video
play-sharp-fill

ചിങ്ങവനം സ്വദേശിയായ സ്വർണ്ണ വ്യാപാരിയെ ഹണിട്രാപ്പിൽ കുടുക്കി; നഗരമധ്യത്തിലെ അപ്പാർട്ട്‌മെന്റിൽ വിളിച്ചു വരുത്തി തട്ടിയെടുത്തത് രണ്ടു ലക്ഷം രൂപ; പിന്നിൽ കോട്ടയത്തെ ഗുണ്ടാ സംഘത്തലവൻ; ഗുണ്ടാ സംഘത്തിലെ രണ്ടു പേർ പൊലീസ് പിടിയിൽ; പിടിയിലായവരിൽ ആർപ്പൂക്കര സ്വദേശിയും; വീഡിയോ കാണാം

തേർഡ് ഐ ക്രൈം കോട്ടയം: ചിങ്ങവനം സ്വദേശിയായ സ്വർണ്ണ വ്യാപാരിയെ നഗരമധ്യത്തിലെ അപ്പാർട്ട്‌മെന്റിൽ വിളിച്ചു വരുത്തി ഹണിട്രാപ്പിൽ കുടുക്കി ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ ഗുണ്ടാ സംഘാംഗങ്ങളായ രണ്ടു പേർ പിടിയിൽ. ആർപ്പൂക്കര മുടിയൂർക്കര നന്ദനം വീട്ടിൽ രാജൻ മകൻ പ്രവീൺ കുമാർ […]

നഗ്ന ചിത്രങ്ങൾ പകർത്തി തട്ടിയത് ലക്ഷങ്ങൾ: കോട്ടയത്തും ഹണി ട്രാപ്പ്: വമ്പൻമാർക്ക് നഷ്ടമായത് ലക്ഷങ്ങൾ; കോട്ടയം നഗരമധ്യത്തിലെ ലോഡ്ജ് കേന്ദ്രീകരിച്ച് ഹണിട്രാപ്പ് കേന്ദ്രം ഒരുക്കിയത് ഗുണ്ടാ സംഘത്തലവൻ; വീഡിയോ ഇവിടെ കാണാം

തേർഡ് ഐ ബ്യൂറോ കോട്ടയം: കോട്ടയത്ത് വ്യവസായ പ്രമുഖർ അടക്കമുള്ളവരെ കുടുക്കി ലക്ഷങ്ങൾ തട്ടിയെടുത്ത് ഹണി ട്രാപ്പ്. കോട്ടയം നഗരമധ്യത്തിലെ കെട്ടിടം കേന്ദ്രീകരിച്ചാണ് ഗുണ്ടാ സംഘത്തലവന്റെ നേതൃത്വത്തിലുള്ള സംഘം ഹണി ട്രാപ്പ് ഒരുക്കിയിരുന്നത്. സ്ത്രീകളെ ഉപയോഗിച്ച് വമ്പൻമാരെ അടക്കം കെണിയിൽപ്പെടുത്തിയാണ് സംഘം […]

തിരിച്ചറിയൽ രേഖകൾ അപരിചിതർക്ക് കൈമാറരുത് ; മുന്നറിയിപ്പുമായി കേരളാ പൊലീസ് : നടപടി തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ചുള്ള തട്ടിപ്പുകളെകുറിച്ചുള്ള പരാതികൾ വ്യാപകമായതോടെ

സ്വന്തം ലേഖകൻ തിരുവനന്തപുരം:  തിരിച്ചറിയൽ രേഖകൾ അപരിചിതർക്ക് കൈ മാറരുതെന്ന മുന്നറിയിപ്പുമായി തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ചുള്ള തട്ടിപ്പുകള്‍ വ്യാപകമായ സാഹചര്യത്തില്‍ മുന്നറിയിപ്പുമായി  കേരളാ പൊലീസ്. സംസ്ഥാനത്ത് തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ചുള്ള തട്ടിപ്പുകള്‍ നടന്നതായി പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് പൊലീസ് മുന്നറിയിപ്പുമായി എത്തിയിരിക്കുന്നത്. […]

കോട്ടയം ജില്ലയില്‍ 342 പേര്‍ക്കു കൂടി കോവിഡ് ; 332 പേരും സമ്പർക്ക രോഗബാധിതർ : ജില്ലയിൽ ഇന്ന് രോഗം സ്ഥിരീകരിച്ചത് ഇവർക്ക്

സ്വന്തം ലേഖകൻ കോട്ടയം : ജില്ലയില്‍ 342 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 332 പേരും സമ്പര്‍ക്കത്തിലൂടെയാണ് രോഗികളായത്. ഇതില്‍ നാലു പേര്‍ മറ്റു ജില്ലക്കാരാണ്. നാല് ആരോഗ്യപ്രവര്‍ത്തകരും സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ ആറു പേരും രോഗബാധിതരായി. പുതിയതായി 4412 പരിശോധനാ ഫലങ്ങളാണ് […]

കേരളത്തിൽ ഭീതിയൊഴിയാതെ കോവിഡ് : സംസ്ഥാനത്ത്  ഇന്ന് 7834 പേർക്ക് കൂടി കോവിഡ് ; 6850 പേർക്കും സമ്പർക്കത്തിലൂടെ രോഗം ; 4476 പേർക്ക് രോഗമുക്തി

സ്വന്തം ലേഖകൻ തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 7834 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1049, മലപ്പുറം 973, കോഴിക്കോട് 941, എറണാകുളം 925, തൃശൂര്‍ 778, ആലപ്പുഴ 633, കൊല്ലം 534, പാലക്കാട് 496, കണ്ണൂര്‍ 423, കോട്ടയം 342, […]

