video
play-sharp-fill

കോട്ടയം ജില്ലയില്‍ 450 പുതിയ കോവിഡ് രോഗികൾ: 446 പേർക്കും സമ്പര്‍ക്ക രോഗം

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയില്‍ 450 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 446 പേർക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ നാലു പേർ രോഗബാധിതരായി. പുതിയതായി 4949 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 201 പുരുഷന്‍മാരും 187 […]

നടിയെ ആക്രമിച്ച കേസ് ഒതുക്കാൻ ശ്രമിക്കുന്നത് ഉന്നതന്മാർ: ഗണേഷിൻ്റെ പി.എ വെറും റബർ സ്റ്റാമ്പ്; കൊമ്പന്മാരെ തൊടാനാവാതെ കേരള പൊലീസും

സ്വന്തം ലേഖകൻ കൊച്ചി: നടിയെ ആക്രമിച്ച കേസിൻ്റെ വിചാരണ അട്ടിമറിക്കാൻ ശ്രമിക്കുന്നത് മലയാള സിനിമയിലെ ഉന്നതന്മാർ അടങ്ങുന്ന സംഘം ആണെന്നതിന് വ്യക്തമായ തെളിവ് പുറത്ത് വന്നിട്ടും അന്വേഷണം ഗണേഷ് കുമാറിൻ്റെ പി.എയിൽ ഒതുക്കാനൊരുങ്ങി പൊലീസ്. നടിയെ ആക്രമിച്ച കേസില്‍ സാക്ഷിയെ സ്വാധീനിക്കാന്‍ […]

കോവിഡ് ബാധിച്ച് മരിച്ചയാളുടെ അടുത്ത ബന്ധുക്കൾക്ക് അത്യാവശ്യ സംസ്‌കാര ചടങ്ങുകൾ നടത്താൻ അനുമതി ; പുതിയ മാർഗ നിർദ്ദേശങ്ങൾ ഇങ്ങനെ

സ്വന്തം ലേഖകൻ തിരുവനന്തപുരം: കോവിഡ് ബാധിച്ച് മരണമടയുന്നയാളുടെ മൃതദേഹം കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച് മാർഗനിർദേശങ്ങൾ പുതുക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി. പുതുക്കിയ മാർഗനിർദേശങ്ങളനുസരിച്ച് അടുത്ത ബന്ധുക്കൾക്ക് ഐസൊലേഷൻ വാർഡിലും മോർച്ചറിയിലും സംസ്‌കാര സ്ഥലത്തുവച്ചും കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് മൃതദേഹം കാണാവുന്നതാണ്. […]

തെരഞ്ഞെടുപ്പ് കൊഴുപ്പിക്കാൻ വ്യാജമദ്യനിർമ്മാണം വേണ്ട..! വ്യാജമദ്യത്തിനെതിരെ എക്‌സൈസിന്റെ സ്‌പെഷ്യൽ ഡ്രൈവ് ; കോട്ടയത്ത് എക്‌സൈസ് കൺട്രോൾ റൂമുകൾ തുറന്നു

സ്വന്തം ലേഖകൻ കോട്ടയം : തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വ്യാജമദ്യ നിർമാണം, സ്പിരിറ്റ് ശേഖരണം, മയക്കുമരുന്ന് വിപണനം തുടങ്ങിയവയ്‌ക്കെതിരെയുള്ള സ്‌പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി ജില്ലയിൽ എക്‌സൈസ് കൺട്രോൾ റൂമുകൾ തുറന്നു. എക്‌സൈസ് ഡിവിഷൻ ഓഫീസിലും വൈക്കം, ചങ്ങനാശേരി, കോട്ടയം, പൊൻകുന്നം, പാലാ […]

അരിയും ദേശാഭിമാനിയും കൊടുത്ത്‌ വോട്ടുപിടുത്തവുമായി സി.പി.എം ; വോട്ടർമാരെ സ്വാധീനിക്കാൻ നടത്തിയ കിറ്റ് വിതരണം തടഞ്ഞ് ബി.ജെ.പി : വിവാദമായതോടെ വിതരണത്തിന് വെച്ച കിറ്റുകൾ പൊലീസ് കസ്റ്റഡിയിൽ

സ്വന്തം ലേഖകൻ തലശ്ശേരി: തെരഞ്ഞെടുപ്പ് പടിവാതിക്കലിൽ എത്തിയതോടെ വോട്ടർമാരെ സ്വാധീനിക്കാൻ പാർട്ടി പ്രവർത്തകരുടെ ഭാഗത്ത് നിന്നും നിരവധി പ്രവർത്തനങ്ങളാണ് ഉണ്ടാവുന്നത്. ഇതിനിടയിലാണ് പെരുമാറ്റ ചട്ടം ലംഘിച്ച് വോട്ടർമാരെ സ്വാധീനിക്കാനായി മുഖ്യമന്ത്രിയുടെ നാട്ടിൽ സി.പി.എം അരി വിതരണം.   തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച് […]

ദേശീയ പണിമുടക്ക് ഇന്ന് അർദ്ധരാത്രി മുതൽ നാളെ അർദ്ധരാത്രി വരെ ; പാൽ, പത്രം , അത്യാവശ്യങ്ങൾക്കായി പോകുന്ന വാഹനയാത്രക്കാരെയും ഒഴിവാക്കി

