video
play-sharp-fill

കിടങ്ങൂരിലെ അപകട മരണം: അപകടത്തിൽ മരിച്ചയാൾ ഓടിച്ചത് ഇലക്ട്രിക്ക് സ്‌കൂട്ടർ; ഇലക്ട്രിക്ക് സ്‌കൂട്ടർ യാത്രക്കാർ ഹെൽമറ്റ് ധരിക്കാത്തത് അപകടത്തിന് ഇടയാക്കുന്നോ..! വീഡിയോ ഇവിടെ കാണാം

തേർഡ് ഐ ബ്യൂറോ കോട്ടയം: രണ്ടു ബൈക്കും ഇലക്ട്രിക്ക് സ്‌കൂട്ടറും കൂട്ടിയിടിച്ച് കിടങ്ങൂർ – പാലാ റോഡിൽ ഇലക്ട്രിക്ക് സ്‌കൂട്ടർ യാത്രക്കാരൻ മരിച്ചതിനു പിന്നാലെ ഇലക്ട്രിക്ക് സ്‌കൂട്ടർ യാത്രക്കാരുടെ സുരക്ഷ സംബന്ധിച്ചുള്ള ചർച്ചകൾ സജീവമാകുന്നു. തിങ്കളാഴ്ച രാവിലെയുണ്ടായ അപകടത്തിൽ കിടങ്ങൂർ പാഴുക്കുന്നേൽ […]

രാജീവ് ഗാന്ധി കോംപ്ലക്‌സിലെ പത്താം നമ്പർ മുറി കാണാനില്ല! ആകെ 15 മുറികളുണ്ടെന്ന് നഗരസഭ; ഒറ്റ ഹാളെന്ന് നാട്ടുകാർ; നഗരസഭാ അധികൃതർ പൊട്ടൻ കളിക്കുന്നത് ആർക്ക് വേണ്ടി? കോട്ടയം നഗരസഭക്ക് വാടകയിനത്തിൽ നഷ്ടമാകുന്നത് കോടികൾ

തേർഡ് ഐ ബ്യൂറോ കോട്ടയം: നഗരമധ്യത്തിൽ തിരുനക്കരയിലെ രാജീവ് ഗാന്ധി കോംപ്ലക്‌സ് ജോസ്‌കോ ജുവലറി ഗ്രൂപ്പിനു തീറെഴുതിയ നഗരസഭ ജോസ്‌കോ  ഗ്രൂപ്പിനു വേണ്ടി പൊട്ടൻകളിക്കുന്നു. നഗരസഭയുടെ ഉടമസ്ഥതയിലുള്ള രാജീവ് ഗാന്ധി കോംപ്ലക്‌സിൽ 15 മുറികൾ ഉണ്ടെന്നാണ് നഗരസഭ വിവരാവകാശ നിയമപ്രകാരം നൽകുന്ന […]

ജില്ലയിൽ 8 ഗ്രാമപഞ്ചായത്തുകളിലെ സംവരണ മണ്ഡലങ്ങൾ നിർണയിച്ചു; സംവരണ വാർഡുകൾ ഏതൊക്കെ; തേർഡ് ഐ ന്യൂസ് ലൈവിൽ അറിയാം

സ്വന്തം ലേഖകൻ കോട്ടയം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിലെ സംവരണ മണ്ഡലങ്ങൾ നിർണയിക്കുന്ന നടപടികൾക്ക് കോട്ടയം ജില്ലയിൽ തുടക്കം കുറിച്ചു. ആദ്യ ദിവസമായ ഇന്നലെ(സെപ്റ്റംബർ 28)ജില്ലാ പഞ്ചായത്ത് ഹാളിൽ 18 പഞ്ചായത്തുകളിലെ വനിത, പട്ടികജാതി വനിത, പട്ടികജാതി, സംവരണ വാർഡുകളാണ് ജില്ലാ കളക്ടർ […]