ബോളിവുഡ് താരം സുശാന്തിന്റെ മരണത്തിൽ നിർണായക വഴിത്തിരിവ് ; താരത്തിന്റേത് ആത്മഹത്യ തന്നെയെന്ന് ഡോക്ടർമാരുടെ സംഘം

സ്വന്തം ലേഖകൻ ന്യൂഡൽഹി : ഇന്ത്യൻ സിനിമാ ലോകത്തെ നടുക്കിയ ബോളിവുഡ് താരം സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണം ആത്മഹത്യ തന്നെയാണെന്ന് ഡൽഹി എയിംസിലെ ഡോക്ടർമാരുടെ സംഘം.സുശാന്ത് വിഷം കഴിച്ച ശേഷം തൂങ്ങിമരിക്കുകയായിരുന്നു. ഇതിന് പുറമെ പോസ്റ്റ്‌മോർട്ടം നടത്തിയ മുംബൈ ആശുപത്രിയുടെ […]

ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ച പാലാ ഇടപ്പറമ്പിൽ ടെക്‌സറ്റെയിൽസിൽ ആളെ കൂട്ടാൻ വൻ ഡിസ്‌ക്കൗണ്ട് സെയിൽ ; കട തുറന്ന് വച്ചിരിക്കുന്നത് കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് എ.സി ഉൾപ്പടെ പ്രവർത്തിപ്പിച്ചെന്നും ആരോപണം : നടപടിയെടുക്കാതെ അധികൃതർ

സ്വന്തം ലേഖകൻ പാലാ: ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ച പാലാ ഇടപ്പറമ്പിൽ ടെക്‌സ്റ്റെയിൽസിൽ കോവിഡ് കാലത്ത് ആളെ കൂട്ടാൻ വൻ ഡിസ്‌ക്കൗണ്ട് മേള. നാല് ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ച ഇടപ്പറമ്പിൽ ടെക്‌സ്റ്റെയിൽസിൽ ആളെ ആകർഷിക്കാൻ ഡിസ്‌ക്കൗണ്ട് സെയിൽ ആരംഭിച്ച നടപടി വിവാദമാകുന്നു. ഡിസ്‌ക്കൗണ്ട് […]

കോട്ടയം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിലെ യാത്രക്കാരുടെ ദുരിതത്തിന് ഉത്തരവാദി സംസ്ഥാന സർക്കാർ: എം.എൽ.എ ഫണ്ടിൽ നിന്നും ഒരു കോടി അനുവദിച്ചിട്ടും പണിമുടക്കി രാഷ്ട്രീയ എതിർപ്പ്; കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സംഭവിക്കുന്നതെന്തെന്നു വ്യക്തമാക്കി തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ

സ്വന്തം ലേഖകൻ കോട്ടയം: കഴിഞ്ഞ കുറച്ചു നാളുകളായി കോട്ടയം കെ.എസ്.ആർ.ടി.സി ബസ്് സ്റ്റാൻഡിന്റെ ദുരവസ്ഥയാണ് നാട്ടിലെ ചർച്ച. പൊട്ടിയൊഴുകുന്ന സെപ്റ്റിക്ക് ടാങ്കും, തകർന്നു തുടങ്ങിയ ബസ് സ്റ്റാൻഡിനുള്ളിലെ റോഡുകളും യാത്രക്കാരുടെ നട്ടെല്ലൊടിക്കാനും മൂക്കു തകർക്കാനും തുടങ്ങിയിട്ടു വർഷങ്ങൾ കഴിഞ്ഞു. കഴിഞ്ഞ സർക്കാരിന്റെ […]

കോവിഡ് വ്യാപനം നിയന്ത്രിക്കാൻ കർശന നടപടികളുമായി സംസ്ഥാന സർക്കാർ ; കടകളിൽ ഗ്ലൗസ് ധരിച്ച് മാത്രം പ്രവേശനം : നിയന്ത്രണങ്ങൾ ഇങ്ങനെ

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് നിരവധി പേർക്ക് സമ്പർക്കത്തിലൂടെ കോവിഡ് സ്ഥിരീകരിക്കുന്ന സാഹചര്യത്തിൽ കർശന നിയന്ത്രണങ്ങളുമായി സംസ്ഥാന സർക്കാർ.പൊതു സ്ഥലങ്ങളിൽ മാസ്‌ക് ധരിക്കുന്നതിൽ വീഴ്ച വരുത്തിയാൽ പിഴ വർധിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഇതിനുപുറമെ കടകളിൽ കൃത്യമായ ശാരീരിക അകലം […]

പതാലിപ്ലാവിന്റെ കാൽ നൂറ്റാണ്ട് കാത്തിരിപ്പിന് വിരാമം; പദ്ധതി ഉദ്ഘാടനം ചെയ്ത് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ്

തേർഡ് ഐ ബ്യൂറോ മണിമല : ഗ്രാമപഞ്ചായത്ത് 1-ാം വാർഡിൽ 40 കുടുംബങ്ങൾ തിങ്ങിപ്പാർക്കുന്ന പതാലിപ്ലാവ് കോളനിയുടെ ശുദ്ധജല ക്ഷാമത്തിന് ശാശ്വതപരിഹാരമേകികൊണ്ട് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഭൂജല വകുപ്പ് മുഖേന 10 ലക്ഷം രൂപാ അനുവദിച്ച് നടപ്പിലാക്കുന്ന ശുദ്ധജല വിതരണ പദ്ധതിയുടെ […]