സ്വന്തം ലേഖകൻ തിരുവനന്തപുരം:രാജ്യത്ത് ഇന്ന് അർദ്ധരാത്രി മുതൽ നാളെ അർദ്ധരാത്രി വരെ ദേശീയ പണിമുടക്ക്. സംയുക്ത ട്രേഡ് യൂണിയന്റെ ആഭിമുഖ്യത്തിലാണ് പണിമുടക്ക് നടക്കുന്നത്. പണിമുടക്കിൽ നിന്നും പാൽ, പത്രം, ഇലക്ഷൻ ഓഫീസുകളെയും, അത്യാവശ്യങ്ങൾക്കായി പോകുന്ന വാഹനയാത്രക്കാരെയും ഒഴിവാക്കിയിട്ടുണ്ട്. ബാങ്ക്, ഇൻഷ്വറൻസ്, ബി.എസ്.എൻ.എൽ, […]

പൊന്മാങ്കൽ ബസ് ഉടമ അടക്കം കോൺഗ്രസ് പ്രവർത്തകർ കേരള കോൺഗ്രസിന്റെ ഭാഗമായി: കോൺഗ്രസിൽ നിന്നും കേരള കോൺഗ്രസിലേയ്ക്ക് ഒഴുക്ക് തുടരുന്നു: ആർപ്പൂക്കരയിൽ നേതാക്കളും പ്രവർത്തകരും അടക്കം നൂറോളം പേർ കേരള കോൺഗ്രസിലേയ്ക്ക്

സ്വന്തം ലേഖകൻ കോട്ടയം: ആർപ്പൂക്കരയിൽ കോൺഗ്രസിൽ നിന്നും കേരള കോൺഗ്രസിലേയ്ക്കുള്ള ഒഴുക്ക് തുടരുന്നു. കോൺഗ്രസിന്റെ വനിതാ നേതാക്കൾ അടക്കമുള്ള നൂറിലേറെപ്പേർ കേരള കോൺഗ്രസ് എമ്മിന്റെ ഭാഗമായി. ആർപ്പൂക്കര പഞ്ചായത്തിലെ വിവിധ മേഖലകളിൽ നിന്നുള്ളവരാണ് ഇപ്പോൾ കേരള കോൺഗ്രസ് എമ്മിന്റെ ഭാഗമായത്. കോൺഗ്രസ്സ് […]

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇ.ഡിയുടെ കണ്ടുകെട്ടൽ നടപടി സർക്കാരും പാർട്ടിയും ഇഡിയ്‌ക്കെതിരെ വാളോങ്ങുന്നതിനിടയിൽ ; കണ്ടുകെട്ടൽ നടപടി ആരംഭിച്ചാൽ ബിനീഷിന്റെ ബന്ധുക്കൾക്കും കഷ്ടകാലം : ബിനീഷിന്റെ ഉറ്റബന്ധുവിൻ്റെ 50 ലക്ഷം രൂപയുടെ ഇടപാടും സംശയനിഴലിൽ

സ്വന്തം ലേഖകൻ തിരുവനന്തപുരം : കള്ളപ്പണം വെളുപ്പിക്കൽ കേസിൽ സർക്കാരും പാർട്ടിയും ഒരു പോലെ ഇഡിയുടെ അന്വേഷണത്തിനെതിരെ വാളോങ്ങി പരസ്യ സമരത്തിലേക്ക് കടന്നിരിക്കുകയാണ്. ഈ ഘട്ടത്തിലാണ് ബിനീഷിനെതിരെ ‘കണ്ടുകെട്ടൽ’എന്ന ആയുധം ഇഡി പ്രയോഗിക്കുന്നത്. കേസിൽ ബീനിഷിന്റെ തിരുവനന്തപുരം മരുതംകുഴിയിലെ കോടിയേരി എന്ന […]

സ്വർണ്ണവിലയിൽ വീണ്ടും കുറവ്: കോട്ടയത്ത് സ്വർണ്ണവില ഇങ്ങനെ

സ്വന്തം ലേഖകൻ കോട്ടയം: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്. സ്വർണ്ണവില ഗ്രാമിന് 60 രൂപയും പവന് 480രൂപയും കുറഞ്ഞു. കോട്ടയത്ത് സ്വർണ്ണവില ഇങ്ങനെ *GOLD RATE* അരുൺസ് മരിയ ഗോൾഡ് 25/11/2020 Todays Gold Rate ഗ്രാമിന് 4560 പവന് 36480

കോണ്‍​ഗ്രസ് നേതാവും രാജ്യസഭാ എം.പിയുമായ അഹമ്മദ് പട്ടേല്‍ അന്തരിച്ചു ; മരണം സംഭവിച്ചത് കോവിഡ് ബാധിതനായി ചികിത്സയിൽ കഴിയുന്നതിനിടയിൽ

സ്വന്തം ലേഖകൻ ഗുരു​ഗ്രാം: കോണ്‍​ഗ്രസ് നേതാവവും രാജ്യസഭാ എം.പിയുമായ അഹമ്മദ് പട്ടേല്‍ (71) അന്തരിച്ചു. കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നതിനിടെയാണ് അന്ത്യം. കോവിഡ് ചികിത്സയില്‍ തുടരുന്നതിനിടെ ആരോ​ഗ്യനില വഷളായതിനെ തുട‍ര്‍ന്ന് ബുധനാഴ്ച പുല‍ര്‍ച്ചെ 3.30ഓടെ ​ഗുരു​ഗ്രാമിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് അഹമ്മദ് […]