കിടങ്ങൂരിൽ ഇലക്ട്രിക്ക് സ്‌കൂട്ടർ വെട്ടിച്ചു മാറ്റുന്നതിനിടെ കൂട്ടയിടി; റോഡിനു നടുവിൽ വച്ച് ഇലക്ട്രിക്ക് സ്‌കൂട്ടർ ഇടിച്ചു മറിഞ്ഞത് മൂന്നു ബൈക്കുകൾ; വയോധികൻ റോഡിൽ തലയിടിച്ചു വീണു മരിച്ചു; വീഡിയോ ഇവിടെ കാണാം

തേർഡ് ഐ ബ്യൂറോ കോട്ടയം: കിടങ്ങൂറിൽ റോഡിനു നടുവിൽ വച്ച് ഇലക്ട്രിക്ക് സ്‌കൂട്ടർ വെട്ടിച്ചു മാറ്റുന്നതിനിടെ അപകടത്തിൽപ്പെട്ടത് മൂന്നു ബൈക്കുകൾ. അപകടത്തെ തുടർന്നു ഗുരുതരമായി പരിക്കേറ്റ ഇലക്ട്രിക്ക് സ്‌കൂട്ടർ ഓടിച്ചിരുന്നയാൾ മരിച്ചു. തിങ്കളാഴ്ച രാവിലെ എട്ടരയോടെയായിരുന്നു അപകടം. അപകടത്തിന്റെ വീഡിയോ ഇവിടെ […]

റോഡരികിലെ ഗോഡൗണിൽ 550 കിലോ റേഷൻ ഗോതമ്പ്: കരിഞ്ചന്തയിൽ വിൽക്കാൻ സൂക്ഷിച്ചിരുന്ന ഗോതമ്പ് വാകത്താനം പൊലീസ് പിടിച്ചെടുത്തു; റേഷൻ ഗോതമ്പ് മറിച്ചു വിറ്റ കടയ്‌ക്കെതിരെ അന്വേഷണം

തേർഡ് ഐ ബ്യൂറോ കോട്ടയം: വാകത്താനത്ത് റോഡരികിലെ ഗൗഡൗണിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന 550 കിലോ റേഷൻ ഗോതമ്പ് പിടിച്ചെടുത്തു. 11 ചാക്കുകളിലായാണ് റേഷൻ ഗോതമ്പ് സൂക്ഷിച്ചിരുന്നത്. വാകത്താനം വിലങ്ങൻപാറ ജെയിംസ് കുട്ടിയുടെ സർവീസ് സ്‌റ്റേഷനിലാണ് ഗോതമ്പു ചാക്കുകൾ സൂക്ഷിച്ചിരുന്നത്. കഴിഞ്ഞ ദിവസം […]

കേരള കൗമുദി കോട്ടയം ബ്യൂറോ ചീഫ് രാഹുൽ ചന്ദ്രശേഖർ മികച്ച യുവ മാധ്യമപ്രവർത്തകൻ: പുരസ്‌കാരം നൽകിയത് യുവജന ക്ഷേമബോർഡ്

തേർഡ് ഐ ബ്യൂറോ കോട്ടയം: സംസ്ഥാനത്തെ മികച്ച യുവ മാധ്യമപ്രവർത്തകനുള്ള പുരസ്‌കാരം കേരള കൗമുദി കോട്ടയം ബ്യൂറോ ചീഫ് രാഹുൽ ചന്ദ്രശേഖറിന്. 2019 ലെ യുവമാധ്യമപ്രവർത്തനുള്ള സ്വാമി വിവേകാനന്ദൻ യുവ പ്രതിഭാ പുരസ്‌കാരത്തിനാണ് രാഹുൽ ചന്ദ്രശേഖർ അർഹനായിരിക്കുന്നത്. 50,000 രൂപയും പ്രശസ്തി […]

