സ്വർണ്ണവിലയിൽ വീണ്ടും കുറവ്: കോട്ടയത്ത് സ്വർണ്ണവില ഇങ്ങനെ

സ്വർണ്ണവിലയിൽ വീണ്ടും കുറവ്: കോട്ടയത്ത് സ്വർണ്ണവില ഇങ്ങനെ

സ്വന്തം ലേഖകൻ

കോട്ടയം: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്. സ്വർണ്ണവില ഗ്രാമിന് 60 രൂപയും പവന് 480രൂപയും കുറഞ്ഞു. കോട്ടയത്ത് സ്വർണ്ണവില ഇങ്ങനെ
*GOLD RATE*
അരുൺസ്
മരിയ ഗോൾഡ്
25/11/2020
Todays Gold Rate
ഗ്രാമിന് 4560
പവന് 36480