തീക്കട്ടയിൽ ഉറുമ്പരിയ്ക്കുന്നു..! ഡിവൈ.എസ്.പിമാരുടെയും സി.ഐമാരുടെയും പേരിൽ വരെ വ്യാജ ഫെയ്‌സ്ബുക്ക് അക്കൗണ്ട്; സ്ത്രീകളെയും പുരുഷന്മാരെയും ഒരു പോലെ വളച്ച് പണം തട്ടുന്ന സംഘം കേരളത്തിൽ; ഉപയോഗിക്കുന്നത് ക്ലോൺ വാട്‌സ്അപ്പ് അക്കൗണ്ടുകൾ; മുന്നറിയിപ്പുമായി പൊലീസ് ഉദ്യോഗസ്ഥർ
തേർഡ് ഐ ബ്യൂറോ കോട്ടയം: ആഴ്ചകൾക്കു മുൻപ് ഇടുക്കി അഡീഷണൽ എസ്.പി എസ്.സുരേഷ്‌കുമാർ ഫെയ്‌സ്ബുക്കിൽ ഒരു പോസ്റ്റ് ഇട്ടു. എന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഇതു മാത്രമേയുള്ളു. എന്റെ ചിത്രമോ, ഈ അക്കൗണ്ടിന്റെ സ്‌ക്രീൻഷോട്ടോ വച്ച് ആരെങ്കിലും അക്കൗണ്ട് ആരംഭിക്കുകയോ, ഫ്രണ്ട്സ് റിക്വസ്റ്റ് […]