കോവിഡ് പ്രതിരോധം : കേരളം കടുത്ത നടപടികളിലേക്ക് ; കടകളിൽ തിരക്ക് കൂടിയാൽ കടയുടമകൾക്കെതിരെ കർശന നടപടി ; നിർദ്ദേശങ്ങൾ ഇങ്ങനെ

സ്വന്തം ലേഖകൻ തിരുവനന്തപുരം : സംസ്ഥാനത്ത് നിരവധി പേർക്ക് സമ്പർക്കത്തിലൂടെ കോവിഡ് സ്ഥിരീകരിക്കുന്നതിനിടയിൽ കേരളം കർശന നടപടികളിലേക്ക്. വൈറസ് വ്യാപിച്ച് മാസങ്ങൾ പിന്നിട്ടിട്ടും മാസ്‌ക് ധരിക്കാത്തവരുടെ എണ്ണം വർധിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മാസ്‌ക് ധരിക്കാത്തവർക്കെതിരെ പിഴ വർധിപ്പിക്കേണ്ടി വരും. അതിനാവശ്യമായ […]

മൂവായിരം പരിശോധന നടത്തിയപ്പോൾ കോട്ടയം ജില്ലയില്‍ 213 പേര്‍ക്കു കൂടി കോവിഡ്: ജില്ലയിൽ കൊവിഡ് ബാധിതർ ഇവർ

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയില്‍ പുതിയതായി ലഭിച്ച 3327 കോവിഡ് പരിശോധനാ ഫലങ്ങളില്‍ 213 എണ്ണം പോസിറ്റീവ്. 209 പേര്‍ക്ക് സമ്പര്‍ത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതില്‍ നാലു പേര്‍ മറ്റു ജില്ലക്കാരാണ്. ഒരു ആരോഗ്യ പ്രവര്‍ത്തകയും സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ മൂന്നു പേരും […]

സംസ്ഥാനത്ത് ഇന്ന് 4538 പേർക്ക് കോവിഡ് :3997 പേർക്കും സമ്പർക്കത്തിലൂടെ രോഗം ; 249 പേരുടെ രോഗ ഉറവിടം അജ്ഞാതം : 3347 പേർക്ക് രോഗമുക്തി

സ്വന്തം ലേഖകൻ   തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് കണക്കിൽ ഇന്ന് നേരിയ ആശ്വാസം. ഇന്ന് 4538 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ തന്നെ 3997 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 67 പേർ ആരോഗ്യ പ്രവർത്തകരാണെന്നും […]

നിങ്ങളുടെ ഹൃദയം എങ്ങനെ സൂക്ഷിക്കണം..! ലോകഹൃദയ ദിനത്തിൽ ഹൃദയാരോഗ്യം സംരക്ഷിക്കാനുള്ള ടിപ്പുകളുമായി തേർഡ് ഐ ന്യൂസ് ലൈവിൽ കാരിത്താസ് ആശുപത്രിയിലെ ഡോക്ടർ ജോണി ജോസഫ് എത്തുന്നു; ഹൃദയ ദിനമായ ചൊവ്വാഴ്ച രാവിലെ മുതൽ തേർഡ് ഐ ന്യൂസ് ലൈവിൽ വീഡിയോ കാണാം

തേർഡ് ഐ ബ്യൂറോ കോട്ടയം: നിങ്ങളുടെ ഹൃദയം സുരക്ഷിതമാണോ..! ഹൃദയാരോഗ്യം സംരക്ഷിക്കാൻ എന്തു ചെയ്യണം. കൊവിഡ് കാലത്ത് ഹൃദയാരോഗ്യം സംരക്ഷിക്കാൻ ചെയ്യേണ്ടത് എന്തെല്ലാം. ലോക ഹൃദയ ദിനമായ സെപ്റ്റംബർ 29 ചൊവ്വാഴ്ച രാവിലെ മുതൽ തേർഡ് ഐ ന്യൂസ് ലൈവിൽ ഹൃദയാരോഗ്യം […]