സ്വന്തം ലേഖകൻ
കോട്ടയം : ഹരിതകേരളം മിഷന്‍റെ സുരക്ഷിത മാലിന്യ നിര്‍മാര്‍ജ്ജന സംവിധാനങ്ങളിലൂടെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ നീക്കം ചെയ്തത് 190 ടണ്‍ മാലിന്യം. ഐ.ആര്‍.ടി.സിയുടെ സാങ്കേതിക സഹായത്തോടെ...
സ്വന്തം ലേഖകൻ
കോട്ടയം: ജില്ലയില്‍ 594 പേര്‍ക്കു കൂടി കോവിഡ് ബാധിച്ചു. ജില്ലയിലെ ഏറ്റവും ഉയര്‍ന്ന രോഗബാധയാണിത്. 1020 പേര്‍ക്ക് രോഗം ഭേദമായി.
പുതിയതായി രോഗം സ്ഥിരീകരിച്ചവരില്‍ 590 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്....
സ്വന്തം ലേഖകൻ
കോട്ടയം: മൊബൈൽ കമ്പനികൾ തമ്മിലുള്ള കിട മത്സരത്തിനിടെ കൊവിഡ് മാനദണ്ഡങ്ങൾ പരസ്യമായി ലംഘിക്കുന്നതായി പരാതി. കൊവിഡ് നിയന്ത്രണങ്ങൾ എല്ലാം നിലനിൽക്കുമ്പോഴാണ് ഇത്തരത്തിൽ മൊബൈൽ കമ്പനികൾ കണക്ഷൻ വർദ്ധിപ്പിക്കുന്നതിനായി വീടുകൾ തോറും കയറിയിറങ്ങുന്നത്....
സ്വന്തം ലേഖകൻ
തിരുവനന്തപുരം : ഇന്ന് 8790 പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ്-19 സ്ഥിരീകരിച്ചത്. എറണാകുളം 1250, കോഴിക്കോട് 1149, തൃശൂര്‍ 1018, കൊല്ലം 935, ആലപ്പുഴ 790, തിരുവനന്തപുരം 785, കോട്ടയം 594, മലപ്പുറം...
സ്വന്തം ലേഖകൻ
സംസ്ഥാന സര്‍ക്കാരിന്റെ ഇ-ഗവേണന്‍സ് പുരസ്‌കാര പ്രഖ്യാപനത്തില്‍ കോട്ടയം ജില്ലയ്ക്ക് ഇരട്ട നേട്ടത്തിന്റെ തിളക്കം. ഏറ്റവും മികച്ച വെബ് സൈറ്റിനുള്ള പുരസ്‌കാരം ജില്ലയുടെ വെബ്‌സൈറ്റ് നേടിയപ്പോള്‍ മികച്ച അക്ഷയ കേന്ദ്രമായി വാഴപ്പള്ളി പഞ്ചായത്തിലെ...
സ്വന്തം ലേഖകൻ
കുവൈറ്റ്: ഇന്ത്യന്‍ എംബസിയിലെ രജിസ്ട്രേഷൻ പുനസ്ഥാപിക്കപ്പെട്ട സംഘടനകൾ ഉൾപ്പടെയുള്ളവരുടെ ലിസ്റ്റ് ഉടൻ പ്രസിദ്ധീകരിക്കുമെന്ന് കുവൈറ്റ് ഇന്ത്യൻ അംബാസിഡർ എച്ച്. ഇ ശ്രീ സി ബി ജോർജ് അവർകൾ ഫെഡറേഷൻ ഓഫ് ഇന്ത്യൻ...
സ്വന്തം ലേഖകൻ
ചിങ്ങവനം : ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് പരുക്കേറ്റ് ചികിത്സയിലായിരുന്ന ഡ്രൈവർ മരിച്ചു. ചാന്നാനിക്കാട് ഇടയാടി മാലത്ത് മനോജ് തോമസ് (52) ആണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്.
കഴിഞ്ഞ ഞായറാഴ്ച...
സ്വന്തം ലേഖകൻ
കോട്ടയം : മുന്നോക്ക വിഭാഗങ്ങളിലെ പാവപ്പെട്ടവര്‍ക്ക് സംവരണം ഏര്‍പ്പെടുത്താനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിന് വലിയ സ്വീകാര്യതയാണ് പൊതുസമൂഹത്തില്‍ നിന്നും ഉണ്ടായിട്ടുള്ളതെന്ന് ജോസ് കെ.മാണി അഭിപ്രായപ്പെട്ടു.
ഈ തീരുമാനത്തെ പിന്തുണക്കുന്നവരെ ഒറ്റപ്പെടുത്തി ആക്രമിക്കുന്ന നടപടി...
സ്വന്തം ലേഖകൻ
തിരുവനന്തപുരം : കോവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ലോക്ഡൗൺ ആംരംഭിച്ചപ്പോൾ മുതൽ അടച്ച ബാറുകൾ അടുത്തയാഴ്ച തുറന്നേക്കുമെന്ന് സൂചന. അഞ്ചാംതീയതി തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് വിജ്ഞാപനം ഉണ്ടാകും മുൻപ് ബാറുകൾ തുറക്കാമെന്ന...
തേർഡ് ഐ ബ്യൂറോ
മുണ്ടക്കയം: പൊലീസിനെ പരസ്യമായി തെറിവിളിക്കുകയും, പിടിച്ചു തള്ളുകയും ചെയ്ത സി.ഐ.ടി.യു ഗുണ്ടകൾക്കെതിരെ യാതൊരു നടപടിയുമെടുക്കാതെ മുണ്ടക്കയം പൊലീസ്. വ്യാപാരികളെ ഭീഷണിപ്പെടുത്തിയ സി.ഐ.ടി.യു ചുമട്ടുതൊഴിലാളികളെ തടയാൻ എത്തിയ പൊലീസുകാരനെയാണ് തൊഴിലാളികൾ ചവിട്ടുകയും,...