video
play-sharp-fill

സി.എഫ് തോമസ് എം.എൽ.എ അന്തരിച്ചു; അന്ത്യം തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ; വിടവാങ്ങിയത് കെ.എം മാണിയുടെ വിശ്വസ്തൻ

തേർഡ് ഐ ബ്യൂറോ കോട്ടയം: കേരള കോൺഗ്രസ് ജോസഫ് വിഭാഗം ഡെപ്യൂട്ടി ചെയർമാനും മുൻ മന്ത്രിയുമായിരുന്ന സി.എഫ് തോമസ് എം.എൽ.എ(81) അന്തരിച്ചു. ചങ്ങനാശേരി എം.എൽ.എയായിരുന്നു. കേരള കോൺഗ്രസിന്റെ മുതിൽന്ന നേതാക്കളിൽ ഒരാളായിരുന്നു. ദിവസങ്ങളായി പൊതുവേദിയിൽ നിന്നും വിട്ടു നിൽക്കുകയായിരുന്നു. തിരുവല്ലയിലെ സ്വകാര്യ […]

ആക്ടിവിസ്റ്റുകൾ അകത്തേയ്‌ക്കോ..? നടത്തിയത് അർബർ നക്‌സിലിസം ; ഭാഗ്യലക്ഷ്മി ഉൾപ്പടെ മൂന്ന് പേർക്കെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പുപ്രകാരം കേസെടുത്തു : പരാതി നൽകിയ ശേഷം ആക്രമിക്കാനെത്തിയത് പൊലീസിനേയും കുടുക്കിലാക്കി

സ്വന്തം ലേഖകൻ തിരുവനന്തപുരം : യുട്യൂബ് ചാനലിലൂടെ സ്ത്രീകളെ അപമാനിച്ച ഡോ.വിജയ് പി.നായരെ കയ്യേറ്റം ചെയ്ത സംഭവത്തിൽ ഡബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി ഉൾപ്പടെ മൂന്ന് പേർക്കെതിരെ പൊലീസ് കേസെടുത്തു. ഭാഗ്യലക്ഷ്മി, ബിഗ്‌ബോസ് മത്സരാർത്ഥിയായിരുന്ന ദിയ സന, ആക്ടിവിസ്റ്റ് ശ്രീലക്ഷമി അറയ്ക്കൽ തുടങ്ങിയവർക്കെതിരെയാണ് […]

സ്വത്തുക്കൾ എഴുതി നൽകിയില്ല ; കൊട്ടാരക്കരയിൽ അമ്മൂമ്മയെ കൊലപ്പെടുത്താൻ 24കാരിയായ ചെറുമകളുടെ ശ്രമം ; യുവതി പൊലീസ് പിടിയിൽ

സ്വന്തം ലേഖകൻ കൊട്ടാരക്കര: സ്വത്തുക്കൾ എഴുതി നൽകിയില്ലെന്ന് ആരോപിച്ച് വൃദ്ധയെ കൊലപ്പെടുത്താൻ യുവതിയുടെ ശ്രമം. സംഭവത്തിൽ അമ്മൂമ്മയെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കൊച്ചുമകളെ കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തു. കൊട്ടാരക്കര വെട്ടിക്കവല പനവേലി ഇരണൂർ നിഷാഭവനിൽ സരസമ്മയെയാണ് (80) ചെറുമകൾ തടിക്കഷണം […]

ഗുണ്ടകൾ അഴിഞ്ഞാടുന്ന ഏറ്റുമാനൂർ; അതിരമ്പുഴയിൽ ഗുണ്ടാ ആക്രമണത്തിൽ കട തകർന്നു; മാന്നാനത്തിന് പിന്നാലെ അതിരമ്പുഴയിലും ഗുണ്ടാ ആക്രമണം

തേർഡ് ഐ ബ്യൂറോ ഏറ്റുമാനൂർ: ഗുണ്ടകൾ അഴിഞ്ഞാടുന്ന ഏറ്റുമാനൂരിൽ വീണ്ടും അതിക്രമം. അതിരമ്പുഴയിൽ ഗുണ്ടാ ആക്രമണം പെടോൾ പമ്പിനു സമീപത്തായാണ് ആക്രമണം അഴിച്ചു വിട്ടത്. പെട്രോൾ പമ്പിൽ ചാരപറമ്പിൽ ചാർലിയുടെ ജപമാല എർത്ത് മൂവേഴ്‌സ് ഓഫീസിലാണ് ഗുണ്ടാ സംഘം അഴിഞ്ഞാടുകയും ആക്രമണം […]

ആ വിജയത്തിന്റെ ക്രഡിറ്റ് കമ്മിൻസിനോ ഗില്ലിനോ..! കൊൽക്കത്തയുടെ ആദ്യ വിജയത്തിന്റെ ക്രഡിറ്റിനെച്ചൊല്ലി തർക്കം; കൊൽക്കത്തയുടെ വിജയം അനായാസം

