ടി ഉമ്മനും ടോം കോരയ്ക്കും പരിക്ക്: വീഡിയോ ഇവിടെ കാണാം

സ്വന്തം ലേഖകൻ കോട്ടയം: സ്വർണ്ണക്കടത്ത് കേസിൽ അടക്കം ആരോപണ വിധേയനായ പിണറായി വിജയൻ സർക്കാർ രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് നിരോധനാജ്ഞ ലംഘിച്ച് കോട്ടയത്ത് യൂത്ത് കോൺഗ്രസ്സ് നടത്തിയ ജില്ലാ പൊലീസ് മേധാവി ഓഫിസ് മാർച്ചിനു നേരെ പൊലീസിന്റെ ലാത്തിയടി. ലാത്തി ചാർജിൽ യൂത്ത് […]

ആ പ്രസ്താവന ഒരു സമൂഹത്തെ ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കൽ ; മുല്ലപ്പള്ളിയ്‌ക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റത്തിന് കേസെടുക്കണമെന്ന് ഡി.ജി.പിയ്ക്ക് പരാതി

സ്വന്തം ലേഖകൻ തിരുവനന്തപുരം:കഴിഞ്ഞ ദിവസം കടുത്ത് സ്ത്രീ വിരുദ്ധ പ്രസതാവന നടത്തിയ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളിക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ട് ഡിജിപിക്ക് പരാതി. ലോക് താന്ത്രിക് ജനതാദൾ നേതാവ് സലീം മടവൂറാണ് ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്ക് പരാതി നൽകിയിരിക്കുന്നത്. ഐപിസി […]

ഏഴ് ഫോണുകളിൽ ഒരെണ്ണം ഉപയോഗിച്ചത് ശിവശങ്കർ തന്നെ ; സന്തോഷ് ഈപ്പൻ സ്വപ്‌ന സുരേഷിന് കൈമാറിയ ഫോൺ കിട്ടിയവരുടെ വിവരങ്ങൾ ലഭിച്ചെന്ന് ഇ.ഡി

സ്വന്തം ലേഖകൻ കൊച്ചി: യൂണിടാക് ഉടമ സന്തോഷ് ഈപ്പൻ സ്വർണ്ണക്കടത്ത് കേസിലെ മുഖ്യപ്രതിയായ സ്വപ്ന സുരേഷിന് കൈമാറിയ മൊബൈൽ ഫോണുകൾ ആർക്കൊക്കെ കിട്ടിയെന്ന് വിവരങ്ങൾ ലഭിച്ചെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയകരക്ടറേറ്റ്. കേസുമായി ബന്ധപ്പെട്ട് മൊബൈൽ കമ്പനികളാണ് വിവരങ്ങൾ എൻഫോഴ്‌സ്‌മെന്റിന് കൈമാറിയിരിക്കുന്നത്.യൂണിടാക് ഉടമ സന്തോഷ് […]

നൽകിയത് ബാലിശമായ ഹർജി ; ലോക്‌സഭാ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിയുടെ വിജയം ചോദ്യം ചെയ്തുള്ള സരിതാ നായരുടെ ഹർജി സുപ്രീംകോടതി തള്ളി : ഒരു ലക്ഷം പിഴ നൽകാനും ഉത്തരവ്

സ്വന്തം ലേഖകൻ തിരുവനന്തപുരം : ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വയനാട് മണ്ഡലത്തിൽ നിന്നുമുള്ള രാഹുൽ ഗാന്ധിയുടെ തെരെഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്ത് സരിതാ നായർ നൽകിയ ഹർജി സുപ്രീം കോടതി തള്ളി.ഒപ്പം ബാലിശമായ ഹർജി നൽകിയതിന് സരിതയ്ക്ക് കോടതി ഒരു ലക്ഷം രൂപ […]

കോട്ടയത്ത് നിന്നും പാലക്കാട്ടേക്കുള്ള ട്രെയിൻ യാത്രയ്ക്കിടെ വീട്ടമ്മയുമായി സൗഹൃദം സ്ഥാപിച്ചു ; വീട്ടമ്മ മുഖം കഴുകാനായി പോയപ്പോൾ ബാഗിൽ നിന്നും പണമെടുത്ത് മുങ്ങി : സ്‌പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥനെന്ന് പറഞ്ഞ് വീട്ടമ്മയുടെ ബാഗിൽ നിന്നും പണമെടുത്ത് മുങ്ങിയ 44കാരൻ പൊലീസ് പിടിയിൽ

സ്വന്തം ലേഖകൻ   ഇടുക്കി: ട്രെയിൻ യാത്രയ്ക്കിടെ പരിചയപ്പെട്ട വീട്ടമ്മയുമായി സൗഹൃദം സ്ഥാപിച്ച് പണം തട്ടിയെടുത്തയാൾ പൊലീസ് പിടിയിൽ.ട്രെയിനിൽ വച്ച് വീട്ടമ്മയുമായി സൗഹൃദം സ്ഥാപിക്കുകയും പിന്നീട് മൊബൈൽ നമ്പർ നൽകുകയുമായിരുന്നു. പണം തട്ടിയെടുത്തയാളെ വീട്ടമ്മയ്ക്ക് നൽകിയ അതേ ഫോൺ നമ്പർ ഉപയോഗിച്ചാണ് […]

ലോക്കപ്പിൽ കൊതുകുകടിയെന്ന് ബിനീഷിന്റെ പരാതി, നടുവേദനയും ഛർദ്ദിയും ബിനീഷിനെ അവശനാക്കി ; മകന്റെ കേസ് കള്ളക്കേസ് എന്നുപറഞ്ഞ് പ്രതിരോധിക്കാൻ കോടിയേരി ബാലകൃഷ്ണന്റെ ശ്രമം ; നട പോലും കയറാനാവാതെ ഇ.ഡി ഉദ്യോഗസ്ഥരോട് തീർത്തും അവശനെന്ന്‌ ബിനീഷ് പറഞ്ഞു : ചോദ്യം ചെയ്യലിനായി ബിനീഷിനെ എത്തിച്ചു

സ്വന്തം ലേഖകൻ ബംഗളൂരു: നാല് ദിവസത്തെ ലോക്കപ്പ് വാസം മാനസികമായും ശാരീരികമായും ബിനീഷിനെ വല്ലാതെ തളർത്തിയിട്ടുണ്ട്. ലോക്കപ്പിനുള്ളിലെ കൊതുകു കടിയും ഒപ്പം ഛർദ്ദിയും ബിനീഷിനെ പ്രതിസന്ധിയിലാക്കുകയാണ്. ലോക്കപ്പിനുള്ളിൽ ഇഷ്ട ഭക്ഷണം ഒന്നും കഴിക്കാൻ ബിനീഷിന് കഴിയുന്നില്ല. ഇന്നലേയും ഇ.ഡിയ്‌ക്കെതിരെയാണ് ബിനീഷ് പ്രതികരിച്ചത്.താൻ […]