സംസ്ഥാനത്ത് 5643 പേർക്കു കൊവിഡ്: കൊവിഡ് പോസിറ്റിവിറ്റി നിരക്കു കുറഞ്ഞു; ഇന്നു മാത്രം മരിച്ചത് 27 പേർ
തേർഡ് ഐ ബ്യൂറോ കോട്ടയം: സംസ്ഥാനത്ത് ഇന്ന് 5643 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 851, മലപ്പുറം 721, തൃശൂർ 525, എറണാകുളം 512, കൊല്ലം 426, കോട്ടയം 399, പാലക്കാട് 394, ആലപ്പുഴ 381, തിരുവനന്തപുരം 370, കണ്ണൂർ 277, […]