തേർഡ് ഐ സ്‌പോട്‌സ് ദുബായ്: ഐപിഎൽ വിദേശ എഡിഷനിൽ ആദ്യ വിജയം സ്വന്തമാക്കിയ കൊൽക്കത്ത ടീമിലെ വിജയശില്പിയെച്ചൊല്ലി ആരാധകർ തമ്മിൽ തർക്കം. ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഏഴ് വിക്കറ്റിന്റെ അനായാസ ജയം സ്വന്തമാക്കിയപ്പോൾ അതിന്റെ ക്രഡിറ്റ് ആർക്കാണ്? […]

എസ്.പി. ബാലസുബ്രഹ്മണ്യം: അനുസ്മരണ സമ്മേളനം കോട്ടയത്ത് 28-ന്

സ്വന്തം ലേഖകൻ കോട്ടയം: ദർശന സാംസ്‌കാരിക കേന്ദ്രത്തിന്റെയും പൗരാവലിയുടെയും സംയുക്താഭിമുഖ്യത്തിൽ അന്തരിച്ച പ്രശസ്ത ഗായകൻ എസ്. പി. ബാലസുബ്രഹ്മണ്യം അനുസ്മരണസമ്മേളനം 28-ന് കോട്ടയം ദർശന ഓഡിറ്റോറിയത്തിൽവെച്ച് നടത്തും. വൈകുന്നേരം നാലിന് ദർശന സാംസ്‌കാരിക കേന്ദ്രം ഡയറക്ടർ ഫാ. എമിൽ പുള്ളിക്കാട്ടിലിന്റെ അദ്ധ്യക്ഷതയിൽ […]

ഷാപ്പിനു മുന്നിലുണ്ടായ വാക്കേറ്റം കത്തിക്കുത്തിൽ കലാശിച്ചു; മാന്നാനത്ത് യുവാവ് കുത്തേറ്റു മരിച്ചു; മരിച്ചത് മാന്നാനം സ്വദേശിയായ പെയിന്റിംങ് തൊഴിലാളി; പ്രതികളിൽ ഒരാൾ കസ്റ്റഡിയിൽ

തേർഡ് ഐ ക്രൈം കോട്ടയം: ഷാപ്പിനു മുന്നിലുണ്ടായ വാക്ക് തർക്കത്തെ തുടർന്നു പെയിന്റിംങ് തൊഴിലാളി കുത്തേറ്റു മരിച്ചു. മാന്നാനം നെടുംമ്പറമ്പിൽ സന്തോഷാ (47)ണ് മരിച്ചത്. സന്തോഷിനെ കുത്തിയെന്നു സംശയിക്കുന്ന പ്രതികളിൽ ഒരാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ശനിയാഴ്ച വൈകിട്ട് ആറരയോടെ മാന്നാനം […]

സമൂഹമാധ്യമങ്ങളിലൂടെ സ്ത്രീകളെ അപമാനിച്ച സംഭവം : ഡോ. വിജയ് പി നായരുടെ ദേഹത്ത് സ്ത്രീകൾ കരി ഓയിൽ ഒഴിച്ചു ; കരി ഓയിൽ ഒഴിച്ചത്‌‌‌ ഡബ്ബിങ്ങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയും ആക്ടിവിസ്റ്റ് ദിയ സനയും

സ്വന്തം ലേഖകൻ തിരുവനന്തപുരം: സമൂഹ മാധ്യമങ്ങളിലുടെ സ്ത്രീകളെ അപമാനിച്ച ഡോ. വിജയ് പി. നായർക്ക് നേരെ ഒരു സംഘം സ്ത്രീകളുടെ ആക്രമം. സ്ത്രീകളെ അപമാനിച്ച വിജയ് പി. നായരുടെ താമസസ്ഥലത്തെത്തിയാണ് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ആക്ടിവിസ്റ്റ് ദിയ സന എന്നിവരുടെ നേതൃത്വത്തിലുളള […]

കർഷക ബിൽ : ജനദ്രോഹ ബിൽ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഇലന്തൂർ കോൺഗ്രസ് മണ്ഡലം കമ്മറ്റി മാർച്ച് നടത്തി

തേർഡ് ഐ ബ്യൂറോ കോട്ടയം : കർഷക ദ്രോഹ ബിൽ കേന്ദ്ര സർക്കാർ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഇലന്തൂർ മണ്ഡലം കമ്മറ്റി നടത്തിയ ഇലന്തൂർ പോസ്റ്റ് ഓഫിസ് മാർച്ചും ധർണയും മണ്ഡലം പ്രസിഡന്റ് പി.എം ജോൺസൻ അദ്ധ്യക്ഷത വഹിച്ചു.ഡി.സി.സി വൈസ് പ്രസിഡന്റ് അനിൽ […]